ഭൂരിഭാഗം പേര്‍ക്കും ഉണ്ടായേക്കാവുന്ന സംശയങ്ങളും ഉത്തരങ്ങളും (FAQ)
ചോദ്യം 1. സൂചനകളിലെ ആദ്യഭാഗം മാത്രമേ കാണുന്നുള്ളൂ. മുഴുവനായി കാണുവാന്‍ എന്തു ചെയ്യും?
ചോദ്യം 2. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ (IE6) പോലെയുള്ള പഴയ ബൌസര്‍ ഉപയോഗിക്കുന്നവര്‍ക്ക് ‘സൂചനകള്‍’ കാണുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഫോണ്ട് സൈസ് വലുതാക്കാന്‍ പറ്റുന്നില്ല. എന്തു ചെയ്യും?
(പൊതുവായ ഉത്തരം) നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഒരു സൂചനയില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെയുള്ള വിഭാഗത്തില്‍ മുഴുവന്‍ ചോദ്യവും(സൂചനയും) വ്യക്തമായി കാണുവാന്‍ സാധിക്കും. അതുനോക്കി, അതിനു തൊട്ടുതാഴെയുള്ള ചതുരത്തില്‍ ഉത്തരം പൂരിപ്പിക്കാം.
ഒരു പേജു മുഴുവന്‍ വലുതായി കാണുവാന്‍ താഴെ പറയുന്ന വിധം ചെയ്യുക.
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ (IE) - “View” -> “Text Size” -> Larger
ഫയര്‍ഫോക്സ് (FF)- “View” -> “Zoom” -> Zoom In