സംശയങ്ങള്‍ , തീര്‍പ്പുകള്‍
  • ponnilavponnilav January 2012 +1 -1

    പ്രിയ ,
    പ്രശ്നപരിഹാരത്തിന് ഒരാളെ കാത്തിരിക്കുകയായിരുന്നു . വന്നല്ലോ നന്നായി .
    വെറുതെ ഒരു കമന്റു ഇട്ടിട്ടു ഓടി പോകരുത് . [-X

  • kadhakarankadhakaran January 2012 +1 -1

    ഇനി എല്ലാവരും എന്നെ വെറുതെ വിടൂ. വിദൂഷക(ന്‍) ആകട്ടെ പുതിയ ഇര.

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    ഇതെന്തു കഥയാ ന്റെ കഥാകാരാ . വേട്ടക്കാരന്‍ കേറിയങ്ങ് ഇരയാവുക .
    കലികാലം തന്നെ . ജ്ജ് ഇരയല്ല . ല്ലോന്നന്തരം വേട്ടക്കാരനല്ലേ
    വിദൂഷകനെ അങ്ങ് വെറുതെ വിട്വാ.
    ഒരിടത്തും ജീവിക്കാന്‍ പറ്റാതെ ഒരു വിധം അങ്ങ് കഴിഞ്ഞൂടുംബ്ലാ ഓന്റെ ഒരു പാര
    കഥാകാരാ ഓന്‍ ആള് കൊള്ളാട്ടോ

  • ponnilavponnilav January 2012 +1 -1

    ജലജേച്ചി എളുപ്പവഴിക്കു രക്ഷപ്പെട്ടത് എങ്ങോട്ട് ?
    “കളിക്കാത്തവര്‍ ഭാഗ്യവാന്മാര്‍ ” എന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് സ്ഥലം വിട്ട
    വിവേകിന്റെ അവസ്ഥയെന്ത് ?
    കഥാകാരന്‍ മുങ്ങിയതെങ്ങോട്ടു ? ചക്രശ്വാസം വലിക്കാന്‍ തയാറെടുക്കുകയാണോ?
    ആരാണ് ഷണ്മുഖപ്രിയയെ കൊല്ലാന്‍ ആഗ്രഹിക്കുന്നത് ?


    ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിച്ചെങ്കിലും ആരേലും ഇതിലെ വരുമോ
    എന്ന് നോക്കാം അല്ലേ .

  • ponnilavponnilav January 2012 +1 -1

    ഉത്തരം അറിയാവുന്നവര്‍ എഴുതൂ

  • mujinedmujined January 2012 +1 -1

    പദപ്രശ്നത്തിനു ശേഷം കിട്ടിയതാണ് യവനസാഹിത്യം.ആരുടെ പദപ്രശ്നത്തിന് ശേഷം?
    എങ്ങനെകിട്ടി? അത് അല്പം കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു. #-O

  • ponnilavponnilav January 2012 +1 -1

    എന്റെ തന്നെ പദപ്രശ്നം . കമന്റു പേജു നോക്കൂ .ഇരന്നു വാങ്ങിയതാണ് . ചിലര്‍ ഇരന്നിട്ടും തന്നില്ല .അങ്ങനെ ക്രൂരത കാണിക്കുന്നത് മോശമല്ലേ മുജീബേ. ഒന്ന് പറഞ്ഞു മനസ്സിലാക്കൂ :-((

  • ponnilavponnilav January 2012 +1 -1

    ഒരു സന്ദര്‍ഭം വരട്ടെ തരാം :-))

  • ponnilavponnilav January 2012 +1 -1

    അഡ്മിന്‍
    എന്നെക്കൊണ്ടാവുന്നത് ചെയ്തു പക്ഷെ ആരും വരുന്നില്ലല്ലോ ഈ വഴി . #:-s

  • menonjalajamenonjalaja January 2012 +1 -1

    >>>>>>>>ജലജേച്ചി എളുപ്പവഴിക്കു രക്ഷപ്പെട്ടത് എങ്ങോട്ട് ? <<<<<<<br />
    അത് ഞാന്‍ പറഞ്ഞുതരാമല്ലോ. dubai mall, atlantis , festival city .

    എന്റെ അനിയത്തിയും ഭര്‍ത്താവും 10 ദിവസത്തെ സന്ദര്‍ശനത്തിനു വന്നിരിക്കുന്നു. അവര്‍ക്ക് ദുബായ് കാണിച്ചുകൊടുക്കുന്നതിന്റെ ത്രില്ലിലാണ്.

  • kadhakarankadhakaran January 2012 +1 -1

    >>>> കഥാകാരന്‍ മുങ്ങിയതെങ്ങോട്ടു >>>>>

    ഞാന്‍ മുങ്ങിയതാണെന്നാരു പറഞ്ഞു? ആ വെള്ളം അങ്ങ് വാങ്ങി വെച്ചേര്. ഞാന്‍ കുറച്ചുനാള്‍ ഇവിടെയൊക്കെത്തന്നെ കാണും.

  • ponnilavponnilav January 2012 +1 -1

    ഇനി വാങ്ങി വച്ചിട്ട് കാര്യമില്ല .തിളച്ചു വറ്റി . പാത്രത്തില്‍ തട്ടല്ലേ കൈ പൊള്ളും :-))

  • mujinedmujined January 2012 +1 -1

    കഥാകാരനും,വിദൂഷകനും നാടുവിട്ടോ, മുങ്ങിയോ? എന്നു പൊങ്ങും, എന്നു വെരും? ;;)

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    നാടുവിട്ടു എങ്ങു പോകാന്‍ . നോം മുങ്ങാന്‍ നിരീച്ചിട്ടില്യന്നെ. അല്പം വൈകി . വണ്ടി കിട്ടി ങ്ങട് എത്യപ്പോ വൈകീരിക്കണ്. :)

  • kadhakarankadhakaran February 2012 +1 -1

    മുങ്ങിയില്ല. മുങ്ങാന്‍ പോകുകാ. പൊങ്ങാന്‍ ഒരു മാസം എടുക്കും. നാട്ടില്‍ പോകുന്നു. തയാറെടുപ്പാണ്

  • ponnilavponnilav February 2012 +1 -1

    കഥാകാരന് മുങ്ങാന്‍ വെള്ളമുള്ള ആ നാട് ഏതു?

  • kadhakarankadhakaran February 2012 +1 -1

    അല്പം ദൂരെയാണ്. ലോകത്തുള്ള എല്ലാ ആളുകള്‍ക്കും ആനകള്‍ക്കും മുങ്ങാന്‍ വെള്ളമുള്ള നദികളൊഴുകുന്ന നാട് ;;)

    പോരുന്നോ? കുളിച്ചിട്ടൊക്കെ ഒത്തിരിക്കാലമായില്ലേ? :-))

  • vivekrvvivekrv February 2012 +1 -1

    ഒരാളുടെ ശല്യം തത്കാലം കുറയും ..... :-W

  • mujinedmujined February 2012 +1 -1

    കഥാകാരന്റെ നാട് ഫിന്‍ലാന്റാണോ?

  • m.s.priyam.s.priya February 2012 +1 -1

    വെനീസ് ആയിരിക്കും!!

  • aparichithanaparichithan February 2012 +1 -1

    Venice of the East?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    അല്ല .കഥാകാരനാ വെനീസിലെ വ്യാപാരി ?

  • menonjalajamenonjalaja February 2012 +1 -1

    കഥാകാരനിനിയും കുളിച്ചു തീര്‍ന്നില്ലേ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    പുഴ കലങ്ങിക്കാനും അല്ല്യോ :-))

  • ponnilavponnilav February 2012 +1 -1

    എവിടെ മുങ്ങിയ കഥാകാരന്‍ പെരിയാറ്റില്‍ പൊങ്ങിയതായി ഒരു വാര്‍ത്ത അന്തരീക്ഷത്തില്‍ ഉണ്ട് . താഴേക്കു വരുമോ ആവോ ? :-))

  • menonjalajamenonjalaja February 2012 +1 -1

    അപ്പോള്‍ മുങ്ങിത്തപ്പലുകാരെ വിളിക്കേണ്ട അല്ലേ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    പൊങ്ങാന്‍ മുങ്ങിയതാണേല്‍ അവരെ വിളിക്കണ്ട പൊങ്ങിക്കോളും.
    മുങ്ങാന്‍ മുങ്ങിയതാണേല്‍ അവരെ വിളിച്ചിട്ടും കാര്യമില്ല .
    ന്തേയ്‌ ശരിയല്ലേ പറഞ്ഞത് ?

  • vivekrvvivekrv February 2012 +1 -1

    ഒരാളുടെ തനിസ്വരൂപം പുറത്തായി. ഒരാള്‍ ഓടിയ വഴിക്ക് പുല്ല് കിളുത്തിട്ടില്ല.

    ഇനിയും ഇത്തരം ഈവഴി വരാനുണ്ടോ ആവോ? ^#(^

  • aparichithanaparichithan February 2012 +1 -1

    പല ആളുകള്‍ക്കും ഇരട്ടവ്യക്തിത്വം ഉണ്ടെന്നു കേട്ടിട്ടുണ്ട്.
    പക്ഷെ ഒരു പേരില്‍ കമന്റ് എഴുതി മറുപേരില്‍ മറുപടി എഴുതുന്ന പരിപാടി
    വളരെ ബോറായിപ്പോയി എന്ന് പറയാതെ വയ്യ.

  • ponnilavponnilav February 2012 +1 -1

    കമന്റുകള്‍ അനങ്ങാതെ കിടക്കുന്ന പേജുകള്‍ അനക്കണമെന്ന ഒരു ഉദ്ദേശ്യമേ വിദൂഷകനുണ്ടായിരുന്നുള്ളൂ .
    അങ്ങനെ രണ്ടു പേര്‍ ആ വഴിക്ക് വന്നാലോ ? എഴുതിയ എനിക്കും ബോറടിച്ചിരുന്നു. അതല്ലേ ഒരവസരം വന്നപ്പോള്‍ നിര്‍ത്തിയത് .

  • aparichithanaparichithan February 2012 +1 -1

    >>.കമന്റുകള്‍ അനങ്ങാതെ കിടക്കുന്ന പേജുകള്‍ അനക്കണമെന്ന ഒരു ഉദ്ദേശ്യമേ വിദൂഷകനുണ്ടായിരുന്നുള്ളൂ . >>>

    എങ്കില്‍ വ്യാജവേഷം ഒന്നിലൊതുക്കിയതെന്തേ?
    പേരുകള്‍ക്ക് ഒട്ടും പഞ്ഞമില്ലായിരുന്നല്ലോ?

  • ponnilavponnilav February 2012 +1 -1

    ഒന്നേ ഒള്ളൂ എന്ന് ആര് പറഞ്ഞു . :-)) :-)) :-)) :-))

  • mujinedmujined February 2012 +1 -1

    എനിക്കൊരു സംശയം ഞാനൊഴികെ ബാക്കിയെല്ലാവരും വ്യാജനാണോന്ന് ;;)

  • menonjalajamenonjalaja February 2012 +1 -1

    >>> എഴുതിയ എനിക്കും ബോറടിച്ചിരുന്നു. <<<<br />
    വായിച്ചപ്പോള്‍ എനിക്കും. :)

  • suresh_1970suresh_1970 February 2012 +1 -1

    ### എനിക്കൊരു സംശയം ഞാനൊഴികെ ബാക്കിയെല്ലാവരും വ്യാജനാണോന്ന്

    സ്വയം പരിചയപ്പെടുത്താത്ത ആരെയും സംശയിക്കാം , പരിചയപ്പെടുത്തുന്നത് തെറ്റായ വിവരം നല്‍കിയിട്ടാണെങ്കില്‍ അവരുടെ തെറ്റ് ദൈവം പൊരുക്കട്ടെ !

  • kadhakarankadhakaran March 2012 +1 -1

    എന്റെ നാട് ഫിന്‍ലാന്റോ ആലപ്പുഴയോ അല്ല ....

    ആരുടെ ശല്യം കുറയും ... ഞാന്‍ നാട്ടില്‍ നിന്നും നാളെ തിരിക്കും ....

    "പരിചയപ്പെടുത്തുന്നത് തെറ്റായ വിവരം നല്‍കിയിട്ടാണെങ്കില്‍ അവരുടെ തെറ്റ് ദൈവം പൊരുക്കട്ടെ" >>>> പരിചയപ്പെടുത്തിയിട്ടില്ലല്ലോ, ഇതുവരെ :-?

    വിദൂഷകന് എന്റെ ആദരാഞ്ജലികള്‍ ....... =P~

  • suresh_1970suresh_1970 March 2012 +1 -1

    how to import video clip directly to this site ?

  • vivekrvvivekrv March 2012 +1 -1

    just paste the link ...

  • suresh_1970suresh_1970 March 2012 +1 -1

    means clips available only on net can be given ? is it ?
    Not like, i have a clip, i just want to upload . nothing sort of it.

  • AdminAdmin March 2012 +1 -1

    upload to youtube. and share the link. I think that will be easy to maintain

  • suresh_1970suresh_1970 March 2012 +1 -1

    കുടപ്പാറ പൂര കാഴ്ചകള്‍ - 2012

  • kadhakarankadhakaran March 2012 +1 -1

    ഞാനെത്തി, സുഹൃത്തുക്കളേ .... പൂരം കഴിഞ്ഞ പറമ്പു പോലെ ഇവിടൊക്കെ ആളനക്കം കുറവാണല്ലോ?

  • menonjalajamenonjalaja April 2012 +1 -1

    hi…. I have installed mozhi keyman on my new laptop …windows 7 os …. the software helps me write in malayalam only on the internet address bar and not anywhere else , Im unable to find the reason , help :)

  • vivekrvvivekrv April 2012 +1 -1

    no idea ....

    Why can't you try google malayalam input. Quite simple ...

  • menonjalajamenonjalaja April 2012 +1 -1

    i have tried installing google ime , but upon installation of either 32 as well as the 64 versions im confronted with the error which says “please use 64 bit version”

  • vivek_rvvivek_rv April 2012 +1 -1

    Select 64 bit while downloading the setup. You have to select the radio button for 64 bit instead of the default 32 bit.

  • kadhakarankadhakaran April 2012 +1 -1

    എന്താണ് വിഷു?

  • srjenishsrjenish April 2012 +1 -1

    വേനല്‍ക്കാലത്ത് പച്ചക്കറി വിളവെടുപ്പുമായി ബന്ധപ്പെട്ട് നടക്കാറുള്ള ഒരു കാര്‍ഷികോത്സവം..

  • kadhakarankadhakaran April 2012 +1 -1

    ഞാന്‍ ചോദിച്ചത് അതല്ല ജെനീഷേ - വിഷു എന്ന വാക്കിന്റെ അര്‍ത്ഥമറിയില്ലേ? അതെങ്ങനെ ഈ ആഘോഷവുമായി ബന്ധപ്പെട്ടു എന്നാണ്?


    വിഷുസമയത്ത് വിളവെടുക്കുന്ന പച്ചക്കറികള്‍ വളരെക്കുറവല്ലേ? സീസണല്‍ ആയ ചക്കയും മാങ്ങയും പോലുള്ള ചില പഴങ്ങളല്ലാതെ. തന്നെയുമല്ല, കേരളത്തിന്റെ വിളവെടുപ്പു മഹോത്സവം ശരിക്കും ഓണമല്ലേ?

  • menonjalajamenonjalaja April 2012 +1 -1

    വിവേക്,
    രണ്ടു മൂന്നുദിവസം നെറ്റ് തകരാറിലായിരുന്നു. ഡൌണ്‍ ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ല.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion