അകത്ത് Edit
അവ്യയം
ഉള്ളില്‍, മനസ്സില്‍.
Inside, In the mind.
അകത്ത് Edit
അവ്യയം
നിശ്ചിതസമയത്തിനുള്ളില്‍.
Within a fixed time.
Entries from Datuk Database
അകത്ത്(വിഭ. അവ്യ.):: ഉള്ളില്‍, ഉള്‍ഭാഗത്ത്
അകത്ത്(വിഭ. അവ്യ.):: ഹൃദയത്തില്‍, മനസ്സില്‍
അകത്ത്(വിഭ. അവ്യ.):: വയറ്റില്‍
അകത്ത്(വിഭ. അവ്യ.):: നിര്‍ദ്ദിഷ്ടസമയത്തിനു മുമ്പ്. ഉദാ: ഒരു മനിക്കകത്ത്
visit http://olam.in/ for details