Comment Section (അകപ്പൊരുള്‍)

അകപ്പൊരുള്‍ Edit
നാമം
    ആന്തരാര്‍ത്ഥം, ശരിയായ അര്‍ത്ഥം.
    Inner meaning.


അകപ്പൊരുള്‍ Edit
നാമം
    ദൈവം, ആത്മാവ്.
    God, Soul.
More details: എല്ലാറ്റിന്റെയും അകത്ത് സാരദ്രവ്യമായും സൂക്ഷ്മാർത്ഥമായും കിടക്കുന്നത്.


അകപ്പൊരുള്‍ Edit
നാമം
    വീട്ടിനുള്ളിലെ ധനം
    Assets of household.


അകപ്പൊരുള്‍ Edit
നാമം
    പ്രേമസാഹിത്യം.
    Literature with love-theme.
Base: Tamil


comments powered by Disqus