Joju, For the complilers we can award 17 points (without much errors). And negative marks of course for bad cross words.
Or if you want to continue the current scoring pattern to some extend, we can use the below:
whoever completes in first 45 minutes, +7
within 90 minutes +6
Within 3 hours +5
within 6 hour, + 4
within 12 hours, +3
within one day, +2
within 2 days +1
Compiler
+10 (if no mistakes and well connected)
+8 (if mistakes)
+5 (if we did any majour rewoek)
പദ പ്രശ്നങ്ങള്‍ സമയം അനുസരിച്ച് ആവുമ്പോള്‍ ഒരു യൂണിവേര്‍സല്‍ ക്ലോക്ക് നമ്മള്‍ ഉപയോഗിക്കേണ്ടി വരുമോ?സമയത്തിന്റെ കാര്യത്തില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടാവുമോ?
Sorry. I was not around in net for few days.
1. Please try to minimize the number of 'Dead cells' as much as possible.
2. Approvers are free to add new clues/answers to fill the gap.
3. Mention any change in Answers, in 'chat' section.
4. Mention the major changes(adding new answers/clues, etc) in 'chat'.
5. If possible, modify the 'quiz type' clues into a statement.
6. Correct the 'spelling mistakes' in clues and use punctuations appropriately.
7. Use any source to verify the clues and answers.
8. Ask for a reference only if you are not convinced with OR not able to find a reference your's self.
9. Reference is not necessarily from the internet.
Many things are still not available in internet. From the reliable books or persons also can be considered.
10. Same time, don't take 'anything' available in net. There are many mistakes.
11. Let your sense say the final word.
Mujeeb/Aneesh,
Another two CWs.
CW/2009/SET-0050 (aneesh melan)
CW/2010/SET-0189(Mujeeb)
Time policy: നമ്മൾ നിലവിലുള്ള നയം തുടരാനാണു് ആലോചിക്കുന്നത്. Between 8 AM - 8 PM IST. സൗകര്യമല്ലാത്തവർ അറിയിക്കട്ടെ. ബാക്കി അഡ്മിൻ തീരുമാനിക്കും.
-pozhan
Vivek's second suggestion appears more ideal.
* >>*
whoever completes in first 45 minutes, +7
within 90 minutes +6
Within 3 hours +5
within 6 hour, + 4
within 12 hours, +3
within one day, +2
within 2 days +1
Compiler
+10 (if no mistakes and well connected)
+8 (if mistakes)
+5 (if we did any majour rewoek)
*<<*<br />
a small modification in compiler points:
Compiler
+9 (if no mistakes and well connected) -(2 points more than the best player)
+7 (if mistakes)-(equal to the best player)
+5 (if we did any major rework)-(2 points less than the best player)
If we follow this kind of a system, the current method could be discontinued. Both are similar in effect.
Time policy: 'JUST four start times 8AM,10AM, 5PM and 7PM (in an order) '
seems OK. However some has to suffer sometimes. Easy to remember for the players.
What about fixing at two- only at 10AM and 7/8 PM ?(It may cover the 'live time' at all places ie 6am-11pm local).
-pozhan
I vote for 10AM and 7PM (alternatively)
time bonus ===> vivek-2nd option
compiler ===> +10 by default, +7 for mistakes, +5 major rework, if possible give +15 for excellent crossword.
we may announce this method on your next event. (let us avoid NILA from these rules)
Joju, we can drop the +15 for excellent crosswords. The term excellent is comparative or relative (ആപേക്ഷികം). It will attract unnecessary issues.
We may restart the method of providing the voting buttons as I told earlier. And the conducting group can decide the best crossword among the top 3 - 4 and declare the good password creator. It is enough I beleive.
If a majour competition an admin from outside (like mathrubhumi) will decide the same and should not cause any issue. In frindly matches, I prefer to avoid any such things
Where are all? Please share your inputs.
@Vivek/Joju,
There was an internet connection problem which restricted the access to this forum. Anyway, I'll comment on the point/time system later. I've assigned the following crosswords to Vivek.
CW/2011/SET-0223 (Please check 13B - സക്കത്ത്/സക്കാത്ത്)
CW/2011/SET-0224 (Well connected/No fragments
@ Vivek,
Sorry to disturb you again.
I've assigned you two more crosswords!
CW/2011/SET-0233
CW/2011/SET-0240
പഴയ പദ പ്രശ്നം വീണ്ടെടുക്കാന്‍(ലിങ്കിംഗ് ചെയ്യുമ്പോള്‍ മാറ്റുന്നതിന് മുന്‍പ് ഉള്ളത് )എന്തെങ്കിലും മാര്‍ഗം ഉണ്ടോ?
ഇത് കിട്ടുമ്പോള്‍ നമ്മള്‍ തന്നെ "പ്രിന്റ് സ്ക്രീന്‍" എടുത്തു വയ്ക്കണോ?മഷി തണ്ടിന്റെ ഡാറ്റ ബേസില്‍ ഉണ്ടാവുമോ പഴയത് ?
കുരുക്ഷേത്രയുടെ സമ്മാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. എത്തി കഴിഞ്ഞാല്‍ അയച്ചു തരാം. ചടങ്ങോന്നും വേണ്ടല്ലോ അല്ലെ? അല്ലെങ്കില്‍ വേണോ? വികാസിന്റെ തീരുമാനം ആദ്യം അറിയിക്കുക. Feb26 നു TCR ല്‍ അല്ലെങ്കില്‍ March 12 ബംഗാളൂരില്‍ .
തൃശൂരില്‍ സമ്മാന ദാന ചടങ്ങ് വേണ്ടവര്‍ കൈ പൊക്കുക. (വികാസിന്റെ സൌകര്യത്തിനു മുന്‍ഗണന)
"test play" ഓപ്ഷന്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?
ബാന്ഗ്ലൂര്‍ പോയി കറങ്ങി അടിച്ചു വരാലോ അവിടെ ആണേല്‍
prayanam start date suggestions..
NNNN-0001 ==> 2011-03-01 10AM
NNNN-0002 ==> 2011-03-04 7PM
NNNN-0003 ==> 2011-03-07 10AM
NNNN-0004 ==> 2011-03-10 7PM
NNNN-0005 ==> 2011-03-14 10AM
NNNN-0006 ==> 2011-03-17 7PM
NNNN-0007 ==> 2011-03-21 10AM
NNNN-0008 ==> 2011-03-24 7PM
NNNN-0009 ==> 2011-03-28 10AM
NNNN-0010 ==> 2011-03-31 7PM
NNNN-0011 ==> 2011-04-04 10AM
NNNN-0012 ==> 2011-04-07 7PM
NNNN-0013 ==> 2011-04-11 10AM
NNNN-0014 ==> 2011-04-14 7PM
NNNN-0015 ==> 2011-04-18 10AM
how many crosswords, we are planning for?
first prize is 8GB memory stick (sponsored by pozhan)
15നു 'സമസ്യ'അവസാനിക്കുകയല്ലേ? എന്തിനു രണ്ടാഴ്ച ഇടവേള? കളിക്കാർ തുടർച്ചയായി കളിക്കട്ടെ. ഗ്രൂപ്പു മാറുന്നത് അവരുടെ concern അല്ലല്ലോ.
മുൻപേ വ്യക്തമാക്കിയിരുന്നതുപോലെ ആഴ്ചയിലൊന്നു് എന്നതിനോടാണു ഞാൻ യോജിക്കുക. അല്ലെങ്കിൽ ഓരോ ആറുദിവസത്തിലും ഒന്നു്.
ഒരു ഇവന്റിൽ 10 എന്നു നിശ്ചയിക്കുന്നതു നല്ലതായിരിക്കില്ലേ,മേലിലും? ഒരു ഫലമറിയാനുള്ള കാത്തിരിപ്പ് കുറയ്ക്കാമല്ലോ.(എല്ലാ പദപ്രശ്നത്തിനും സമ്മാനം എന്ന ഭാവി പരിപാടി നടപ്പാവും വരെ ഇടയ്ക്കിടെ ഓരോ വിജയിയുണ്ടാകുന്നതും
സമ്മാനം കൊടുക്കുന്നതും നല്ലതല്ലേ?) ഈ ഇവന്റു രണ്ടുമാസം കൊണ്ടു തീർക്കാം.
മുമ്പു തീരുമാനിച്ച പോലെ NNNN എന്നതു NLNI/NANI(ഇതിലൊന്നു തീരുമാനിക്കാമെന്നു തോന്നുന്നു.) എന്നാക്കുമല്ലോ. സമയം അഡ്മിൻ നിർദ്ദേശിച്ചപോലെ തന്നെ. ആറുദിവസത്തെ ഇടവേളയിൽ, എന്റെ ഭേദഗതി ഇതാണു്-
NANI/PRAY/0001==2011-02-20. 10 AM(Sunday)
NANI/PRAY/0002==2011-02-26. 07 PM(Saturday)
NANI/PRAY/0003==2011-03-04. 10 AM(Friday)
NANI/PRAY/0004==2011-03-10. 07 PM(Thursday)
NANI/PRAY/0005==2011-03-16. 10 AM(Wednesday)
NANI/PRAY/0006==2011-03-22. 07 PM(Tuesday)
NANI/PRAY/0007==2011-03-28. 10 AM(Monday)
NANI/PRAY/0008==2011-04-03. 07 PM(Sunday)
NANI/PRAY/0009==2011-04-09. 10 AM(Saturday)
NANI/PRAY/0010==2011-04-15. 07 PM(Friday)
(ആഴ്ചയിലെ എല്ലാദിവസങ്ങളും ഉൾപ്പെടുന്നതുകൊണ്ടു് എല്ലാവർക്കും തുല്ല്യ അവസരങ്ങൾ കിട്ടും.)
അനീഷ്,മുജീബ് എന്തുപറയുന്നു?
അഡ്മിൻ,
നിളയുടെ 'സമസ്യ'ക്കുവേണ്ടി ഇതുവരെ സമ്മാനമൊന്നും ആയിട്ടില്ലെങ്കിൽ 'പ്രയാണ'ത്തിനു താങ്കൾ നിർദ്ദേശിച്ച
സമ്മാനം അതിനുപയോഗിച്ചുകൂടേ? അതല്ലേ ആദ്യം അവസാനിക്കുക?
പ്രൈസ് പ്രതീക്ഷിക്കാതെ കളിച്ചവർക്ക് ഒരു 'സർപ്രൈസ്' ആയിക്കോട്ടെ.( ഇന്നു തന്നെ പ്രഖ്യാപിക്കാമല്ലോ).
'പ്രയാണ'ത്തിനു ഇനിയും സമയമുണ്ടല്ലോ. എന്തെങ്കിലും കിട്ടാതിരിക്കില്ല.
-പോഴൻ
പോഴന്റെ ആശയങ്ങളോടു് പൂര്‍ണ്ണമായും യോജിക്കുന്നു. സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുന്നത് നന്നായിരിക്കും. പങ്കെടുക്കുന്നവര്‍ക്കെല്ലാം ആവേശം കൂടുമെന്നു പ്രതീക്ഷിക്കാം. ഒരുപക്ഷേ, സമ്മാനം കിട്ടാന്‍ യാതൊരു സാധ്യതയുമില്ലാത്തവര്‍ കുറ്റം പറഞ്ഞേക്കാം.
@"test play" ഓപ്ഷന്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?"-aneeshmelan
ഉദ്ദേശിച്ചതു കൃത്യമായി മനസ്സിലായില്ല.
അറിഞ്ഞിടത്തോളം, ഒരു പദപ്രശ്നം അപ്പ്രൂവ് ചെയ്യുന്നതിനുമുമ്പ് അതിന്റെ അവസാനരൂപം ടെസ്റ്റ് ചെയ്യുന്നതിനാണു് Test Play ഓപ്ഷൻ.
ഞാൻ അത് എല്ലാപദപ്രശ്നങ്ങൾക്കും ഉപയോഗിക്കുന്നു. ഒരു പ്രശ്നം, അപ്പപ്പോൾ score കാണിക്കില്ല എന്നതാണു.
ഇടയ്ക്കിടെ Score ബട്ടൺ അമർത്തി refresh ചെയ്യണം.
ഞാൻ അതുപയോഗിക്കുന്നതെങ്ങനെയെന്നു മാത്രം പറയാം-
ലിങ്കിംഗ് ഒരുവിധം ഓക്കെയാണെങ്കിൽ ഉത്തരങ്ങളിൽ അധികം ശ്രദ്ധനൽകാതെ നേരെ Testplay നടത്തുകയാണു് പലപ്പോഴും എന്റെ രീതി.
ഒരു live crossword കളിക്കുമ്പോലെ ഉത്തരങ്ങൾ ഗൂഗിളിൽ നിന്നു സ്വയം കണ്ടുപിടിക്കുന്നു.
ശ്രദ്ധയില്പ്പെടുന്ന edit ചെയ്യേണ്ട കാര്യങ്ങൾ/refer ചെയ്യേണ്ടവ/സംശയമുള്ളവ(ചോദ്യത്തിലും ഉത്തരങ്ങളിലും)ഒരു പേപ്പറിൽ note ചെയ്യുന്നു.ഇടയ്ക്കിടെ സ്കോർ refresh ചെയ്യുന്നു. 100/Maximum എത്തിയശേഷം edit പാനലിൽ
പോയി നോട്സ് നോക്കി എഡിറ്റ് ചെയ്യുന്നു.
verification, cross checking ഇവ ഗൂഗിളിന്റെ സഹായത്തോടെ/മറ്റേതെങ്കിലും വഴിയിൽ കണ്ടുപിടിക്കുന്നു.
നെറ്റിലെ വിവരങ്ങൾ വിശ്വസിക്കാവുന്നതാണോ എന്നു ഒരു നിമിഷം തലച്ചോർ(ഉള്ളത്)ഉപയോഗിക്കുന്നു. വൈരുദ്ധ്യം കണ്ടാൽ റെഫറൻസ് ആവശ്യപ്പെടുകയോ സ്വന്തം നിലയിൽ അന്വേഷിക്കുകയോ ചെയ്യും.
-കൂട്ടത്തില്പ്പറയട്ടെ, ഇതിനായിമാത്രം സിനിമ വിഷയമായ പദപ്രശ്നത്തിനുവേണ്ടി അടുത്തിടെ ചില പൊട്ടപ്പടങ്ങൾ കാണേണ്ട ഗതികേടുവരെയുണ്ടായി. s:-( -
അധികം ഇടപെടൽ വേണ്ടാത്ത പദപ്രശ്നങ്ങൾ ആദ്യമേതന്നെ TestPlay ചെയ്യുന്നതു് അതിന്റെ ശക്തിദൗർബല്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കും.
[contnues..]
[കഴിഞ്ഞലക്കം തുടർച്ച..]
എഡിറ്റിംഗിനുശേഷം testplay ചെയ്യുന്നതുകൊണ്ട് മേല്പറഞ്ഞ ഒരു ഫലം കിട്ടില്ലെങ്കിലും ഏതെങ്കിലും അക്ഷരം ടൈപ്പ് ചെയ്യാൻ പ്രയാസമുണ്ടാക്കുമോ എന്നറിയാൻ സാധിക്കും. മുമ്പ് ചുരുക്കം ചിലയവസരങ്ങളിൽ അത്തരം പരാതികളുണ്ടായതോർക്കുമല്ലോ.
ഉത്തരങ്ങൾ അറിഞ്ഞുകഴിഞ്ഞവ test നടത്താൻ മറ്റൊരാളെ എല്പിക്കുന്നതാണു നല്ലത്.
അങ്ങനെ ചിലവയുടെ testplay ക്കായി അനീഷിനൊടോ മുജീബിനോടോ ആവശ്യപ്പെട്ടിരുന്നുവല്ലോ.
കൂടുതൽ വിവരങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ഉപജ്ഞാതാക്കൾ തന്നെ പറയട്ടെ. Right from the horse's mouth.
എനിക്കും അറിയണം.
-പോഴൻ
Admin,
Message again "Body 950 characters too long".
മുമ്പു പരിഹരിച്ചതായിരുന്നല്ലോ വീണ്ടും കുഴപ്പമായീ..ന്നാ...തോന്നു..ന്നേ..(ജഗദീഷ് സ്റ്റൈൽ).
crossword-id ക്ക് 19 char limit ഉണ്ട്. അതിന്റെ ഉള്ളില്‍ എങ്ങിനെ വേണമെങ്കിലും ആകാം.
NANI/PRAY/0001 or
NALINI/PRAYANAM/01
NALINI/2011/PRAY-01
NALINI/11/PRYNM/01
എനിക്കിഷ്ടം അവസാനത്തേതാണ്. കൂടുതല്‍ വിവരണങ്ങള്‍ ഒറ്റയടിക്ക് കാണാം.
+++
ആറു ദിവസം കൂടിയതാണ് എന്ന് തോന്നുന്നു. വെറും പത്തു പദപ്രശ്നങ്ങള്‍ തീരുവാന്‍ രണ്ടു മാസം!!! (കുരുക്ഷേത്രയില്‍ ഈ സമയം പരീക്ഷിച്ചതാണ്.)നാലോ അഞ്ചോ ദിവസങ്ങള്‍ ഇടവിട്ട് ഇപ്രാവശ്യം പരീക്ഷിക്കാം. ഇപ്പോഴേ ~40 പദപ്രശ്നങ്ങള്‍ pending ആണ്. കൂടുതല്‍ പുതിയ മുഖങ്ങള്‍ അവസരം കാത്തു കിടക്കുന്നു. മാര്‍ച്ചില്‍ തന്നെ അവസാന പദപ്രശ്നവും തുടങ്ങുന്ന വിധത്തില്‍ ക്രമീകരിക്കാമോ?
+++
സമ്മാനം... സമസ്യക്ക് പ്രഖ്യാപിക്കാം... ഇന്ന് തന്നെ.
സമയ മാറ്റവും , 10AM/7PM , പ്രഖ്യാപിക്കാം.
+++
Test Play - എല്ലാ ചോദ്യങ്ങളും ലോഡ് ആകുന്നുവോ എന്ന് പരിശോധിക്കുവാന്‍ തുടങ്ങിയതാണ്. പോഴന്‍ കൂടുതല്‍ ഗുണങ്ങള്‍/ഉപയോഗം കണ്ടുപിടിച്ചു :-)
+++
കമന്റിനു 4000 char ലിമിറ്റ് ഇപ്പോഴേ ഉണ്ട്.
NALINI/11/PRYNM/01 തന്നെയാകട്ടെ. സമ്മതം. പേരിനു4 ലെറ്റർ മാത്രമേ പറ്റൂ എന്നാണു മുമ്പു പറഞ്ഞതും മനസ്സിലാക്കിയതും.ആകെ 19 കാരക്ടർ എന്നു വ്യക്തമാക്കിയപ്പോൾ കാര്യം കുറേക്കൂടി ക്ലിയറായി.
ഇതുപോലെ, മനസ്സിലാക്കിയ കാര്യങ്ങളും സാഹചര്യങ്ങളും മറ്റും ആധാരമാക്കിയാണല്ലോ അഭിപ്രായങ്ങൾ ഉണ്ടാവുക.
ഷെഡ്യൂളിന്റെ കാര്യത്തിലും അതെ. എന്റെ ലോജിക്കുമായി ഒത്തുപോകുന്നവയാണു പറഞ്ഞ അഭിപ്രായങ്ങളും.
"ആറു ദിവസം, കൂടിയതാണ്" എന്ന് തോന്നാതിരിക്കാനുള്ള കാരണങ്ങൾ മുമ്പൊരു കമന്റിൽ ഞാൻ വിവരിച്ചിരുന്നു. അതു് ഒന്നുകൂടി നോക്കിയിട്ടും ബോദ്ധ്യപ്പെടുന്നില്ലെങ്കിൽ മാത്രം മാറ്റിയാൽ മതിയല്ലോ.
1. കളിക്കാർ ചെലവാക്കുന്ന സമയം. Vs. അവരുടെ routine.
2. നമ്മുടെ മുന്നിൽ അനന്തമായ സമയം. Vs. പദപ്രശ്നങ്ങളുടെ ലഭ്യത.
ഇപ്പോൾ സ്റ്റോക്കുള്ളവ തീരാൻ അധിക സമയമെടുക്കില്ലല്ലോ. 40 എണ്ണം= 8മാസം. വെറും അരക്കൊല്ലവും ചില്വാനവും.
പദപ്രശ്നങ്ങൾക്കു ക്ഷാമമില്ലെങ്കിൽ ഇടവേള കുറക്കാം, അപ്പോഴും ഒന്നാമത്തേത് പ്രസക്തമാണെങ്കിലും.
ഷെഡ്യൂളിന്റെ കാര്യത്തിൽ അഡ്മിന്റെ (ഹിഡൻ) അജണ്ട :o) എന്താണെന്നു കൃത്യമായറിയില്ല. ധാരാളം പദപ്രശ്നങ്ങൾ സ്റ്റോക്കുണ്ട്. അവ എങ്ങനെയും പബ്ലിഷ് ചെയ്തു കാലിയാക്കുക എന്നതാണോ?
എങ്കിൽ ഇതും പരിഗണിക്കാം-
NALINI/11/PRYNM/01==2011-02-20. 10 AM(Sunday)
NALINI/11/PRYNM/02==2011-02-25. 07 PM(Friday)
NALINI/11/PRYNM/03==2011-03-02. 10 AM(Wednesday)
NALINI/11/PRYNM/04==2011-03-07. 07 PM(Monday)
NALINI/11/PRYNM/05==2011-03-13. 10 AM(Sunday)
NALINI/11/PRYNM/06==2011-03-17. 07 PM(Thursday)
NALINI/11/PRYNM/07==2011-03-21. 10 AM(Monday)
NALINI/11/PRYNM/08==2011-03-25. 07 PM(Friday)
NALINI/11/PRYNM/09==2011-03-29. 10 AM(Tuesday)
NALINI/11/PRYNM/10==2011-04-02. 07 PM(Saturday)
(still I prefer the earlier one).
മറ്റെന്തെങ്കിലും പ്രതിബന്ധങ്ങൾ/മാനദണ്ഡങ്ങൾ ഉണ്ടോ? വ്യക്തമാക്കിയാൽ അതുകൂടി ഉൾക്കൊണ്ട് ഷെഡ്യൂൾ ഉണ്ടാക്കാൻ ശ്രമിക്കാം.
[cont..]
[cont..]
@കമന്റിനു 4000 char ലിമിറ്റ് ഇപ്പോഴേ ഉണ്ട്.@
സെർവറു ചെക്കനെ ഡ്രില്ലു സാറാണോ കണക്കു പഠിപ്പിച്ചത്? 'നാലായിര'ത്തേക്കാൾ ബലുതാണു 'തൊള്ളായിര'മെന്നു പഠിച്ചെന്നു തോന്നുന്നു.
'ഹരിശ്രീ' പോലെ ഒരു 'കണശ്രീ' ഉണ്ടാക്കി ചെക്കനെ എഞ്ചുവടി പഠിപ്പിക്കേണ്ടിയിരിക്കുന്നു. :O)
-പോഴൻ.
നാലായിരത്തിലും +950 char കൂടുതല്‍ ഉണ്ടെന്നാണ് അത് പറയുന്നത്.
+++++
ഷെഡ്യൂളിന്റെ കാര്യത്തിൽ അഡ്മിന്റെ (ഹിഡൻ) അജണ്ട :-)
- ആറു ദിവസം വളരെ കൂടിയ കാലയളവായി തോന്നുന്നു.
- പണ്ട് പദപ്രശ്നം നിര്‍മിച്ചവര്‍ അത് പബ്ലിഷ് ചെയ്യുന്ന കാലമാകുമ്പോഴേക്കും യവനികയ്ക്ക് ഉള്ളില്‍ ആകുന്നു.
-സമകാലിക പ്രസക്തിയുള്ള പലതും ലേറ്റ് ആയിട്ടാണ് വരുന്നത്.
+++++
"പദപ്രശ്നങ്ങൾക്കു ക്ഷാമമില്ലെങ്കിൽ ഇടവേള കുറക്കാം, അപ്പോഴും ഒന്നാമത്തേത് പ്രസക്തമാണെങ്കിലും."
- ദിവസവും ഒന്ന് വച്ച് കളിച്ചപ്പോള്‍ അതൊരു സ്ട്രെസ്സായിതായി മാതൃഭൂമി മത്സരത്തില്‍ കണ്ടു.
- ആറു ദിവസം ഒരു ബോറിംഗ് ആയി കുരുക്ഷേത്രയിലും അനുഭവപ്പെട്ടു.
- അതുകൊണ്ട് മൂന്ന്/നാല് ദിവസത്തെ വെറും ഒരു പരീക്ഷണമാണ് ഞാന്‍ ഉദ്ദേശിച്ചത്.
ആളുകള്‍ക്ക് അതൊരു സ്ട്രെസ് ആയി തോന്നുകയാണെങ്കില്‍ നമ്മുക്ക് അടുത്ത മത്സരത്തില്‍ മാറ്റാം.
++++
ഇതിലെ ഒന്നിലും തന്നെ ഒരു നിര്‍ബന്ധവും ഇല്ല. നിങ്ങള്‍ തീരുമാനിക്കുക. നടപ്പാക്കുക. നമ്മള്‍ വെറും രേഫരി (രാജ മാണിക്യം സ്റ്റൈല്‍ ) .(കൂട്ടത്തില്‍ ആ അഞ്ജനയെ കിരീടം സിനിമ കൂടി കാണിക്കണം :-) സത്യത്തില്‍ അവര്‍ പറയുന്നത് എനിക്ക് ഒന്നും മനസിലാകുന്നില്ല. എന്താണവര്‍ ഉദ്ദേശിക്കുന്നത്?
1. yes ... Jayakumar is right. അഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത event തുടങ്ങാം. വലിയ gap വേണ്ട
2. We can give surprise gifts. No need of announcing the prizes in advance. For bigger events, we can decalre the prizes in advance.
3. ഇടവേള 4 ദിവസം തന്നെ മതി. 6 ദിവസം വളരെ കൂടുതല്‍ ആണ്.
4. Crossword id - I agree with Admin/Jay (കൂടുതല്‍ വിവരണങ്ങള്‍ ഒറ്റയടിക്ക് കാണാം)
I too cannot understand what is her actual issue. She only started the whole discussion like "The verifier should answer". After clarification, she suddenly changed like "അത് താങ്കള്‍ക്കു ബാധിക്കുന്ന ഒന്നല്ല. താങ്കളെ എനിക്കറിയാം. അതുള്‍ക്കൊളേണ്ടവര്‍ അത് മനസ്സിലാക്കിയിട്ടുണ്ടാവണം. കഴിഞ്ഞ മത്സരങ്ങളിലൊക്കെ താങ്കള്‍ എനിക്കു തന്ന സപ്പോര്‍ട്ട് ഞാനിപ്പോഴും സ്മരിക്കുന്നു"
ഇത് എനിക്ക് "കിരീടം" സിനിമയിലെ ഹൈദ്രോസ്സിന്റെ oru performance ഓര്‍മ്മിപ്പിക്കുന്നു. "ആരുണ്ടെടാ ഇനി ഞങ്ങളോട് എതിര്‍ക്കാന്‍?" :) :) :)
ഇടവേള നാലും അഞ്ചും മാറി മാറി കൊടുക്കൂ. 7PM കഴിഞ്ഞുള്ള മത്സരത്തിനു ശേഷം അഞ്ചു ദിവസം. 10AM കഴിഞ്ഞുള്ള മത്സരത്തിനു ശേഷം നാല് ദിവസം, എന്നിങ്ങനെ. finalize it.
++++
ആദ്യ രണ്ടു മത്സരങ്ങള്‍ അപ്പ്രൂവ് ചെയ്യൂ. "Scheduled Items" കാലിയായി കിടക്കാതിരിക്കട്ടെ.
++++
"പ്രയാണ"ത്തില്‍ ഞാന്‍ സ്പോണ്സര്‍ ചെയ്യാം. ഒരു ശബ്ദതാരാവലി. 900Rs നു കിട്ടും, discount കഴിച്ചിട്ട്. അത് കഴിഞ്ഞിട്ടുള്ള നിഘണ്ടു സംശയങ്ങള്‍ ആ വ്യക്തി പരിഹരിക്കട്ടെ.
Great to see more comments here. What should NILA do after Samasya? Shall we verify the crosswords in our dashboard? I already checked a couple of crosswords. Vivek, shall I allocate a couple of crosswords to you?
Even I don't know what Anjana really wants to communicate! Her ambiguous arguments confuse me a lot. Is she aiming me/admin? Responding to her arguments is always risky! :P
"സമസ്യ" യും "പ്രയാണ"വും കഴിഞ്ഞാല്‍ അടുത്തത് മഷിത്തണ്ടിന്റെ ഗ്രൂപ്പില്‍ മത്സരം നടത്താം. മഷിത്തണ്ടിന്റെ ഗ്രൂപ്പില്‍ ഈ ആറു പേരില്‍ രണ്ടോ നാലോ പേരെ ഉള്‍പെടുത്താം. പേര് നിശ്ചയിക്കണം. സൗമ്യയുടെ ഓര്‍മ്മയ്ക്ക് വേണമെങ്കില്‍ ആ പേര് കൊടുക്കാം. ആരുടേയും അഭിപ്രായം കാണുന്നില്ല. കമന്റില്‍ ഒരു justin "കൈ വിട്ടു പോയ പെണ്‍കുട്ടി " എന്ന് കൊടുത്തിട്ടുണ്ട്. സൗമ്യയെയാണോ ഉദ്ദേശിക്കുന്നത് എന്നറിയില്ല?
സമ്മാനം കൂടുതല്‍ കൊടുക്കുന്നത് കാരണം ഈ ഇവന്‍റ് മാതൃഭൂമിയിലും ദീപികയിലും വരുത്താം. അതുകൊണ്ട് തന്നെ പേര് "സൗമ്യ " എന്നാകുമ്പോള്‍ അതൊരു ശരിയായ പ്രവണതയാണോ എന്നും ആലോചിക്കണം. അവരുടെ ഒരു ഓര്‍മ്മയ്ക്ക് ഈ മത്സരം നടത്തുന്നതില്‍ മഷിത്തണ്ടിന്റെ മറ്റു സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. മുന്‍തൂക്കം നടത്താം എന്ന് തന്നെയാണെങ്കിലും
അവരുടെ ഇടയില്‍ ഒരു ചെറിയ അഭിപ്രായ ഭിന്നതയും ഉണ്ട്. അതുകൊണ്ട് നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടു കമന്റില്‍ ഡിസ്കസ് ചെയ്യാം.
സൗമ്യയുടെ കുടുംബം മറക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഇത്. എങ്കിലും മലയാളികള്‍ ഇത് മറക്കരുത്. അതാണ് നമ്മുടെ ആവശ്യം. കൂട്ടത്തില്‍ സമ്മാനമായി കൊടുക്കുന്ന പുസ്തകങ്ങളും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. നമ്മുക്ക് സാമ്പത്തികമായി യാതൊരു മെച്ചവും ഇതിനില്ല. ആ കുടുംബത്തിനും ഒന്നും കൊടുക്കുവാന്‍ നമുക്ക് കഴിവില്ല. അതുകൊണ്ട് ഈ ഒരു ഓര്‍മ്മ ആചരണം മാത്രമേ നമുക്ക് കഴിയൂ.
@-സമകാലിക പ്രസക്തിയുള്ള പലതും ലേറ്റ് ആയിട്ടാണ് വരുന്നത്.@
This point worths.
'നിള'യുടെ പക്കൽ തയ്യാറായ പദപ്രശ്നങ്ങളുണ്ടെങ്കിൽ അതുതന്നെ തുടർന്നാല്പോരേ? 'മഷിത്തണ്ട്'ടീമിനു വിശ്രമിക്കാമല്ലോ.
സൗമ്യ-വളരെ നീചവും ഓർക്കുംതോറും ഏവർക്കും ഒരുസഹജീവി എന്നനിലയിൽ ആത്മനിന്ദ പോലുമുളവാക്കുന്ന ഒരു സംഭവത്തിന്റെ ഇര.
അവളുടെ പേരിട്ട് ഒരു ഗെയിം ഇപ്പോൾ അനുചിതമായിരിക്കും.
സൗമ്യ/സൗമ്യം എന്നൊക്കെ പേരിടാം. പക്ഷേ ആ പെൺകുട്ടിയുടെ റെഫറൻസിൽ ആകരുതു് എന്നെനിക്കു തോന്നുന്നു. പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലാത്ത ഒരാചരണമാകില്ലേ?
അവൾക്കുവേണ്ടി നാം ചെയ്യേണ്ടത്, അവളെ മറക്കാതിരിക്കുക എന്നതുമാത്രമാണു്.
അതുവഴി ഇനിയെങ്കിലും എല്ലാവരും സുരക്ഷിതരായിരിക്കട്ടെ. നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങളും കടമകളും ഓർമ്മയുണ്ടായിരിക്കട്ടെ.
അഡ്മിന്റെ ചിന്തയും നന്മയും എല്ലാവരിലും സമൂഹത്തോടുള്ള പ്രതിബദ്ധതയായി വളരട്ടെ.
സൗമ്യം,സംഗമം,സൗരഭം, സമഷ്ടി, കുസുമം ...ഇവയെല്ലാം 'സമസ്യ'യുമായി ഒത്തുപോകും.
പാവം വിവേക്...'സമസ്യ' തുടങ്ങുമ്മുമ്പ് അഡ്മിൻ പ്രഖ്യാപനം നടത്തിയപ്പോൾ അതു വന്നിരുന്നു.ഓർക്കുന്നില്ലേ?
എന്തായാലും 'പ്രയാണ'ത്തിനെങ്കിലും ആ ഗതിയുണ്ടാകില്ലെന്നുകരുതുന്നു, വിവേക്. ഐഡിയിൽ ചേർക്കാൻ പറ്റി. ഹാവൂ...
നിളാപൗർണ്ണമി,അനീഷ് മേലാൻ, ബൈജോ പി.ജോയ് എന്നിവരുടെ ഓരോ പദപ്രശ്നം activate ചെയ്തിട്ടുണ്ട്.
4,5 ദിവസങ്ങളിടവിട്ടു ക്രമീകരിക്കുന്നു.
അഡ്മിന്റെ സമ്മാനത്തിനു പ്രത്യേക നന്ദി.
-പോഴൻ
Admin, I urge never user her name in this.
Vikas ... I can verify them one by one. (Currently I have moved to a different role and I cannot concentrate in CWs in office hours ;) ... (Since the crosswords are only required for the next event, I think I can avail more time. Correct?)
By the way, I saw you have taken over the crossword CW/2011/SET-0233 (assigned to me and verifying it. It was being worked and some changes are made by me. That should be the reason for any fragments you have seen. (If you ask Praveen, he will be helpless to answer :( ). I have changed the questions from quiz type to the current ones with his permission. I was about to return to that as I prefer some more linking in the current one. Do you still want to continue verifying that? Otherwise I will finish completing that by this weekend. I was thinking I have enough time to work on that as the next event is only after at least a month.
Vivek,
Sorry! It was a misunderstanding. I could see that crossword in my panel. I thought you might have completed the verification and when I checked, I found two segments. That's why I asked him/you to update it. There were clues 6B & 9B (7B & 10B respectively after the editing) which caused the fragmentation. So praveen added a clue 2D to have complete connectivity of cells.
Anyway, it was a mistake from my side. From now on, I think, it would be better if we follow the protocol: after the verification of each crossword, the verifier can add a comment here. It would help us to track the crosswords better.
I've assigned the following crosswords to Vivek (take your time to complete them):
CW/2011/SET-0177
CW/2011/SET-0231
Where is Sanju, any idea?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )