അംസം Edit
നാമം (ഏകവചനം)
തോള്‍, ചുമല്‍.
Shoulder.
Base: Sanskrit
അംസം Edit
നാമം (ഏകവചനം)
ഒരു മര്‍മ്മം.
Base: Sanskrit
അംസം Edit
നാമം (ഏകവചനം)
അംശം, വിഭാഗം.
Share.
Base: Sanskrit
അംസം Edit
നാമം
ബലിപീഠത്തിന്റെ രണ്ട് കോണുകളിലൊന്ന്.
One of the two corners of a sacrificial altar.
Base: Sanskrit
More details: ഭാരത്താൽ സമാഹനിക്കപ്പെടുന്നത്.
അംസം Edit
നാമം (ഏകവചനം)
യുദ്ധം, അടി, കൊല.
War, Murder.
Base: Sanskrit
Entries from Datuk Database
അംസം(നാമം):: തോള്‍
visit http://olam.in/ for details