അകമല Edit
വിശേഷണം
താമരയല്ലാത്ത, താമരയില്ലാത്ത.
Base: Sanskrit
അകമല Edit
നാമം
താഴ്വര.
Mountain pass, Valley.
More details: കൊല്ലവർഷം ആദ്യകാലം മുതൽ മലയാളഭാഷയിൽ നടപ്പുണ്ടായിരുന്ന വാക്കുകളിൽ പലതും ഇപ്പോൾ മലയാളത്തിൽ നടപ്പില്ല. ‘അകമല’ എന്ന ശബ്ദം കൊല്ലവർഷാരംഭത്തിൽ ഉണ്ടായ ഒരു ശിലാശാസനത്തിൽ കാണുന്നുണ്ട്.
Entries from Datuk Database
അകമല(നാമം):: മലയകം, മലയിടുക്ക്
visit http://olam.in/ for details