ഇന്നേതായാലും google ime ഡൌണ്‍ലോഡ് ചെയ്തു. കീമാനും ചെയ്തു.
ഞാന്‍ google ime ഉപയോഗിക്കുന്നത്. തുടക്കത്തില്‍ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കുമെന്കിലും അത് എളുപ്പമാണ്.
ഗൂഗിള്‍ ഈ സാധനം ഉണ്ടാക്കുവാന്‍ സാമ്പിള്‍ ഡാറ്റ ആയി ഉപയോഗിച്ചത് മഷിത്തണ്ട് നിഘണ്ടുവാണ്. (അനൌദ്യോഗികമായി അറിഞ്ഞ കാര്യമാണ്.) അപ്പോള്‍ നമുക്ക് അഭിമാനത്തോടെ ഗൂഗിള്‍ ട്രാന്‍സിസ്റ്ററേഷന്‍ ഉപയോഗിക്കാം.
ഹതു കൊള്ളാമല്ലോ? വല്ലതും തടഞ്ഞോ?
കുഴപ്പമൊന്നുമില്ല . ശ, കൃ ഇവ എങ്ങനെ എഴുതും എന്ന അന്വേഷണത്തിലാണ്.
അഡ്‌മിന്‍, അത് നല്ലകാര്യമാണല്ലോ.
പാലിലുള്ള മറ്റ് വസ്തുക്കള്‍ (കൊഴുപ്പുഘടകങ്ങള്‍) മൂലമാണ് "പാല്" തിളച്ചു തൂകുന്നത് . പാലു ചൂടാക്കുമ്പോള്‍ മുകളില്‍ കേന്ദ്രീകരിക്കുന്ന ഈ വസ്തുക്കള്‍ ജലബാഷ്പത്തിന്റെ മുകളിലോട്ടുള്ള പോക്കിനെ തടയുന്നു. എന്നാല്‍ കൂടുതല്‍ ചൂടാക്കുമ്പോള്‍ ജലബാഷ്പത്തിന്റെ ശക്തി ഇവയെ മുകളിലോട്ട് തള്ളുകയും അവസാനം പാത്രത്തിന്റെ മുകളില്‍ കൂടി പുറത്തേക്ക് കളയുകയും ചെയ്യുന്നു.
പാലു മാത്രമല്ല, അരി, പരിപ്പ്, കപ്പ തുടങ്ങിയവ വേവിക്കുമ്പോഴും ഇതാണ് സംഭവിക്കുന്നത്.
പെട്രോളിനു വില കൂടുമ്പോള്‍ ഹര്‍ത്താലുണ്ടാവുന്നതെന്തുകൊണ്ടാണ് ?
നെയ്യാടിന്‍കറ - ആര്‍ക്ക് ? ഇബ്ടെള്ള കണിയാന്മാര് വല്ല പ്രവചനവും നടത്തി കഴിവു തെളിയിക്കുമോ ?
ഹേമന്തത്തിനു മുമ്പു പെയ്യുന്ന ആദ്യമഴയുടെ പേരറിയാമോ?
ഇതേതു ഭാഷ?
എനിക്കറിയാവുന്ന ഭാഷയിലുള്ള ഉത്തരങ്ങൾ മാത്രമേ പരിഗണിക്കൂ. :)
ഞാൻ വിക്കിയിൽ നോക്കി. എന്റെ ചോദ്യവും ഈ ഉത്തരവുമായുള്ള ബന്ധം മനസ്സിലായില്ല.
എന്റെ ഉത്തരം അതല്ല.
ഒരു ക്ലൂ തരാം.
ഇസ്ലാം മതവുമായി ബന്ധപ്പെട്ടതാണ്.
ആന്‍ഡ്രോയ്ഡ് സ്മാര്ട് ഫോണുകളും , ടബ്ലെറ്റുകളും ഉപയോഗിക്കുന്ന മഷിത്തണ്ട് സുഹൃത്തുക്കളെ -
മലയാളം (ML_IN) ഫോണ്ടുകള്‍ enable ചെയ്യുന്നതെങിനെ എന്നൊന്നു വിശദീകരിക്കാമോ ?
എന്റെ ചോദ്യത്തിനുത്തരം --റമദാൻ
രണ്ടുദിവസമായി മഷിത്തണ്ടിൽ കമന്റടിക്കുമ്പോൾ ഓരോ വാക്കു കഴിഞ്ഞും കൊച്ചുകൊച്ചു ദീർഘചതുരങ്ങൾ വരുന്നു. എന്തുകൊണ്ട്? അവ നിർമാർജ്ജനം ചെയ്യാൻ വഴിയുണ്ടോ?
ഓ പൂയ് , ഇവിടാരുമില്ലേ ?
tamarind എന്നല്ലേ?
മലയാളി ഡോക്ടറെ കണ്ടാൽ പോരേ?
പിന്നെ ഇംഗ്ലീഷ് മൊഴിയുന്ന മലയാളി ഡോക്ടർമാരോടാവുമ്പോൾ sensitivity എന്ന് പറയാം. എന്നോട് തിരിച്ച് അവർ അങ്ങനെയാണ് ചോദിച്ചിട്ടുള്ളത്.
അതു മാത്രമാണോ അവർക്കറിയാത്തത്!!
അല്ലേലും മലയാളം പോലെ സുന്ദരമാകാന്‍ ഇംഗ്ലീഷിനിത്തിരി പുളിക്കും !!
അതിനവർക്ക് പുളിക്കാൻ അറിയില്ലല്ലോ.
എനിക്കൊരു സംശയം - എല്ലാവരുടെ സംശയവും തീര്‍ന്നോ ?
പുതുവര്‍ഷം പിറന്നൂന്നും പറഞ്ഞ് പോയതാ എല്ലാരും , പിന്നെ ഈ വഴിക്കൊന്നും ആരെയും കാണണില്ലാലോ, ഹാങ്ങോവര്‍ തീര്‍ന്നില്ലേ ?
Question- 5 times 17 makes a ton
Answer- hundred
എങ്ങനെ? സംശയം തീർത്തു തരുമോ?
thank u jenish.
crossword ൽ കണ്ടതാണ്
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )