Comment Section (അകലുഷ)

അകലുഷ Edit
വിശേഷണം
    കലുഷമല്ലാത്ത, കലങ്ങിയതല്ലാത്ത, ചാഞ്ചല്യമില്ലാത്ത, തെളിഞ്ഞ, പ്രസന്നമായ, പരിശുദ്ധമായ.
    Not turbid, Clear.
Base: Sanskrit


അകലുഷ Edit
വിശേഷണം
    പാപമില്ലാത്ത.
    Sinless.
Base: Sanskrit


Entries from Datuk Database

അകലുഷ(വിശേഷണം):: കലങ്ങിയതല്ലാത്ത, തെളിഞ്ഞ, പരിശുദ്ധമായ
അകലുഷ(വിശേഷണം):: പാപമില്ലാത്ത

visit http://olam.in/ for details


comments powered by Disqus