അകലുക Edit
ദൂരത്താവുക, ഇല്ലാതാവുക, വിട്ടൊഴിയുക,അകറ്റുക
Entries from Datuk Database
അകലുക(ക്രിയ):: അടുപ്പം ഇല്ലാതാകുക, വേര്‍പെടുക, മറ്റൊന്നില്‍നിന്ന് ദൂരത്താകുക
അകലുക(ക്രിയ):: മാറി ഇല്ലാതാകുക, വിട്ടൊഴിയുക, ഉദാ: ദുഃഖം വിട്ടകലുക, ദാരിദ്യ്രം അകലുക
visit http://olam.in/ for details