എല്ലാവര്ക്കും ദീപാവലി ആശംസകള്‍ !
ഒരു സന്തോഷ വാര്‍ത്ത അറിയിക്കുന്നു. മാതൃഭൂമിയും ഇപ്പോള്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സും മഷിത്തണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ആയതിനാല്‍ ഇപ്പോള്‍ മഷിത്തണ്ടിന്റെ ചിലവുകളുടെ 90% വരവായി!.
ആയതിനാല്‍ പുസ്തക പ്രേമികള്‍ക്ക് പുതിയ ഒരു സംഗതി കൊണ്ട് വരാം.
ബുക്ക് പോയിന്റ് (bp)! (ഒരു പോയിന്റ് = ഒരു രൂപയുടെ പുസ്തകം)
പദപ്രശ്നം ഉണ്ടാക്കുന്നതിനു = 10 bp [100]
ഒന്നാം സ്ഥാനം = 5bp [ 50]
രണ്ടു- പതിനൊന്നു = 2 bp വീതം [ 20]
പന്ത്രണ്ടു - ഇരുപത്തിഒന്ന് = 1bp വീതം [ 10]
ഇവന്റ് ടോപ് = 30 bp [ 30]
ഇവന്റ് ടോപ് അഞ്ചു പേര്‍ക്ക് = 30bp വീതം [150]
ഇവന്റ് ടോപ് നൂറു പേര്‍ക്ക് = 2bp വീതം [200]
ഇവന്റ് മോഡരേറ്റര്‍ - 50bp [ 50]
[=610]
ഇത് പ്രകാരം ഇവന്റ് ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് 62bp+ കിട്ടുന്നതാണ്.
മഷിത്തണ്ടിന്റെ ചിലവ് [=610] bp
ഇതിനു പുറമേ
ഗ്രാന്റ് ഇവന്റ് മോഡരേറ്റര്‍ = + 250bp [ 250]
ഗ്രാന്റ് ഇവന്റ് ടോപ് = +500bp [ 500]
ഗ്രാന്റ് ഇവന്റ് 2nd = +200bp [ 200]
ഗ്രാന്റ് ഇവന്റ് 3rd = +100bp [ 100]
ഗ്രാന്റ് ഇവന്റ് ടോപ് 10 = +100 bp [1000]
ഗ്രാന്റ് ഇവന്റ് ടോപ് 100 = +20 bp [2000]
[=4050]
അഞ്ചു ഈവന്റ്റ് ഉള്ള ഒരു ഗ്രാന്‍ഡ് ഇവന്റ് ചിലവ് = 4050 + 610 x5 = 4050+3050 = 7100 bp
വര്‍ഷാവസാനം 100bp യില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അത് പുസ്തകം ആയി മാറ്റാവുന്നതാണ്.
കൂടുതല്‍ പേര്‍ക്ക് സമ്മാനം കിട്ടുവാന്‍ ഇത് ഇടവരുത്തും എന്ന് കരുതുന്നു.
കൊള്ളാമല്ലോ മത്സരം. ഇത് എല്ലാവര്ക്കും ബുക്കുകള്‍ ഫ്രീ ആയി കിട്ടുമെന്ന് സാരം. ;-)
കൊള്ളാമല്ലോ മത്സരം. ഇത് എല്ലാവര്ക്കും ബുക്കുകള്‍ ഫ്രീ ആയി കിട്ടുമെന്ന് സാരം.
ദീപാവലി സമ്മാനം കലക്കി!!!
മഷിത്തണ്ടിന്റെ വളർച്ചയിൽ വളരെ സന്തോഷം!
BP ഇത്തിരി കൂടിയിട്ടുണ്ടെന്ന് ഡോക്ടർ. അത് കുറയ്ക്കാൻ പുസ്തകങ്ങൾ സഹായിക്കുമല്ലോ അല്ലേ?
മുൻകാലപ്രാബല്യം ഉണ്ടെങ്കിൽ 17724+ രൂപയുടെ പുസ്തകം കിട്ടിയേനെ. :) :)
ശരിയാണ്. ഞാൻ അത്ര ശ്രദ്ധിച്ചില്ല. മഷിത്തണ്ട് ടോപ്പർ സ്കോർ നോക്കി നേരമ്പോക്കായി എഴുതിയതാണ്. അല്ലെങ്കിലും അത്രയും പുസ്തകം വായിക്കാ നൊന്നും കഴിയില്ല. കണ്ണിലെ nerve weak ആണെന്ന് ഡോക്ടർ പറഞ്ഞതേയുള്ളൂ.
എന്റെ BP പെതുവേ 140 അടുത്തൊക്കെയാണ്. ഇപ്പോൾ അഡ്മിൻ അത് വീണ്ടും കൂട്ടിയോ?
അന്നൊക്കെ മലയാളവും കണക്കും പഠിപ്പിക്കുന്നത് ഒരാൾ തന്നെ.
വളരെ പണ്ടത്തെ കാര്യമല്ലേ, മറന്നു പോയിട്ടുണ്ടാവും എന്ന് വിചാരിച്ചാൽ പോരേ? :)
അര BP യോ? . ഇന്നുവരെ ഒരു ഡോക്ടറും അങ്ങനെ പറഞ്ഞ ചരിത്രമില്ല.
ഞാൻ നാട്ടിൽ വന്നപ്പോൾ എല്ലാ കവലയിലും നോക്കി ജെനിഷിനെ കണ്ടില്ലല്ലോ. :) മഷിത്തണ്ടിലെ ഒരാളെ ലുലു കവലയിൽ വച്ചു കണ്ടു.
എല്ലാ കവലയിലും കാണാന്‍ ഞാന്‍ ഒരു കവലച്ചട്ടമ്പിയല്ലല്ലോ.
# ഇതു അതിലും വലിയ ഇന മാണെന്നു തോന്നുന്നു.
ബിപി കൂട്ടാനുള്ള പരിപാടി മാത്രമേ ഉള്ളോ , ഷുഗറുകൂട്ടാനോ കുറക്കാനോ ഉള്ള പരിപാടിയും വേണ്ടേ ?
പദപ്രശ്നം verify ചെയ്യുന്നതിന് point ഒന്നുമില്ലേ? ഞാന്‍ പ്രതിഷേധിക്കുന്നു. :-(
ജലജേച്ചീ, നമ്മള് പരസ്പരം കണ്ടത് ആരോടും പറയണ്ട :-ss
ജെനിഷ്,
ജോജുവിനെ.
കഥാകാരാ ,
പറയുന്നില്ല.
സംഗതി കൊള്ളാം.
പോയിന്റ് നിശ്ചയിച്ചത് ശരിയായോ എന്ന സംശയം മാത്രം. ഒരു മത്സരത്തിലെ വിജയി ചുരുങ്ങിയത് 100bp എങ്കിലും അർഹിക്കുന്നില്ലേ?
അഭിപ്രായം പറയാൻ ഞങ്ങൾ കോക്കസിനു പുറമെ പിഷാരടിയും സുരേഷും മാത്രം !!!
മോഡറേറ്റർ ആയാലാണോ കളിച്ച് ആദ്യത്തെ 10 സ്ഥാനങ്ങളിൽ ഒന്നിൽ വന്നാലാണോ BP കൂടുക? :)
അമ്പതും അറുപതും BSP യൊന്നുമില്ല ആകെ പത്തൊമ്പതോ ഇരുപതോ മാത്രം , അതു തന്നെ ഒന്നു തരപ്പെടുത്താന്‍ സര്‍ദാറു കഷ്ടപ്പെടുന്നതു കണ്ടില്ലേ !
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )