മികച്ച സിനിമ ഡയലോഗുകള്‍
 • AdminAdmin March 2012 +1 -1

 • srjenishsrjenish April 2012 +1 -1

  “വട്ടാണല്ലേ....”

  (Mohanlal to Revathy - Kilukkam)

 • kadhakarankadhakaran April 2012 +1 -1

  തത്പരകക്ഷിയല്ല .................. (ഡാന്‍സ് മാസ്റ്റര്‍ വിക്രം ചതിക്കാത്ത ചന്തുവില്‍)

 • srjenishsrjenish April 2012 +1 -1

  “എന്നാപ്പിന്നെ...ഞാനങ്ങോട്ട്....”

  (ശങ്കരാടി - മിക്ക ചിത്രങ്ങളിലും)

 • vivekrvvivekrv April 2012 +1 -1

  എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ ....

 • kadhakarankadhakaran April 2012 +1 -1

  തള്ളേ .... (സുരാജ് മിക്ക ചിത്രങ്ങളിലും)

 • vivek_rvvivek_rv April 2012 +1 -1

  "അപ്പോള്‍ എന്റെ ചോദ്യമിതാണ്: ആരാണ് ഞാന്‍"

  ഇത് ഏതു സിനിമയിലേതാണെന്ന് പറയാമോ?

 • srjenishsrjenish April 2012 +1 -1

  തേന്മാവിന്‍ കൊമ്പത്ത്...

 • vivek_rvvivek_rv April 2012 +1 -1

  തെറ്റ്.

  കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തിനിടയ്ക്കിറങ്ങിയ ചിത്രമാണ്. പറഞ്ഞത് സലിം കുമാര്‍

 • kadhakarankadhakaran April 2012 +1 -1

  Happy Husbands

 • kadhakarankadhakaran April 2012 +1 -1

  "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍"

 • menonjalajamenonjalaja April 2012 +1 -1

  സാമ്പാര്‍ അധികം തിളച്ചാല്‍ സ്വാദുണ്ടാവില്ല

 • mujinedmujined April 2012 +1 -1

  "അതാ, അങ്ങോട്ടു നോക്കൂ ……… അങ്ങോട്ടു നോക്കാന്‍ ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും
  മതി"

 • srjenishsrjenish April 2012 +1 -1

  “ഈ ബ്ലടി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫായില്‍ കൂലി പണിയാണെന്ന്“

 • mujinedmujined April 2012 +1 -1

  " ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്‍പ് ആടിനെ തീറ്റിച്ചതാരാ?"

 • vivek_rvvivek_rv April 2012 +1 -1

  "പൊരിച്ച കോയീന്റെ മണം"

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion