അക്കാനി Edit
നാമം
മധുരക്കള്ള്, പനങ്കള്ള്.
Sweet toddy, Palmyra toddy.
Base: Tamil
More details: തെങ്ങ്, പന മുതലായ വൃക്ഷങ്ങളുടെ കൂമ്പ് ചതച്ച് അറ്റം മുറിച്ച് ചുണ്ണാമ്പു തേച്ച് അതിൽനിന്നെടുക്കുന്നു. കരിപ്പട്ടി, പതനി, പനം കൽക്കണ്ടം എന്നിവയെല്ലാം അക്കാനിയുടെ രൂപാന്തരങ്ങളാണ്.
Entries from Datuk Database
അക്കാനി(നാമം):: തെങ്ങില്‍നിന്നോ പനയില്‍നിന്നോ എടുക്കുന്ന മധുരക്കള്ള്
visit http://olam.in/ for details