അംശു Edit
നാമം
രശ്മി, കതിര്, കിരണം.
Sunray.
Base: Sanskrit
More details: അംശു എന്നത്, ‘കിരണോസ്രമയൂഖാംശു’ എന്ന പ്രമാണപ്രകാരം സൂര്യരശ്മിയുടെ - കിരണത്തിന്റെ - പേർ എന്ന് സ്പഷ്ടമാകുന്നു.
'അംശു’വിനോട് തണുപ്പ് എന്നർത്ഥം വരുന്ന പദങ്ങൾ ചേർത്താൽ ചന്ദ്രൻ എന്നും, തീക്ഷ്ണതയെ കുറിക്കുന്ന പദങ്ങളോ ഭർത്താവ് എന്നർത്ഥം വരുന്ന പദങ്ങളോ ചേർത്താൽ സൂര്യൻ എന്നും അർത്ഥം കിട്ടും. ഉദാ:- ശീതാംശു, ഘർമ്മാംശു, അംശുപതി.
അംശു Edit
നാമം (ഏകവചനം)
ഇഴ.
Strand.
അംശു Edit
നാമം
ശോഭ, വെളിച്ചം, തേജസ്സ്.
Light, Glow.
അംശു Edit
നാമം (ഏകവചനം)
നേരിയ നൂല്‍.
Thread.
അംശു Edit
നാമം (ഏകവചനം)
ചരടിന്റെ അറ്റം, മുന.
അംശു Edit
നാമം (ഏകവചനം)
വസ്ത്രം, അലങ്കാരം, ഉടുപ്പ്.
Cloth, Decoration.
അംശു Edit
നാമം
അണു, അല്പം.
Atom, Little.
അംശു Edit
നാമം
ശീഘ്രത.
Speed.
Entries from Datuk Database
അംശു(നാമം):: രശ്മി, കതിര്‍
അംശു(നാമം):: വെളിച്ചം
അംശു(നാമം):: നേരിയ നൂല്‍
അംശു(നാമം):: ഇഴ
അംശു(നാമം):: ചരടിന്‍റെ അറ്റം
അംശു(നാമം):: വസ്ത്രം
അംശു(നാമം):: അലങ്കാരം
visit http://olam.in/ for details