അകല്യ Edit
വിശേഷണം
ആരോഗ്യമില്ലാത്ത, സുഖമില്ലാത്ത.
Sick, Not well.
Base: Sanskrit
അകല്യ Edit
വിശേഷണം
വ്യുത്പത്തിയില്ലാത്ത, കലാവിദ്യകളില്‍ നൈപുണ്യമില്ലാത്ത.
Unaccomplished in arts.
Base: Sanskrit
അകല്യ Edit
വിശേഷണം
പരമാര്‍ത്ഥമായ.
True.
Base: Sanskrit
അകല്യ Edit
വിശേഷണം
ശുഭമല്ലാത്ത, സന്തോഷം നല്കുന്ന സ്ഥിതിയല്ലാത്ത.
Inauspicious.
Base: Sanskrit
അകല്യ Edit
വിശേഷണം
തയ്യാറല്ലാത്ത.
Not ready.
Base: Sanskrit
Entries from Datuk Database
അകല്യ(വിശേഷണം):: ആരോഗ്യമില്ലാത്ത
അകല്യ(വിശേഷണം):: കലകളില്‍ നൈപുണ്യമില്ലാത്ത
അകല്യ(വിശേഷണം):: വ്യാജമട്ട
അകല്യ(വിശേഷണം):: ശുഭമല്ലാത്ത
അകല്യ(വിശേഷണം):: തയ്യാറല്ലാത്ത
visit http://olam.in/ for details