role - designer
 • AdminAdmin April 2012 +1 -1

  ക്വിസ്‌ അഡ്മിന്‍ ശ്രദ്ധിക്കുക.

 • AdminAdmin April 2012 +1 -1


  ++++
  to start with:
  (right side panel) : Design Competition


  +++++
  Designer WorkSpace
  Approved | Published (Unassigned) (Assigned) | etc

  Approved : display approved questions
  Published (Unassigned) : You can assign question to moderator
  Published (assigned) : You can see assigned questions


  +++++
  Press "Load A Lot" to see al questions in that category


  and you can see the stats like ..
  Questions Prepared By
  srjenish1 - 536
  aparichithan - 1
  suresh_1970 - 26
  m.s.priya - 5
  mujined - 134
  azuuttan - 1
  Questions Moderated By
  dhanush - 103
  aparichithan - 164
  mujined - 19
  m.s.priya - 120
  vivekrv - 152
  menonjalaja - 132
  srjenish1 - 12
  ++++++++

  How to assign moderator?
  first : click on "Select the Moderater " (My panel)

  (you can see "Moderator List " on the bottom panel

  second : click on desired moderator

  Now you can use "Moderator Assign " button in the unassigned section.
  +++++++++++++++++

  "Create new Competition" (My panel)

  give NAME like "Sc/2012/03/00018"

  topic/year/month/serialno


  give INFO like topic details


  Maximum pool quiz number: 30
  Randome Select number: 20
  >>>this means that we will select random 20 questions from 30 questions.

  Points multiplication factor with time rate:2
  >>>this means that we will multiple "remaining second" of the question by 2

  Start Date: give IST timing 10AM or 6PM (alternatively )
  give minum of 4 days

  Expire Date: set it like next month 25th.

  then press create button.

  IT will set as currect selected competition for your further operations.


 • AdminAdmin April 2012 +1 -1

  Now you are ready to add questions to it from "Approved" List.

  See last created competition using "Select Competition".
  Press Select to add questions to it.
  Press Approve once all questions added to it.


  Tips: Better use Bulk operation to add questions.

  Click on "Approved" (Designer Work space)
  Click on "Load a lot"
  choose relevant questions from the specific topics.
  Click on " Select For Competition "

  You can see selected questions for that competition on the top-left panel.

 • AdminAdmin May 2012 +1 -1

  ജനീഷ്‌, മുജീബ്‌

  ഇതൊന്നു പരിശോധിച്ചു നോക്കിയോ? ഒരു പുതിയ ക്വിസ്‌ കൊടുക്കൂ. മഷിത്തണ്ട് പിന്നണി പ്രവര്‍ത്തകര്‍ സജീവമാകുവാന്‍ കുറച്ചു താമസം കാണുന്നു. ജൂണ്‍ പകുതി ഒക്കെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു.

 • srjenishsrjenish May 2012 +1 -1

  ++++
  to start with:
  (right side panel) : Design Competition


  ഇങ്ങൊനൊരു സംഭവം എനിക്ക് കാണാന്‍ സാധിക്കുന്നില്ല...

 • mujinedmujined May 2012 +1 -1

  മനസിലായില്ലല്ലോ അഡമിനെ, ജെനീഷ് പറഞ്ഞതുപോലെ എനിക്കും Design Competition കാണാന്‍ കഴിയുന്നില്ല.....

 • suresh_1970suresh_1970 May 2012 +1 -1 (+4 / -0 )

  ## കാണാന്‍ കഴിയുന്നില്ല.....

  ഷി.. , നാണമില്ലല്ലോ പറയാന്‍,
  എഴുതാത്തത് വായിക്കാന്‍ കഴിയുന്നവനാകണം ഡിസൈനര്‍
  കാണാത്തത് കാണാന്‍ കഴിയുന്നവനാകണം ഡിസൈനര്‍
  കാല്‍ കാശിനു വിലയില്ലാത്ത നക്ഷത്രങ്ങള്‍ തോളത്തിട്ടു നടന്നാല്‍ ഡിസൈനറാവില്ല
  ജസ്റ്റ് റിമമ്പര്‍ ദാറ്റ് !!!


  കാണില്ല അതിനു സെന്‍സുവേണം ,
  സെന്‍സിബിലിറ്റി വേണം ,
  സെന്‍സിറ്റിവിറ്റി വേണം
  . . (രണ്ടുകുത്ത് )


  നീ പോ മോനെ ദിനേശാ
  ഡിസൈനറ്‌‌ പണിക്ക് വേറെ ആളൊന്നും വേണ്ട
  ഇതൊക്കെ വെറുതെ ഒരു രസം


  നോട്ട് - ജനീഷും മുജീബും പരിഭവിക്കരുത് , പ്ലീസ് !


 • srjenishsrjenish May 2012 +1 -1

  :-)) :-))

  കലക്കി...

 • srjenishsrjenish May 2012 +1 -1 (+3 / -0 )

  എഡിറ്റിംഗ് ഞാന്‍ പഠിച്ചിട്ടില്ല..
  പിന്നെ ഡിസൈനിംഗ്.. പഠിക്കണം പഠിക്കണം എന്ന് വച്ച് നടന്നിട്ട് ഡൈം കിട്ടിയില്ലാ..
  പിന്നെ കോഡിംഗ്... അത് എനിക്ക് തീരെ ഇഷ്ടമല്ല...
  പിന്നെ ആകെ അറിയാവുന്നത് നല്ല നാടന്‍ ബ്ലോഗിങ്ങാ..
  അത് ഒരു ഗോമ്പറ്റീഷന്‍ ഐറ്റം അല്ലാത്തോണ്ട് സ്റ്റാര്‍ ഒന്നും കിട്ടിയില്ല..
  പിന്നെ ഞാന്‍ ഡിസൈന്‍ ചെയ്ത് കുറെ സൈറ്റുകള്‍ കുത്തുപാള എടുത്തിട്ടുണ്ട്..
  അതൊക്കെ ഡെസ്ക് റ്റോപ്പിന്റെ മൂലയില്‍ ഒരു ഫോള്‍ഡറിലാക്കി ഇട്ടിട്ടുണ്ട്..
  വന്നാ മതി കാണിച്ചു തരാം... സവാരി ഗിരി ഗിരി..

 • vivek_rvvivek_rv May 2012 +1 -1 (+1 / -0 )

  ഹ ഹ ഹ ഹ ഹ

  സുരേഷേ, ജെനീഷേ .... രണ്ട് ഷ് മാരും കലക്കി കേട്ടോ

  :-))

 • mujinedmujined May 2012 +1 -1


  രണ്ട് ഷ് മാരും സിനിമ ഡയലോഗ് പറഞ്ഞ് കളിക്യാ, ങ്ങള് കാര്യത്തിലേക്ക് കടക്കൂന്ന്....

 • AdminAdmin May 2012 +1 -1 (+1 / -0 )

  ഐ ആം ദി സോറി. ഡിസൈനര്‍ ആക്കുന്നതിന് പകരം നിങ്ങളെ ഞാന്‍ അഡ്മിന്‍ ആക്കി കളഞ്ഞു. അഡ്മിന്‍ എന്നാല്‍ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് ഞാന്‍ മനസിലാക്കിയില്ല. :-(

  ഇപ്പോള്‍ ഇങ്ങളെ മുന്തിയ സ്ഥാനത്ത് കൊണ്ട് ഇരുത്തിയിട്ടുണ്ട്. ദി ഡിസൈനര്‍ ഓഫ് ഇന്ത്യ :-) ഇനി അങ്ങ് പൊരിക്കന്ന്‍ .

 • srjenishsrjenish May 2012 +1 -1 (+1 / -0 )

  ഇതോ ഡിസൈനിംഗ്.. ചെറുബാല്യം വിടാത്ത കുട്ടികളുടെ ക്വിസ്സില്‍ കളിക്കാന്‍ കൂടെ നിന്നതോ ഡിസൈനിംഗ്.. പണിയാകുമെന്ന് കണ്ടപ്പോള്‍ പതുക്കെ പുറകോട്ട് മാറിയതാണെന്ന് മനസ്സിലാക്കാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ അഡ്മിനേ നിങ്ങള്‍ക്ക്? ശേഷം എന്താകും കഥ? കുത്തുപാളയെടുത്ത സൈറ്റുകളുടെ കൂട്ടത്തില്‍ മഷിത്തണ്ടും ബാക്കി. നിങ്ങള്‍ തോല്‍ക്കരുത് അഡ്മിന്‍, തോല്‍ക്കരുത്.. ഡിസൈന്‍ ചെയ്യാന്‍ അറിയാത്ത ജനീഷിന്റെ ചരിതം ഇവിടെ കഴിയട്ടെ..

  ശ്രമിക്കാം എന്നല്ലാതെ ഒന്നും പറയുന്നില്ല.. :)

 • നേരത്തേ റോളൊള്ളവരും
  പുതിയതായി റോള്‍ കിട്ടിയവരും
  റോളില്ലാത്തവരും ഹാപ്പി ആയല്ലോ ല്ലേ !

  ഇതാണോ റോക്കെന്‍റോള്‍ ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion