Why this kolavili kolavili "Ammaa" ?
Why this kolavili kolavili "Annaa" ?
ഈ അസംബന്ധം വലിയ സംഭവമായി ആഘോഷിക്കുന്ന അതേ ആളുകള്‍ സന്തോഷ് പണ്ഠിറ്റിനെ തെറിവിളിച്ച് സായൂജ്യമടയുന്നു. നിഷ്പക്ഷമായി പറയൂ, പണഠിറ്റിന്റെ പാട്ടുകളെക്കാള്‍ എന്തുമേന്‍മയാണ് ഈ കൊലവെറിക്കുള്ളത്?
തമിഴന്റെ പാട്ടു കേള്‍ക്കാമ്, സിനിമ കാണാമ്, അവന്റെ പച്ചക്കറിയും കോഴിമുട്ടയും കോഴിയേയും തിന്നാം - പക്ഷേ അവരുടെ വെള്ളം കുടിമുട്ടിക്കും അല്ലേ ജെനീഷെ :-( T -> K :)
തമിഴന്റെ പാട്ട് -1
അവന്റെ സിനിമ -3
പച്ചക്കറി -22
കോഴിമുട്ട - 16
വെള്ളം - 0
എന്റെ ജീവന്‍ +1000000000000000000000000000 :-D
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )