മാതൃഭൂമി പ.പ്ര. ബുക്ക്‌ പോയിന്റു
  • AdminAdmin December 2012 +1 -1

    ഓരോ പദപ്രശ്നത്തിനും [ഇംഗ്ലീഷ്‌ ]
    -----------------------
    പദപ്രശ്നം ഉണ്ടാക്കുന്നതിനു = 20 bp
    ഒന്നാം സ്ഥാനം = 3bp
    ആദ്യ പത്തു സ്ഥാനങ്ങള്‍ - 2bp.

    പന്ത്രണ്ടു പ.പ്ര ഉള്ള ഒരു ഈവന്റ്റ്‌.
    ------------------------
    ഇവന്‍റ് ടോപ്‌ = +20 bp
    ഇവന്റ് ടോപ്‌ അഞ്ചു പേര്‍ക്ക് = +20bp വീതം [100bp]
    ഏറ്റവും നല്ല പ.പ്ര. - 50bp (optional)
    ഇവന്‍റ് മോഡരേറ്റര്‍ - 100bp

    ശ്രദ്ധിക്കുക.
    - ഈ സമ്മാനങ്ങള്‍ മാതൃഭൂമിയില്‍ നിന്ന് ഉള്ള സമ്മാനങ്ങള്‍ക്ക് പുറമേ മഷിത്തണ്ട് ഉറപ്പായും നല്‍കുന്ന ബുക്ക്‌ പോയിന്റു ആണിത്.
    - മാതൃഭൂമി സമ്മാനം നല്‍കുമോ ഇല്ലയോ എന്ന് തീരുമാനം ആയില്ല. ചില മത്സരങ്ങള്‍ക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ.
    - ഏറ്റവും നല്ല പ.പ്ര.ത്തിനു ബുക്ക് പോയിന്റു കൊടുക്കണോ വേണ്ടയോ എന്ന് മഷിത്തണ്ട് അഡ്മിനും ഇവന്റ് മോഡറേറ്റരും കൂടി തീരുമാനിക്കും.
    - ഇവന്റ് ടോപ്‌ സമ്മാനത്തിന് അര്‍ഹനാകണമെങ്കില്‍ കൂടുതല്‍ പോയിന്റുകള്‍ കിട്ടിയ വ്യക്തിക്ക് കുറഞ്ഞത് രണ്ടു ഒന്നാം സ്ഥാനമെങ്കിലും കിട്ടിയിരിന്നാല്‍ മാത്രമേ ആ ബുക്ക്‌ പോയിന്റുകള്‍ ലഭിക്കുകയുള്ളൂ.
    - ഇവന്റ് ടോപ്‌ അഞ്ചു പേരില്‍ വരുന്നവര്‍ കുറഞ്ഞത് ഒരു പ.പ്ര ത്തിലെങ്കിലും ഒന്നാം സമ്മാനം കിട്ടിയ വ്യക്തിയായിരിന്നാല്‍ മാത്രമേ ആ ബുക്ക്‌ പോയിന്റുകള്‍ ലഭിക്കുകയുള്ളൂ.

    +++++++++++++

    POINTS TABLE

    CREATE BONUS : 104


    Gold Rank (First place) -107
    Silver Rank (2-11th Place) -105
    Bronze Rank (12-21th Place) -104
    22-51th Place - 103
    52-101th Place - 101

  • srjenishsrjenish December 2012 +1 -1

    ചുരുക്കം പറഞ്ഞാല്‍ പദപ്രശ്നം ഉണ്ടാക്കുന്നതാണ് നല്ലത്.. BP 20 എങ്കിലും കിട്ടും.. ;-)

  • AdminAdmin December 2012 +1 -1

    ജെനിഷ്‌, ആദ്യത്തെ ഈവന്റ്റ്‌ മോഡറേറ്റ് ചെയ്യണോ?

  • srjenishsrjenish December 2012 +1 -1

    ഇംഗ്ലീഷ് ആണോ? B-) എങ്കില്‍ നോക്കാം.. വലിയ പ്രശ്നങ്ങളൊന്നും വരില്ല... കഴിഞ്ഞ തവണത്തെപ്പോലെ ഒരു വെക്കേഷന്‍ പോയേക്കാം.. :-))

  • vivekrvvivekrv December 2012 +1 -1

    Is this started? I mean the point system ....

  • AdminAdmin December 2012 +1 -1

    മാതൃഭൂമിയില്‍ തുടങ്ങി. മഷിത്തണ്ടില്‍ കുരുക്ഷേത്ര -3 നു തുടങ്ങാം

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion