Comment Section (അംഗുലി)

അംഗുലി Edit
നാമം (ഏകവചനം)
    വിരല്‍, അംഗുഷ്ഠം (പെരുവിരല്‍).
    Finger, Thumb.
Base: Sanskrit


അംഗുലി Edit
നാമം (ഏകവചനം)
    ആനയുടെ തുമ്പിക്കൈയുടെ അറ്റം.
    Tip of the elephant's trunk.
Base: Sanskrit


അംഗുലി Edit
നാമം
    പുരികങ്ങള്‍ക്കു നടുവിലുള്ള ഭാഗം.
    Forehead between the eyebrows.
Base: Sanskrit


Entries from Datuk Database

അംഗുലി(-):: അംഗുലി.
അംഗുലി2(നാമം):: പുരികങ്ങള്‍ക്കു നടുവിലുള്ള ഭാഗം

visit http://olam.in/ for details


comments powered by Disqus