1. ചോദ്യവും ഉത്തരവും മനസിലായില്ലെങ്കില്‍ Edit->Explain the Answer ചെന്നിട്ട് വിശദീകരണം ആവശ്യപ്പെടുക.
2. തൃപ്തികരമായ ഉത്തരം കിട്ടിയെങ്കില്‍ "Close the Thread" button ഉപയോഗിക്കുക.
3. ചോദ്യം ആവര്‍ത്തിച്ചതായി കാണുന്നുവെങ്കില്‍ Edit->Explain the Answer
എടുക്കുക. എന്നിട്ട് അത് ഡിലീറ്റ് ചെയ്യുവാന്‍ കാരണ സഹിതം ആവശ്യപ്പെടുക.{ "Unassign Myself" ചെയ്യേണ്ടതില്ല.}
ചില സംശയങ്ങൾ:
1.explanations ആവശ്യപ്പെട്ട ചോദ്യങ്ങളും പഴയ സ്ഥാനത്ത് തുടരുന്നതെന്തു കൊണ്ട്?
2. explanations ക്ലിക്കുമ്പോൾ എല്ലാ മോഡറേറ്റർമാരുടെ വിശദീകരണങ്ങളും കാണുന്നുണ്ടല്ലോ. മറുപടി ഒന്നും കാണാനുമില്ല.
3.ഇത്തരത്തിൽ കാണുന്ന സംശയങ്ങൾക്ക് മൂന്നാം കക്ഷിയായ എനിക്ക് മറുപടി പറയാമോ?
4. എനിക്കു കിട്ടിയ ചോദ്യങ്ങളിൽ ചിലതിന് മുൻപേ തന്നെ വേറെ മോഡറേറ്റർ വിശദീകരണം ചോദിച്ചതായി കാണുന്നു.
5. തെറ്റാണെന്നു ബോധ്യം വന്നാൽ ആ ചോദ്യത്തിന് വിശദീകരണം ചോദിച്ച് സമയം കളയാതെ അതങ്ങ് ശരിയാക്കിയാൽ പോരേ?
>>2. explanations ക്ലിക്കുമ്പോൾ എല്ലാ മോഡറേറ്റർമാരുടെ വിശദീകരണങ്ങളും കാണുന്നുണ്ടല്ലോ. മറുപടി ഒന്നും കാണാനുമില്ല.
കോപ്പി ചെയ്തു അയച്ചു തരുമോ? (cwadmin)
ഒരു പക്ഷെ unassign myself ചെയ്ത ചോദ്യം ആകാം.
>>> 5. തെറ്റാണെന്നു ബോധ്യം വന്നാൽ ആ ചോദ്യത്തിന് വിശദീകരണം ചോദിച്ച് സമയം കളയാതെ അതങ്ങ് ശരിയാക്കിയാൽ പോരേ?
ആയിക്കോട്ടെ. ആ കാര്യം വിശദീകരണത്തില്‍ ചേര്‍ത്താല്‍ മറുവശത്തിനു പറയാനുള്ളത് കേള്‍ക്കാമല്ലോ?
അഡ്മിൻ, 1,3,4 ചോദ്യങ്ങൾ മറുപടി അർഹിക്കുന്നില്ലേ?
>>കോപ്പി ചെയ്തു അയച്ചു തരുമോ? >>
കോപ്പി അയച്ചിട്ടുണ്ട്. ഇപ്പോൾ നേരത്തെ കണ്ടതിൽ നിന്ന് ചില മാറ്റങ്ങളുണ്ട്.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )