ആറ്റുമണല്‍ പായയില്‍
  • AdminAdmin September 2012 +1 -1 (+2 / -0 )

  • suresh_1970suresh_1970 September 2012 +1 -1

    ഇതെന്താ ഈ പായയില്‍ ആരും കിടക്കാഞ്ഞേ ?

  • menonjalajamenonjalaja September 2012 +1 -1

    ഭാരതപ്പുഴയിലെ ആറ്റുമണൽപ്പായയിൽ കിടക്കാൻ സുരേഷിനല്ലേ സൌകര്യം.

  • suresh_1970suresh_1970 September 2012 +1 -1 (+1 / -0 )

    ഭാരതപ്പുഴയിലെ ആറ്റുമണല്‍പ്പായ പണ്ട് സ്ക്വയര്‍ മീറ്ററില്‍ ആണു കണക്കാക്കിയിരുന്നതെങ്കില്‍ ഇന്നു ക്യുബിക് മീറ്റരിലാണ് അളക്കുന്നത്. സത്യത്തില്‍ ചെറുതുരുത്തിക്കും പട്ടാമ്പിക്കും ഇടയില്‍ കുറച്ചെങ്കിലും മണല്‍ അവശേഷിക്കുന്നത് ദേശമംഗലം പഞ്ചായത്തിന്റെ മൂന്ന് നാലു വാര്‍ഡിന്റെ അരികിലൂടെ യൊഴുകുന്ന പുഴയിലാണ്. അതിനു വേണ്ടി എന്റെ രണ്ടുമൂന്നു സുഹൃത്തുക്കള്‍ നന്നായി മണല്‍ മാഫിയയുടെ തല്ലുകൊണ്ടു. അന്നു മൂതല്‍ ഈ രണ്ടുവാര്‍ഡിലും പാസുള്ളതും ഇല്ലാത്തതുമായ മണല്‍ കടവുകളില്ല. ഇന്നീ മണല്‍ പരപ്പ് ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ! ഇതെത്രകാലം കാത്തു സൂക്ഷിക്കാനാവുമെന്നുറപ്പില്ലെങ്കിലും .

  • menonjalajamenonjalaja October 2012 +1 -1

    ഇന്നലെ കണ്ടു. ഇഷ്ടപ്പെട്ടു

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion