ഞാന്‍ കളിച്ചില്ലല്ലോ =((
ഞാന്‍ കളിച്ചില്ലല്ലോ =((
ഇന്ന് quiz 3 കളിച്ചപ്പോൾ പോയിന്റ് കണക്കാക്കുന്നതിൽ വ്യത്യാസം കാണുന്നു. 'Remaining time 20 seconds, points 56' എന്നാണ് കണ്ടത്. ആദ്യം 60 മാർക്ക് കിട്ടിയ സ്ഥാനത് 56 മാത്രം. ഇതെന്താ ഇങ്ങിനെ കുറഞ്ഞുപോവുന്നത്?
ഇനിയും ഒരിക്കല്‍കൂടി ശ്രമിച്ചാൽ വീണ്ടും കുറയുമോ? :)
നന്ദനാര്‍ അല്ല നന്തനാര്‍.
ബാന്‍ കി മൂണ്‍---ഉത്തരകൊറിയ, ദക്ഷിണകൊറിയ, തായ്ലാന്ഡ്, ജപ്പാന്
ദക്ഷിണകൊറിയ
ജെനിഷ്, ചോദ്യം നന്ദനാരുടെ യഥാര്‍ത്ഥനാമം--- ഉത്തരം പി സി ഗോപാലന്.
പി സി ഗോപാലന് എന്നത് നന്തനാരുടെ പേരാണ്.
"...പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം..."- വള്ളത്തോള്‍ അല്ല ഇതെഴുതിയത് എന്ന് ക്വിസ്സില്‍ പറയുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല...
അത് പോലെ മറ്റൊരു തെറ്റ്, 'മിസൈല്‍ വനിത' ടെസ്സി തോംസണ്‍ അല്ല, ടെസ്സി തോമസ് എന്നാണ്...ഓഫീസില്‍ എന്റെ സീനിയര്‍ ആണ് അവര്‍, നേരിട്ട് നല്ല പരിചയവും ഉണ്ട്...
ചിലര്‍ ഉണ്ടെങ്കിലും ഇല്ലെന്നു ഭാവിക്കുന്നതും , ചിലര്‍ ഇല്ലെങ്കിലും ഉണ്ടെന്നു ഭാവിക്കുന്നതും എന്താണ് ?
പണമാണോ സുരേഷ്? അറിവും ആവാം.
വിലക്കയറ്റം - നിങ്ങളു പറഞ്ഞതൊക്കെയും ആവാം !
expiry date മാറ്റി കൊടുത്താല്‍ ശരിയാകും
Design Competition-> Approved Competitio->
Select respective quiz competition
change Expire Date ( അവസാന ക്വിസിന്റെ Expire സമയത്തെക്കാളും പിന്നിലുള്ള സമയം കൊടുക്കുക.)
press on "Create new competition"
പുതിയത് എന്ന് ബട്ടണില്‍ ഉണ്ടെങ്കിലും പുതുക്കുന്ന പണി മാത്രമേ അത് ചെയ്യൂ.
## expiry date മാറ്റി കൊടുത്താല്‍ ശരിയാകും
കുപ്പിയിലെ ലേബല്‍ മാത്രം മാറ്റി വിപണിയിലിറക്കുന്ന ഈ വിദ്യ അവസാനിപ്പിക്കുക !
ഈ കട പൂട്ടിയോ ? ഒരനക്കവും കാണണില്ല ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )