സംശയങ്ങള്‍ , തീര്‍പ്പുകള്‍
 • menonjalajamenonjalaja January 2012 +1 -1

  സംശയങ്ങള്‍ ഇവിടെ എഴുതാം. ആരെങ്കിലുമൊക്കെ അവ തീര്‍ത്തുതരുമെന്ന് പ്രതീക്ഷിക്കാം.

 • menonjalajamenonjalaja January 2012 +1 -1

  ആദ്യത്തെ സംശയം എന്റെ വക തന്നെ ആകട്ടെ.

  വിവിധതരം സ്മൈലികള്‍ ഇടുന്നതെങ്ങനെ? അവയുടെ അര്‍ത്ഥം എങ്ങനെ മനസ്സിലാക്കുന്നു? ഈ കാര്യങ്ങളില്‍ സഹായിക്കുന്ന സൈറ്റ് ഉണ്ടോ?

 • suresh_1970suresh_1970 January 2012 +1 -1

  :-)) :/

 • srjenishsrjenish January 2012 +1 -1

  :) >:-) :bz <):) :(|)

 • aparichithanaparichithan January 2012 +1 -1

  8-X 8->

 • srjenishsrjenish January 2012 +1 -1

  :ar! (*) %%- ~O) :0&

 • aparichithanaparichithan January 2012 +1 -1

  X_X

 • suresh_1970suresh_1970 January 2012 +1 -1

  ചേച്ചിക്ക് വായിക്കാന്‍ ലിങ്കുകള്‍
  http://en.wikipedia.org/wiki/Smiley
  http://en.wikipedia.org/wiki/List_of_emoticons
  http://en.wikipedia.org/wiki/Emoticon

  ഇതൊക്കെ വായിച്ചു പഠിച്ചിട്ട് ഞങ്ങള്‍ക്ക് പറഞ്ഞു തന്നാല്‍ മതി .

 • menonjalajamenonjalaja January 2012 +1 -1

  സുരേഷ്, ഇവ ഞാനുംകണ്ടിരുന്നു. കുറച്ചുകൂടി നല്ലവ ഉണ്ടോ എന്നറിയാനായിരുന്നു ചോദിച്ചത്

 • srjenishsrjenish January 2012 +1 -1

  ~X(

 • suresh_1970suresh_1970 January 2012 +1 -1 (+1 / -0 )

  :-) classic smile with nose
  :'-) happy crying
  :-( classic sad with nose
  |-O yawn
  :) smile without nose
  :-D laughter
  >:) evil grin
  %-( confused
  :-E buck-tooth
  B-) Batman / smiley with glasses
  :-# with braces
  :-@ scream
  :( sad without nose
  :@ what??? (seriously?)
  :-< super sad
  :-0 yell, surprised
  ;-) winking smile with nose
  :*) drunk smile
  ;) winking smile without nose
  (:-D gossip, blabbermouth
  `:-) one eyebrow raised
  8) Cool
  :P tongue sticking out (silly)
  :-& tongue tied
  O:-) I'm an angel (boy)
  O*-) I'm an angel (girl)
  :-p or :p Smile with tongue out
  :-S or :S Confused Smile

  =] or =) or :^) or :D Smile or happy

  D: Frown or Sad

  xP or XP Straining, disgust, bad joke, dead, dead from laughing, silliness

  xD or XD Laughing hard (often taken as Cartman from the television show South Park)

  X8 laughing hard while covering mouth with hands

  :/ or :\ or =/ or =\ Skepticism, annoyance, uneasiness, or a slight frown; dissatisfaction,


  :| Indecision, deadpan, a solemn look, a lack of response, or indifference; shock -
  also often used with a contrasting statement to convey biting sarcasm

  ;) or ;] Wink

  BD or 8D Laughing while wearing cool glasses, comedian

  8:)] Crazy Frog

  (: :) grinning from ear to ear; speaking a message to someone else.

  (:3= I Am the Walrus

  B) Wearing cool glasses (often sunglasses). Indicates pride in something

  8| Wearing nerdy glasses. Indicates dislike/"uncoolness" in something

  :$ Put your money where your mouth is
  =X or :X sealed lips; used to convey "I shouldn't have said that"
  or sometimes shocked silence

  :* or ;* kissing

  :** or ;** Returning a kiss

  :'( or :_( or :*( or :…( or ;_; or =,[ or :,[ Shedding a tear

  >:O Angry/Yelling

  >:( or >:[ Angry/Grumpy

  >:E Anger or hatred, baring teeth

  >:) or >:] Evil smile

  0:) or O:] Halo over the head, an angel, innocence

  D: Dismay (read right to left) (Sometimes referred to as "oh noes")

  :3 A kitten face - being cute.

  x3 Combination of xD and :3, sometimes used with "Yay!"

  =3 A variation of :3, with long, vertical eyes instead

  <3 A "heart" as in "I <3 U"<br />
  </3 A broken heart, often used alone<br />
  :9 Licking lips

  [8^0) Masked, Shocked

  :] I am kidding

  :[ I am serious / And sad

  :*) I am blushing

  d=D or q=D Smiley with a cap/hat being either reversed.
  Often used as being happy for no reason at all.

  A rose ----<--{@ or --{---@ or --<--<-@ or @-,-'-,-- <br />
  o<:0) Clown<br />
  8-B Nerd

  :K A mammoth baring its tusks[1]

  :V I am a duck. Quack quack.

  :|-~ "I am smoking a cigarette right now, and you can't do anything about it.

  :') Often used to show sarcastic amusement

  :{] , :{[ , ;{] , etc. I have moustache.

  \o/ or /o\ A person with raised hands, first one is representing cheer,
  happyness or shout; the second emoticon is covering its head, as in fear,
  lostness or depression

 • menonjalajamenonjalaja January 2012 +1 -1

  Thank you very much Suresh!!!! :-))

 • srjenishsrjenish January 2012 +1 -1 (+1 / -0 )

  ചേച്ചിയുടെ സംശയം തീര്‍ന്നല്ലോ.. അടുത്തത് എന്റേതാകട്ടെ..

  കഥാകാരന്‍ വിവേകോ വികാസോ ? അഡ്മിനും ഉത്തരം പറയാം... :)

 • suresh_1970suresh_1970 January 2012 +1 -1 (+1 / -0 )

  =>> കഥാകാരന്‍ വിവേകോ വികാസോ ? അഡ്മിനും ഉത്തരം പറയാം...

  ആദ്യം അഡ്മിനാരാന്നു പറ.

  ആദ്മിയാരാന്നു ചോദിച്ചു]
  അഡ്മിനാണെന്നു ചൊല്ലി ഞ്ഞാന്
  ആദ്മിയതു കേട്ടു കോപിച്ചു
  തമ്പുരാനെ പൊറുക്കണം

 • menonjalajamenonjalaja January 2012 +1 -1

  ജെനിഷിന്റെ സംശയത്തിന് ശരിയായ ഒരു മറുപടി പറയുവാന്‍ കഥാകാരന് കഴിയുമോ എന്ന് സംശയമാണ്. പിന്നല്ലേ മറ്റുള്ളവര്‍ക്ക്.

 • mujinedmujined January 2012 +1 -1 (+1 / -0 )

  ജെനീഷ്,
  അഡ്മിനും,വികാസിനും,വിവേകിനും എന്തിന് കഥാകാരനും കൂടി അറിയില്ല കഥാകാരനാരാണെന്ന് , ഒരു പക്ഷെ, പോഴനറിയാമായിരിക്കുമെന്ന് തോന്നുന്നു ;;) ;;) ;;)

 • AdminAdmin January 2012 +1 -1

  പലതും അറിയാതെ കിടക്കുന്നതല്ലേ അതിന്റെ സുഖം.

  അഡ്മിന്‍ ആരാണ് എന്നതിന്റെ ഉത്തരവും ബുദ്ധിമുട്ടാണ്.
  അഡ്മിന്‍ എന്നത് ഒരു സ്ഥാന പേരാണ്. രണ്ടിലധികം പേര്‍ ഇതിന്റെ പിന്നില്‍ ഉണ്ട്.

 • vivekrvvivekrv January 2012 +1 -1

  ആരായാലും പെട്ടെന്ന് കണ്ടുപിടിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് സമാധാനമായിരിക്കാമായിരുന്നു. [-X

 • aparichithanaparichithan January 2012 +1 -1

  ജെനീഷ്,
  അത് വികാസാണെന്ന് പണ്ടേ തെളിഞ്ഞതല്ലേ?


 • mujinedmujined January 2012 +1 -1

  ആര്?,എപ്പോള്‍?,എങ്ങനെ?,എവിടെ? തെളിയിച്ചു. @-)

 • srjenishsrjenish January 2012 +1 -1

  അപ്പോള്‍ വികാസാണെന്ന് ഉറപ്പിക്കാമോ?

 • menonjalajamenonjalaja January 2012 +1 -1

  വെറുതെ പറഞ്ഞാല്‍ പോര തെളിവ് ഹാജരാക്കണം.

 • srjenishsrjenish January 2012 +1 -1

  കഥാകാരന്റെ ജനനവും വികാസിന്റെ ‘ഇറങ്ങിപ്പോക്കും‘ ഏകദേശം ഒരേ സമയത്താണോ എന്ന് നോക്കിയാല്‍ പോരേ? :)

 • menonjalajamenonjalaja January 2012 +1 -1

  അങ്ങനെയാണോ? നോക്കട്ടെ.
  സാഹചര്യത്തെളിവിന് ശക്തി പോരല്ലോ.

 • srjenishsrjenish January 2012 +1 -1

  ആരാണ് ഏറ്റവും മഹാനായ ഉപജ്ഞാതാവ് (Inventor) ?

 • mujinedmujined January 2012 +1 -1

  തോമസ് ആല്‍വാ എഡിസണ്‍

 • aparichithanaparichithan January 2012 +1 -1

  >>വെറുതെ പറഞ്ഞാല്‍ പോര തെളിവ് ഹാജരാക്കണം. >>>

  >>>>Shinoj Says:
  December 15th, 2011 at 3:58 pm
  .........................................
  14A, it seems an attempt by our Kathakaran to give the actual clue an artistic touch.

  And dear kathakaran, thank you for your effort in verifying and correcting this CW.>>>


  ചേച്ചി,
  സാഹചര്യത്തെളിവുകൾ വെച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.
  1)ജെനീഷ് പറഞ്ഞതുപോലെ വികാസിന്റെ തിരോധാനവും കഥാകാരന്റെ ആഗമനവും ഏകദേശം ഒരേ സമയത്താണ്‌ സംഭവിച്ചത്.
  2)മുൻപൊരിക്കൽ പോഴനും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കഥാകാരന്റെ തേങ്ങയേറിനെപ്പറ്റിയുള്ള കമന്റ് ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.
  3)വല്ല സംശയവും ബാക്കിയുണ്ടായിരുന്നെങ്കിൽ മുകളിലത്തെ കമന്റ് കണ്ടതോടേ അതും തീർന്നു.

  ഇനിയും വിശ്വാസമായില്ലെങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല.

 • suresh_1970suresh_1970 January 2012 +1 -1

  അല്ല ഒരു സംശയം , (വാസുവല്ല), അഡ്മിന്‍ ആരാ, കഥാകാരന്‍ ആരാ എന്നൊക്കെ അറിഞ്ഞിട്ടു എന്തക്കാനാ ? വല്ല ക്വട്ടേഷനും കൊടുക്കാനുണ്ടോ ? പദപ്രശ്നങ്ങള്‍ കളിച്ചുകൊണ്ട് കളിക്കാതെയും , കളിക്കാതെ കളിച്ചും കാര്യമാത്ര പ്രസക്ത മായ അഭിപ്രായങ്ങളെഴുതിയും കമന്റ് മേഖലയെ സജീവമാക്കി നിര്‍ത്തുന്ന കഥാകാരനേയും , ആലങ്കാരിക പദവി യാക്കാതെ വൃത്തിയായി മഷി കുടുംബത്തിന്റെ കാര്യസ്ഥനായ അഡ്മിനേയും ആ രീതിയില്‍ തന്നെ അംഗീകരിച്ചു ഈ സൈറ്റിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നതല്ലേ നല്ലത് ?

 • menonjalajamenonjalaja January 2012 +1 -1

  സുബൈര്‍,
  വികാസ് പോയത് ഏതു പദപ്രശ്നസമയത്താണെന്ന് ഓര്‍മ്മയില്ല. പോഴന്‍ പറഞ്ഞതെന്താണ്? അങ്ങനെ ഒരു കാര്യമേ ഓര്‍മ്മയില്ല. ഏത് പദപ്രശ്നത്തിന്റെ കമന്റ് പേജിലാണെന്ന് പറയൂ. ഞാന്‍ വായിച്ചുനോക്കാം.

  കുരുക്ഷേത്ര 2 ലെ എട്ടാം പദപ്രശ്നത്തിലാണ് കഥാകാരന്‍ ആദ്യമായി തേങ്ങയടിച്ചത് എന്ന് ഇപ്പോള്‍ കണ്ടുപിടിച്ചു.

 • srjenishsrjenish January 2012 +1 -1

  ആരാണ് ഏറ്റവും മഹാനായ ഉപജ്ഞാതാവ് (Inventor) ?

  ദൈവം...

  അദ്ദേഹമാണല്ലോ ആദത്തിന്റെ എല്ലുകൊണ്ട് ഒരു ഉച്ചഭാഷിണിയെ ഉണ്ടാക്കിയത്... ;)

 • suresh_1970suresh_1970 January 2012 +1 -1

  ഭാര്യയെ ഇങ്ങനെ അവഹേളിക്കരുത് ?

 • mujinedmujined January 2012 +1 -1

  ജെനീഷ് പറഞ്ഞതു വളരെ ശരി ആ ഉച്ചഭാഷിണിയാണ് ലോകത്തിലെ സകലകണ്ടുപിടുത്തങ്ങള്‍ക്കും ആധാരം :-S

 • srjenishsrjenish January 2012 +1 -1

  ആ ഉച്ചഭാഷിണിയാണ് ലോകത്തിലെ സകലകണ്ടുപിടുത്തങ്ങള്‍ക്കും ആധാരം???????

  :-?

 • menonjalajamenonjalaja January 2012 +1 -1

  അപ്പോള്‍ ആദത്തിന്റെ inventor ആരാ?????????

 • kadhakarankadhakaran January 2012 +1 -1

  ഞാനാരാണ്? :-?
  നാമെല്ലാവരും നമ്മോടു തന്നെ ചോദിക്കുന്ന ചോദ്യം. വെറൊരാളെപ്പറ്റിയാകുമ്പോള്‍ അതയാള്‍ക്കൊരു ബഹുമതിയാകും?

  എന്നെപ്പറ്റി വല്ലതും കിട്ടിയാല്‍ പറയണേ .... ഞാനും കൂടിയൊന്നറിഞ്ഞിരിക്കട്ടെ, ഞാനാരാണെന്ന്. B-)

 • suresh_1970suresh_1970 January 2012 +1 -1

  ഒരു സംശയം. ദൈവം ആദത്തിനെ ശൂന്യതയില്‍ നിന്നും (? പരസഹായമോ ഉപകരണങ്ങളോ ഇല്ലാതെ എന്ന അര്‍ഥത്തില്) സൃഷ്ടിച്ചു. എന്നാ പിന്നെ അതേ ടെക്നിക്ക് എന്തേ ഹൗവ്വയെ സൃഷ്ടിച്ചപ്പോ ഉപയോഗിക്കാതിരുന്നത് , പകരം ഓന്റെ വാരിയെല്ലൂരി (അതോ നട്ടെല്ലൊ) ഒരു പണികൊടുത്തതെന്തിനാണ്. O:)

 • AdminAdmin January 2012 +1 -1

  വാരിയെല്ല് തന്നെ. (ഇനി നട്ടെല് പണയം വയ്ക്കുകയേ കൂടി വേണ്ടൂ. )

  എന്തെങ്കിലും റിലേഷന്‍ വേണ്ടേ എന്ന് കരുതിയാകും. അല്ലെങ്കില്‍ രണ്ടും രണ്ടു ജീവികളാണ് എന്ന് അവര്‍ക്ക് തോന്നിയാലോ? ;-)

 • AdminAdmin January 2012 +1 -1

  >>> ഇനിയും വിശ്വാസമായില്ലെങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല.

  ഒരു പ്രഥാന കാര്യം എല്ലാവരും വിസ്മരിച്ചു. വികാസ്‌ ഒരിക്കല്‍ പോലും ഒരു പ.പ്ര. നിര്‍മിച്ചിട്ടില്ല. കഥാകാരന്‍ അതിന്റെ ഉസ്ദാതാണ്. ഒരു സ്പെലിങ്ങ് മിസ്‌ടെക്ക് ഇല്ലേ?

 • suresh_1970suresh_1970 January 2012 +1 -1 (+1 / -0 )

  ഇപ്പൊ അല്ലേ? രണ്ടും ഒരുതരം ജീവികള്, ഒരേ തരം എന്നു പറഞ്ഞാലവ്നെ തല്ലണം !!

 • AdminAdmin January 2012 +1 -1

  +1

 • vivekrvvivekrv January 2012 +1 -1

  ഇതെല്ലാവരും കൂടി ഒരു പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുമല്ലോ =((

  എന്നേയും വികാസിനേയുമല്ലാതെ ആരെയും കിട്ടിയില്ലേ ഈ പാപഭാരമേല്‍പ്പിക്കാന്‍ :L

 • suresh_1970suresh_1970 January 2012 +1 -1

  എന്നാലും വികാസിനെ പട്ടിയെന്നു വിളിച്ചത് ശരിയായില്ല വിവേകേ !

 • srjenishsrjenish January 2012 +1 -1

  ##ഒരു പ്രഥാന കാര്യം എല്ലാവരും വിസ്മരിച്ചു. വികാസ്‌ ഒരിക്കല്‍ പോലും ഒരു പ.പ്ര. നിര്‍മിച്ചിട്ടില്ല. കഥാകാരന്‍ അതിന്റെ ഉസ്ദാതാണ്. ഒരു സ്പെലിങ്ങ് മിസ്‌ടെക്ക് ഇല്ലേ?

  എല്ലാമറിയുന്നയാള്‍ ഒന്നുമറിയാത്തതുപോലെ... ;)

 • menonjalajamenonjalaja January 2012 +1 -1

  സംശയത്തിന്റെ നിഴലില്‍ ഉള്ളത് വിവേക്, വികാസ്. പിന്നെ ഒരു കഥാകാരിയും. കഥാകാരി ആദ്യമേ ഔട്ട് ആയി . ഇപ്പോള്‍ വികാസിന്റെ കാര്യത്തിലും സംശയമായി. എന്നാല്‍ പിന്നെ വിവേക് തന്നെ എന്നങ്ങട് ഉറപ്പിച്ചാലോ?

 • pozhanpozhan January 2012 +1 -1 (+1 / -0 )

   ഇല്ലാത്ത കാര്യത്തെച്ചൊല്ലി എന്തെങ്കിലും അങ്ങനെയങ്ങു തീരുമാനിക്കാൻ വരട്ടെ. 
  വെറുതെ ഒരു പാവത്തിനെ ക്രൂശിലേറ്റാൻ പോഴൻ സമ്മതിക്കില്ല്യ. 

  ദേ, ദിപ്പ ക്ലിയറാക്കിത്തരാം-
  'കഥാകാരനെക്കണ്ടുപിടിക്കാ'നുപയോഗിച്ച കമന്റ് KRKT2/11/06VAJRA/48 ൽ ആണല്ലോ.
  ഷിനോജിന്റെ പദപ്രശ്നം നോക്കിയതും സൂചനകൾ തിരുത്തിയതുമെല്ലാം പോഴനാണു്.
   അഡ്മിനല്ലാതെ മറ്റാരെങ്കിലും ആ വഴിക്കേ വന്നതായിക്കാണുന്നില്ല. അതിന്റെ ഓഫ്‌ലൈൻ ചാറ്റുകൾ ഇപ്പോഴുമുണ്ട്.
   എന്നിട്ടും എങ്ങനെ ആ കമന്റിട്ടുവെന്നറിയാൻ ഷിനോജിനെ വിചാരണ ചെയ്യണം.
   അതിന്റെ പിന്നാലെ അവിടെ നടന്ന ചർച്ചയും കണ്ടിരുന്നു. പോഴൻ ഇടപെടുമെന്നു കഥാകാരനും കഥാകാരൻ ഇടപെടുമെന്നു പോഴനും കരുതിയിരിക്കണം.
   പിള്ളേരല്ലേ, പിണ്ണാക്കല്ലേ....എന്നു പോഴനും വിട്ടു. അന്നാരുമതു ചെയ്യാഞ്ഞതിനാലാണു് ഇപ്പോൾ ക്ലിയറാക്കുന്നത്. ഹല്ല പിന്നെ.. ;)

 • suresh_1970suresh_1970 January 2012 +1 -1

  പോയിപ്പോയി പട്ടിയെ മാത്രമല്ല പേപ്പട്ടിയാക്കുന്നത്.

 • srjenishsrjenish January 2012 +1 -1

  ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ? ~X(

 • vivekrvvivekrv January 2012 +1 -1

  "എന്നാല്‍ പിന്നെ വിവേക് തന്നെ എന്നങ്ങട് ഉറപ്പിച്ചാലോ? " - ഏത് വെളിച്ചപ്പാട് വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞ പോലെയായല്ലോ കാര്യങ്ങള്‍..... എന്നെ കഥാകാരനാക്കാന്‍ ഇവിടെ ധാരാളം പേര്‍ ഉത്സാഹിക്കുന്നുണ്ട്

  "ഇല്ലാത്ത കാര്യത്തെച്ചൊല്ലി എന്തെങ്കിലും അങ്ങനെയങ്ങു തീരുമാനിക്കാൻ വരട്ടെ" - ഇപ്പോള്‍ കാര്യത്തിനൊരു തീരുമാനമായല്ലോ? ഞാനെങ്ങനെ ഷിനോജിന്റെ പദപ്രശ്നത്തില്‍ കമന്റിടാന്‍?

 • AdminAdmin January 2012 +1 -1

  >>> എന്നാല്‍ പിന്നെ വിവേക് തന്നെ എന്നങ്ങട് ഉറപ്പിച്ചാലോ?

  കുറെ നാളായി നമ്മുടെ അഞ്ജനകുട്ടി അതും പറഞ്ഞു നടന്നു. ഇപ്പോള്‍ ചേച്ചിയും. യൂ ടൂ
  ആര്‍ക്കും ഒരു വ്യക്തമായ തെളിവും ഇല്ല.

  ഇനി കമന്റുകളിലെ തെറ്റുകള്‍ നോക്കുകയേ നിവര്‍ത്തിയുള്ളൂ. ഒരേ പോലെ തെറ്റ് വരുത്തുന്നവരെ കണ്ടു പിടിച്ചാല്‍ മതിയല്ലോ. വികാസ്‌ (സ്വന്തം പേരില്‍ )ഇപ്പോള്‍ വരാത്തത് കാരണം പഴയ കമന്റുകള്‍ നോക്കണം.

  അല്ലാ ഇനി ജലജേച്ചി അല്ല എന്നതിന് എന്താണ് ഉറപ്പു ?

 • menonjalajamenonjalaja January 2012 +1 -1

  അടുത്ത കമന്റില്‍ ജയകുമാറിനെപ്പിടിച്ച് കഥാകാരനാക്കാം എന്ന് വിചാരിച്ചതാണ്. അപ്പോള്‍ ഇതാ സാക്ഷിയും തെളിവുമായി എത്തിയിരിക്കുന്നു. അന്നത്തെ ഷിനോജിന്റെ കമന്റ് കണ്ടപ്പോള്‍ കഥാകാരന്‍ വിവേകല്ല എന്നതിനൊരു തെളിവായല്ലോ എന്ന് വിചാരിച്ചതാണ്. ഇപ്പോള്‍ എന്തായി?

 • menonjalajamenonjalaja January 2012 +1 -1

  ഇനി ഞാന്‍ തന്നെയാണൊ എന്നെനിക്ക് ഇടയ്ക്കിടെ സംശയം തോന്നാറുണ്ട്. പക്ഷേ വേറെയാര്‍ക്കും തോന്നുന്നില്ല. ഇത് കഥാകാരനോ കഥാകാരിയോ എന്ന സംശയം എന്നേ ഇല്ലാതായി
  കഷ്ടം. ആ നിലയ്ക്കെങ്കിലും സാഹിത്യകാരികളുടെ ഇടയ്ക്ക് സ്ഥാനം കിട്ടിയല്ലോ എന്ന് വിചാരിച്ചതായിരുന്നു. ഭാഗ്യമില്ലാതെ പോയി.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion