what would be the new crossword competition after PRAYANAM?
  • AdminAdmin March 2011 +1 -1

    name/confirm new crossword competition...

    LAKSHYA.... confirmed?

  • vivek_rvvivek_rv March 2011 +1 -1

    Why can't we use the Malayalam word - Lakshyam ??

  • vikasvenattuvikasvenattu March 2011 +1 -1

    Ok. Good suggestion. Which group will anchor this?

  • mujinedmujined March 2011 +1 -1

    LAKSHYA is good name ok.

  • jaymrojaymro March 2011 +1 -1

    'ലക്ഷ്യ' ആയാലും 'ലക്ഷ്യം' ആയാലും ആശാന്റെ നെഞ്ചത്തുതന്നെയായിരിക്കണം. :-) No problem.

    അഡ്മിൻ നേരത്തേ സൂചിപ്പിച്ച ടീം തയ്യാറാണെങ്കിൽ നടത്തട്ടെ. അല്ലെങ്കിൽ 'നിള'യുണ്ടല്ലോ.
     'നളിനി'യുടെ കൈവശമുള്ള തയ്യാറായ പദപ്രശ്നങ്ങൾ തന്നു സഹായിക്കുന്നതിനും വിരോധമില്ല. ഒരു ഓൾഡ് സ്റ്റോക്ക്  ക്ലിയറൻസ്. ന്തേയ്..?

  • AdminAdmin March 2011 +1 -1

    നിളയില്‍ നടത്താം. നിളയിലും നളിനിയിലും ഇല്ലാതെ പുതിയ മുപ്പത്‌ പദപ്രശ്നം കൂടി ഉണ്ട്. ആവശ്യം വരുകയാണെങ്കില്‍ പറയുക.

  • jaymrojaymro March 2011 +1 -1

    എല്ലാ ഇവന്റുകളും 10 വീതം ആക്കുന്നതു നല്ലതാണു്‌. 
    രണ്ടു മാസത്തിനുള്ളിൽത്തീർക്കാം.
    ഫലമറിയാൻ കാത്തിരിപ്പിന്റെ വിരസതയില്ല, കളിക്കാർക്കും അപ്പ്രൂവേഴ്സിനും.

    പദപ്രശ്നങ്ങൾ വെരിഫൈ ചെയ്യാൻ സാവകാശം കിട്ടും.
    ഒരു ഗ്രൂപ്പിനും വെറുതെയിരിക്കേണ്ടിവരില്ല.
    സമ്മാനം കൂടുതൽ പേർക്കു കിട്ടാനുള്ള സാധ്യതയുണ്ടാകും. കളിക്കാർക്കു സന്തോഷവും.

  • AdminAdmin March 2011 +1 -1

    ഓ.കെ

  • vivek_rvvivek_rv March 2011 +1 -1

    Please restrict the CW size to 13X13 .

  • vivek_rvvivek_rv March 2011 +1 -1

    It is the time to decide the best CW creator for PRAYANAM

    My shortlisted ones are as below (in the preferred order). Vikas, Jeyakumar, Aneesh, Sanju and Mujeeb please input.

    1. NALINI/11/PRYNM/09
    2. NALINI/11/PRYNM/07
    3. NALINI/11/PRYNM/06
    4. NALINI/11/PRYNM/05

    "NALINI" Did we do any rework in any of these?

    Also I am not sure whether the CW creators of 9 and 7 are still participating or not.

  • AdminAdmin March 2011 +1 -1

    യൂസര്‍ റേറ്റിംഗ് വേണമെങ്കില്‍ അതിനോടൊപ്പം ഉപയോഗിക്കാം. ഇപ്പോള്‍ അങ്ങിനെയും ഒരു ഓപ്ഷന്‍ ഉണ്ട്.

  • vivek_rvvivek_rv April 2011 +1 -1

    Good !!!!!!!! How can I see the rating of a crossword?

  • AdminAdmin April 2011 +1 -1

    ഒരു പദപ്രശ്നം expire ആകുന്നതു വരെ മാത്രമേ ആ പദപ്രശ്നത്തിനു rate ചെയ്യുവാന്‍ പറ്റുകയുള്ളൂ.
    അതിനു ശേഷം അതിന്റെ rating മറ്റുള്ളവര്‍ക്ക് കാണുവാന്‍ സാധിക്കും.

  • vivek_rvvivek_rv April 2011 +1 -1

    Ok .... So will we wait till them expire? (18 more days) ?

  • vivek_rvvivek_rv April 2011 +1 -1

    I didnt get any response from anybody. Please share your opinion ....

  • AdminAdmin April 2011 +1 -1

    അതെ.

    വിവേക്‌, ആ റേറ്റിംഗ് നിങ്ങള്‍ നോക്കണം എന്നില്ല. നിങ്ങള്‍ക്ക്‌ തീരുമാനിക്കാം.

  • jaymrojaymro April 2011 +1 -1

    Vivek,
    My vote goes for NALINI/11/PRYNM/07
    ആൾ ആക്റ്റിവ് ആണോ അല്ലയോ എന്നതു്‌ ഒരു ഘടകമല്ല. നല്ല പദപ്രശ്നമല്ലേ നമ്മൾ നോക്കുന്നതു്‌.
    മോഡിഫിക്കേഷൻസ് പലതിലുമുണ്ട്. At least in clues. തത്കാലം end product നോക്കാം.

  • AdminAdmin April 2011 +1 -1

    ഉറപ്പിക്കാമോ?

  • vivek_rvvivek_rv April 2011 +1 -1

    മറ്റുള്ളവര്‍ ഒന്നും പറയുന്നില്ലല്ലോ?

    എല്ലാ പദപ്രശ്നത്തിന്റെയും ratings ഒന്ന് കാണാന്‍ പറ്റുമോ?

  • AdminAdmin April 2011 +1 -1

    എനിക്ക് കാണുവാന്‍ പറ്റില്ല. എല്ലാ ക്രോസ് വേര്‍ഡും expire ആകണം.
    നാളെത്തേക്ക് എല്ലാം expire ആക്കി ഡേറ്റ് സെറ്റ്‌ ചെയ്താലോ?

  • vivek_rvvivek_rv April 2011 +1 -1

    yes .... pls ... We can decide the best CW creator by tmrw then ....

  • vivek_rvvivek_rv April 2011 +1 -1

    Admin, how can we see the ratings of each crossword?

  • AdminAdmin April 2011 +1 -1

    ഓള്‍ഡ്‌ ക്രോസ് വേര്‍ഡില്‍ കാണുവാന്‍ സാധിക്കും.
    എല്ലാവരും തല്ലിപൊളി റേറ്റിംഗ് ആണ് കൊടുത്തിരിക്കുന്നത്‌. കുറച്ചു പേര്‍ മാത്രമേ അതില്‍ പങ്കെടുതിട്ടുള്ളൂ. അത് നോക്കണ്ട. Best crossword Maker ആരെന്ന് നിങ്ങള്‍ നിങ്ങളുടെ വഴിക്ക്‌ തീരുമാനിക്കൂ.

  • vivek_rvvivek_rv April 2011 +1 -1

    As there are no more inputs, we can decide NALINI/11/PRYNM/07 is the best CW.

    I am not sure whether he is participating curretnly or not. If the prize remains unclaimed, we may use it for the current event ;-)

  • AdminAdmin April 2011 +1 -1

    http://crossword.mashithantu.com//assets/user/view_profile.php?user=Vinay

    ഇദേഹത്തെ Best crossword Maker ആയി പ്രഖ്യാപിക്കാം. ഒക്കെ.

  • vivek_rvvivek_rv April 2011 +1 -1

    ഡബിള്‍ ഓക്കേ .....
    പിന്നെ. അദ്ദേഹം ഇപ്പോള്‍ സജീവമല്ല എന്ന് തോന്നുന്നു.

  • AdminAdmin April 2011 +1 -1

    ഡണ്‍ . പുതിയ പദപ്രശ്ന മത്സരങ്ങള്‍ക്കും ഒരു സ്പോണ്‍സര്‍ വന്നിട്ടുണ്ട്.

    വിവേക്‌, ബെസ്റ്റ്‌ ക്രോസ് വേര്‍ഡ്‌ മേക്കര്‍ അവാര്‍ഡ്‌ താങ്കള്‍ക്ക് തുടര്‍ന്ന് നല്‍കാന്‍ സാധ്യമാണോ? ഇല്ലെങ്കില്‍ കൊടുക്കുവാന്‍ ഇദ്ദേഹം തയാറാണ്. അറിയിക്കുമല്ലോ.

  • vivek_rvvivek_rv April 2011 +1 -1

    പുതിയ പുതിയ ആള്‍ക്കാര്‍ മുന്നോട്ടു വരുന്നതില്‍ സന്തോഷമേയുള്ളു.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion