ഇന്നത്തെ ക്വിസ്‌
  • suresh_1970suresh_1970 August 2012 +1 -1

    (*)

  • srjenishsrjenish August 2012 +1 -1

    Admin,

    Quiz-ല്‍ 37 കഴിഞ്ഞാല്‍ 39 ആണല്ലോ.. 38 എവിടെപ്പോയി?

  • suresh_1970suresh_1970 August 2012 +1 -1 (+1 / -0 )

    നോക്കാനാളില്ലാത്തതിനാല്‍ വല്ല കടുംകയ്യും ചെയ്തൊ ആവോ ?

  • AdminAdmin August 2012 +1 -1

    അത് പ്രശ്നമുണ്ടാക്കില്ല. പക്ഷെ കഫ്യൂഷന്‍ ഉണ്ടാകുന്നു.
    ഒരു കാര്യം ചെയ്യാം മുമ്പില്‍ കാണുന്ന സീരിയല്‍ നമ്പര്‍ തട്ടി കളഞ്ഞാലോ?

    മറ്റൊന്ന് കൂടി...
    ഇപ്പോള്‍ ക്വിസ്‌ മത്സരത്തില്‍ ചോദ്യം skip സ്കിപ്പ് ചെയ്യുവാനുള്ള ഓപ്ഷന്‍ ഉണ്ട്.

  • srjenishsrjenish September 2012 +1 -1

    ക്വിസ് മത്സരങ്ങള്‍ കളിക്കുന്നവരുടെ എണ്ണം വളരെ കുറവായി.. ഒന്ന് ഓര്‍മ്മിപ്പിക്കുന്നത് നല്ലതല്ലേ?

  • AdminAdmin September 2012 +1 -1

    daily quiz എന്ന ശൈലി എങ്ങിനെയിരിക്കും?
    ദിവസം ഒരെണ്ണം വീതം? കളിക്കാന്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകും എന്ന് കരുതുന്നു.

    ഈ വിഡ്ജെറ്റ് മറ്റു ബ്ലോഗുകളിലും കൊടുക്കാവുന്ന വിധത്തില്‍ ആക്കാം.
    ഇതിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഒരു നാള്‍ ഒരു കമ്പട്ടീഷിന്‍ ഐഡി കാണാതായത്

  • AdminAdmin September 2012 +1 -1

    20 ചോദ്യങ്ങള്‍ എന്നത് മാറ്റി അടുത്ത മത്സരങ്ങളില്‍ 10 എണ്ണം മതി എന്ന് വച്ചാലോ?

  • srjenishsrjenish September 2012 +1 -1

    10 എണ്ണം ആക്കാം..

    Daily quiz കൊടുക്കട്ടേ?

  • AdminAdmin September 2012 +1 -1

    Daily quiz വെയിറ്റ് ചെയ്യൂ. അതിന്റെ പ്രോഗ്രാം ആയിട്ടില്ല

  • suresh_1970suresh_1970 September 2012 +1 -1

    കെ ബി സി പോലൊരു ഇവന്റ് പ്ലാന്‍ചെയ്തൂടെ ?
    ഘട്ടം ഘട്ടമായി ആളുകളെ എലിമിനേറ്റ് ചെയ്ത് ഒരു എട്ടുപേരുടെ ഫൈനല്‍ റണ്ട് പോലൊരെണ്ണം .

  • AdminAdmin September 2012 +1 -1

    സുരേഷ്, അത് ആലോചിച്ചതാണ്. അതിനു multiplayer frame work വേണം. കൂടിയ ഇനത്തിലുള്ള സെര്‍വര്‍ വേണം. പണി കൂടാതെ പണവും വേണം എന്ന അവസ്ഥ. എങ്കിലും ചെറിയ രീതിയില്‍ multiplayer frame work പരീക്ഷണം നടത്തി വരുന്നു.

  • suresh_1970suresh_1970 October 2012 +1 -1

    സിം ഗിള്‍ യുസെര്‍ മൊഡില്‍ ചെയ്യുന്ന രീതിയില്‍ ക്രമീകരിച്ചൂടെ ?
    ഉദാഹരണത്തിനു ഇതുപോലൊരു മത്സരക്രമം -
    ഏതെങ്കിലും ഒരു മാസം മത്സരം തുടങ്ങുന്നു, ഇരുപതൊ മുപ്പതൊ ചൊദ്യമുള്ള (റാന്‍ഡം ) മത്സരത്തിനു മാര്ക്ക് നല്കുക. ഓരോ ചോദ്യവും കഴിഞാല്‍ ബ്രേക്ക് എടുക്കണമെങ്കില്‍ എടുക്കാം. ബ്രേക്ക് ഒരു ഉത്തരം സേവു ചെയ്താലെ അനുവദിക്കാവു അല്ലാത്തവരുടെ ആ ചോദ്യത്തിന്റെ ഉത്തരം തെറ്റാണെന്നു കരുതണം. 30 ദിവസം കൊണ്ട് പൂര്ത്തിയാക്കണം. ആദ്യത്തെ 64 പേരെ അടുത്ത റൗണ്ടിലേക്ക് പ്രവേഷിപ്പിക്കുക, പിന്നെ ഇതേ പ്രൊസസ്സ് റിപ്പീറ്റ് ചെയ്യുക (20 ദിവസം ) - അതില്‍ നിന്നും 32 (15 ദിവസം ) , അതില്‍ നിന്നും 16 (10 ദിവസം ) പിന്നെ ഫൈനല്‍ 10 പേര്ക്ക് (5 ദിവസം ) . മത്സര വിജയിക്ക് സമ്മാനം പാര്സലായി അയക്കുക !!!!!!

  • AdminAdmin October 2012 +1 -1

    daily quiz. ശരിയായിട്ടുണ്ട്.

    ജെനിഷ്‌, സെറ്റ് ചെയ്യുന്ന വിധം ശ്രദ്ധിക്കുക.

    1. Create new Competition (ഇപ്പോള്‍ ഒന്ന് ഉണ്ടാക്കിയിട്ടുണ്ട്) അടുത്ത മാസം പുതിയത് വേറെ ഒന്ന് ഉണ്ടാക്കുക)
    a. Start Date: dd-mm-yyyy 10:00:00 AM ( പത്തു മണി കൊടുക്കുക)
    b. Maximum pool quiz number : 30 (ഒരു മാസത്തേക്ക് എന്ന് കണക്ക്‌ )
    2. Select the Competition
    a. Mark Perday competition
    b. add questions of your choice.
    (In Competition ല്‍ നിന്നും ചോദ്യങ്ങള്‍ ചേര്‍ക്കാം എന്ന് ശ്രദ്ധിക്കുക)

    c. ഇനി ഓരോ ദിവസത്തേക്ക് ചോദ്യങ്ങള്‍ എങ്ങിനെ കൊടുക്കാം എന്ന് നോക്കുക.

    ലളിതം Next Perday ക്ലിക്ക് ചെയ്യുക.


    ഉദ്ദേശിച്ച രീതിയില്‍ തന്നെയാണോ കാര്യങ്ങള്‍ എന്നറിയാന്‍
    Designer WorkSpace --> Perday Date Setting

    അതില്‍ ഓരോ ചോദ്യങ്ങളുടെയും StartDate, EndDate കാണാം.

    ആദ്യ ചോദ്യം Step 1a യില്‍ കൊടുത്ത dd-mm-yyyy 10:00:00 AM ആയിരിക്കും.


    മൂന്നു ദിവസത്തേക്ക് ഉള്ള ചോദ്യങ്ങള്‍ കൊടുത്തിട്ടുണ്ട്.

  • suresh_1970suresh_1970 October 2012 +1 -1

    ഇനി വല്ലതും നടക്കും അല്ലെങ്കില്‍ നോ ഡ്രൈ ജിന്‍ജര്‍ വില്‍ വാക്ക് . (ഒരു ചുക്കും നടക്കില്ല)

  • AdminAdmin October 2012 +1 -1

    ജെനീഷ്‌,
    ഇപ്പോഴുള്ള Daily quiz ഇല്‍ പുതിയ ചോദ്യങ്ങള്‍ ചേര്‍ക്കുവാന്‍

    സ്റ്റെപ്പുകള്‍
    My Panel -> Perday Competition
    46)DailyQuiz -> Select
    Designer WorkSpace ->In Competition -> Select For Competition

    എന്നിട്ട് Questions for this Competition ഇല്‍ പോയി
    Next Perday ക്ലിക്ക് ചെയ്യുക.

  • srjenishsrjenish October 2012 +1 -1

    അഡ്മിന്‍,

    ചില ചോദ്യങ്ങളില്‍ 'Clear per day' എന്ന് കാണുന്നു???

    എല്ലാദിവസവും ‘Next Perday‘ ക്ലിക്ക് ചെയ്താലേ ചോദ്യങ്ങള്‍ വരികയുള്ളൂ?

    ഇപ്പോഴത്തെ Daily quiz -ല്‍ Maximum pool quiz number :50?

  • AdminAdmin October 2012 +1 -1

    ###ചില ചോദ്യങ്ങളില്‍ 'Clear per day' എന്ന് കാണുന്നു???

    ഇത് ആ ചോദ്യം മാറ്റുവാന്‍ ആണ്. അതിനു പകരം വേറെ ചോദ്യത്തില്‍ "Next Perday " ക്ലിക്ക് ചെയ്‌താല്‍ പഴയത്തിനു പകരം ഈ പുതിയ ചോദ്യം വരും.
    ആ മാറ്റം Designer WorkSpace --> Perday Date Setting പരിശോധിച്ചു ഉറപ്പു വരുത്താം.

    ###എല്ലാദിവസവും ‘Next Perday‘ ക്ലിക്ക് ചെയ്താലേ ചോദ്യങ്ങള്‍ വരികയുള്ളൂ?

    തലേ ദിവസം മാത്രമേ "Next Perday" ചെയ്യാവൂ എന്നില്ല. മുമ്പേ തന്നെ ചെയ്യാം.
    ഇപ്പോള്‍ തന്നെ ആറു ചോദ്യങ്ങള്‍ സെറ്റ് ചെയ്തിട്ടുണ്ട്.

    ഇനി ഒരു പക്ഷെ ഒരു പ്രധാന വ്യക്തി മരിച്ചു. അല്ലെങ്കില്‍ ഒരു പ്രത്യേക സംഭവം നടന്നു. അദ്ദേഹത്തെ/സംഭവത്തെ പറ്റിയുള്ള ചോദ്യം പിറ്റേ ദിവസം വരണം എങ്കില്‍ ...

    സ്റ്റെപ്പുകള്‍ ...
    1.പിറ്റേ ദിവസത്തെ ചോദ്യം കണ്ടു പിടിക്കുക . അതില്‍ Clear per day ക്ലിക്ക് ചെയ്യുക
    2. പുതിയ ചോദ്യം competition ഇല്‍ കൂട്ടി ചേര്‍ത്തതിനു ശേഷം ‘Next Perday‘ ക്ലിക്ക് ചെയ്യുക.

    (ഇന്നത്തെ ചോദ്യം ആരംഭിച്ചു കഴിഞ്ഞാല്‍ മാറ്റുവാന്‍ പറ്റില്ല. അതായത് രാവിലെ പത്തു മണിക്ക് ശേഷം.)

    ###ഇപ്പോഴത്തെ Daily quiz -ല്‍ Maximum pool quiz number :50?
    അത് മാറ്റി 30 ആക്കൂ.

  • srjenishsrjenish October 2012 +1 -1

    Admin,

    ഈ മാസം അവസാനം വരെയുള്ള Daily quiz കൊടുത്തിട്ടുണ്ട്... ഇനി ഒരു മാസത്തേക്ക് ഞാന്‍ ഉണ്ടാകില്ല.. ഒരു ചെറിയ അവധിക്കാലം... :-h

  • AdminAdmin October 2012 +1 -1

    enjoy maadi

  • srjenishsrjenish November 2012 +1 -1

    അഡ്മിന്‍,

    എല്ലാത്തവണയും E-mail-ഉം Phone Number-ഉം എഴുതാന്‍ ആവശ്യപ്പെടാതെ മഷിത്തണ്ടിന് മുമ്പ് കൊടുത്ത details ഓര്‍ക്കുകയെങ്കിലും ചെയ്തൂടെ? :-(

  • AdminAdmin November 2012 +1 -1

    നിഘണ്ടു വില്‍ ലോഗിന്‍ ചെയ്ത ശേഷം കളിക്കുകയാണെങ്കില്‍ E-mail ഓര്‍ത്തു വയ്ക്കും.

  • menonjalajamenonjalaja November 2012 +1 -1

    നിഘണ്ടു ഇതൊന്നും ഓർത്തുവയ്ക്കാറില്ല .ഞാൻ എല്ലാദിവസവും എല്ലാം എഴുതിയാണ് ലോഗിൻ ചെയ്യുന്നത്

  • vivekrvvivekrv January 2013 +1 -1

    ഇന്നത്തെ question തെറ്റാണല്ലോ. സാര്‍വത്രിക രക്തദാതാവ് O- ആണ്.

  • AdminAdmin January 2013 +1 -1

    ദാ മാറ്റി. താങ്ക്സ് വിവേക്‌.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion