പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഈ വേദി ഉപയോഗിക്കാം. ഈ ലോകത്തില്‍ നടക്കുന്ന എന്തിനെ കുറിച്ചും . മലയാളത്തെ സംബന്ധിച്ചതായാല്‍ അത്യുത്തമം. പദപ്രശ്നത്തിന്റെ അധിക സൂചനകള്‍ ഇവിടെ ചര്‍ച്ച ചെയ്യരുത്.

പുതിയ ചര്‍ച്ചകള്‍ ആര്‍ക്കു വേണമെങ്കിലും തുടങ്ങാം. അനുചിതമായ ചര്‍ച്ചകള്‍ എന്ന് തോന്നുന്നവ നിരാകരിക്കാനുള്ള അധികാരം അഡ്മിന് ഉണ്ടായിരിക്കും. പുതിയ വിഭാഗങ്ങള്‍ വേണം എന്നുള്ളവര്‍ക്ക് അത് ആവശ്യപ്പെടാവുന്നതാണ്.

(കമന്റ് ചെയ്യുമ്പോള്‍ ഒരു അക്ഷരമെങ്കിലും മലയാളത്തില്‍ ആയിരിക്കണം. സ്പാമുകളെ ഒഴിവാക്കുവാന്‍ വേണ്ടിയാണത്)
↳ News

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership


ഈ ചര്‍ച്ചയുടെ നോട്ടിഫിക്കെഷന്‍ എങ്ങിനെ മെയില്‍ ആയി കിട്ടും?
1: "My Preferences"
Notify me when people comment on my bookmarked discussions
2: ഓരോ ചര്‍ച്ചയുടെയും നേരെ ഒരു സ്റ്റാര്‍ മാര്‍ക്ക്‌ കാണാം. അതില്‍ ഞെക്കിയാല്‍ ആ ചര്‍ച്ച ബുക്ക്മാര്‍ക്ക് ചെയ്യാം.

മഷിത്തണ്ട് പ്രവൃത്തികള്‍
നിഘണ്ടു.
പദപ്രശ്നം
ഹരിശ്രീ
ക്വിസ്‌
ലിപ്യന്തരണം
ഫോറം