Update
1.You can set the Last Date now.
2. while approving, you can see that answers are getting highlighted while selecting the question (ചോദ്യത്തില്‍ ക്ലിക്കിയാല്‍ ആന്‍സര്‍ ഹൈ ലൈറ്റ് ആവുന്ന പരിപാടി)
3. To take printout, go to "Play Test" and Use "Print Crossword". but you can't see the answers. is it okay?
Pending:
1. Group approver's chat session
2. On rejecting/bouncing, I will and a alert box to double confirm.
@ പോഴാ,
നമ്മുടെ പുതിയ ഈവന്റുകള്‍ക്കായുള്ള ബ്ലോഗ് content തയ്യാറാക്കാമോ? ഇന്നും നാളെയും ഒഴിവാക്കാനാവാത്ത ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ എനിക്ക് ഇന്റര്‍നെറ്റ് ആക്സസ് കമ്മിയായിരിക്കും.
Bijoy has drafted the following blog. You may add more details if you wish.
-----രണ്ടു പുതിയ ഗ്രൂപ്പുകള്‍ ----
മഷിത്തണ്ടിന്റെ പദപ്രശ്ന മത്സരങ്ങള്‍ ഇനി മുതല്‍ നിയന്ത്രിക്കുന്നത് രണ്ടു പുതിയ ഗ്രൂപ്പുകള്‍ ആയിരിക്കും. ആ ഗ്രൂപ്പുകളുടെ പേര് ഇവയാണ്.
1. നിള (NILA)
2. നളിനി (NALINI)
നിളയില്‍ നടത്തപ്പെടുന്ന പദപ്രശ്ന മത്സരങ്ങള്‍ CW/YEAR/NLLL-4digit എന്ന ഐടിയിലും
നളിനിയില്‍ നടത്തപ്പെടുന്ന പദപ്രശ്ന മത്സരങ്ങള്‍ CW/YEAR/NNNN-4digit എന്ന ഐടിയിലും അറിയപ്പെടും.
ഒരു ഗ്രൂപ്പില്‍ ഇപ്പോള്‍ മൂന്നു വീതം അംഗങ്ങള്‍ ആണ് ഉള്ളത്. ഒരു മുതലാളിയും (OWNER)രണ്ടു പരിശോധകരും (APPROVER). കളിക്കുന്ന ആര്‍ക്കു വേണ്ടമെങ്കിലും പദപ്രശ്നം നിര്‍മ്മിച്ച് അയച്ചു കൊടുക്കാം. മുന്‍ഗണന പ്രകാരം അത് ഇവര്‍ പരിശോധിച്ചു ഇവരുടെ മത്സരങ്ങളില്‍ ഉള്‍പെടുത്തും.
ഈ ഗ്രൂപ്പുകളിലെ അംഗങ്ങളെ പരിചയപ്പെടെണ്ടേ?
നിള – മുതലാളി വികാസ് , വിവേകും , സഞ്ചുവും കൂടെ.
നളിനി – മുതലാളി അന്തിപോഴന്‍ (ജയകുമാര്‍ ),മുജീബും അനീഷും കൂടെ.
ഒരു ഗ്രൂപ്പിലെ മത്സരങ്ങളില്‍ ആ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ കഴിയുകയില്ല. അവര്‍ക്ക് മറ്റു ഗ്രൂപ്പിന്റെ മത്സരങ്ങളില്‍ പങ്കെടുക്കാം. മൂന്നു മാസമോ ആറു മാസമോ ഇതിലെ അംഗങ്ങള്‍ മാറി പുതിയവര്‍ വരും. (താത്പര്യമുണ്ടെങ്കില്‍ ). ഒരു ഈവന്റിലെ വിജയിയോ പദപ്രശ്ന നിര്‍മ്മിക്കുന്നതില്‍ മിടുക്കരോ മറ്റു പദപ്രശ്നങ്ങളിലെ തെറ്റുകള്‍ ചൂണ്ടികാണിക്കുവാന്‍ പ്രാപ്തിയുള്ളവരെയോ ആണ് പുതിയ അംഗങ്ങളായി തിരഞ്ഞെടുക്കുക.
പുതിയ പദപ്രശ്നങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ താഴെ പറയുന്ന ഘടകങ്ങള്‍ നിശ്ചയമായും ശ്രദ്ധിക്കണം.
#വലിപ്പം – 11×11,12×12,13×13,14×14 ല്‍ വരണം
#എല്ലാ ഉത്തരങ്ങളും തമ്മില്‍ ഒരു ബന്ധം വേണം. പരസ്പര ബന്ധമില്ലാത്ത ഭാഗങ്ങള്‍ (segments/region) കളത്തില്‍ ഉണ്ടാകരുത്.
വികാസ് മോലാളി, അന്തിപ്പോഴൻ മോലാളി- ആ പ്രയോഗം 'ക്ഷ' പിടിച്ചു.
ഏപ്രിൽ1 മുതൽ മുജീബ് മോലാളിയോ അനീഷ് മോലാളിയോ തയ്യാറായിക്കോളൂ.
അല്ല, ബുദ്ധിമുട്ടാണെങ്കിൽ 2 മുതൽ മതി! :)
ഇതിപ്പോ ബ്ലോഗും ബ്ലോഗിനുള്ളിലെ ബ്ലോഗുമൊക്കെയായി സർവ്വത്ര 'ബളഹ'മാകുമല്ലോ.
(ഇതിനൊരു പുതിയ ബ്ലോഗ് വേണോ? 'മഷിത്തണ്ടി'ന്റെ നിലവിലുള്ള മെയിൻ പേജിൽ ഒരു പുതിയ വാർത്ത
എന്നരീതിയിൽ കൊടുത്താൽ പോരേ? -പോഴന്റെ ഉള്ള ഒരു ബ്ലോഗുതന്നെ മാനം മര്യാദയ്ക്കു നടത്താൻ പറ്റുന്നില്ല.! :) )
ഇപ്പോഴത്തെ content തരക്കേടില്ല. വിട്ടുപോയ കാര്യങ്ങളും കൂടി ചേർത്താൽ മതി.
രണ്ടു ഗ്രൂപ്പിനു രണ്ടു ബ്ലോഗ്, രണ്ടു ഷെഡ്യൂൾ, രണ്ടു Playlist?. കളിക്കാരെ ഇതൊക്കെക്കൂടി confusion ആക്കില്ലേ?
എല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ നടക്കട്ടെ.അവർക്ക് ഇതെല്ലാം ഒന്നായി ഫീൽ ചെയ്യുകയും അഡ്മിൻ പാനലിലുള്ള
ഏതാനും പേർക്കുമാത്രം രണ്ടു കൊണ്ടുള്ള ഇണ്ടലുണ്ടാവുകയും ചെയ്താൽ പോരേ?
(വൈകിയ വേളയിൽ ഇദൊക്കെ തോന്നുന്നതു സങ്കതിയെടെ കെടപ്പു പിടികിട്ടാഞ്ഞാണോ?)
എന്തായാലും എല്ലാം നന്നായിവരട്ടെ !
മോക്ഷം കാത്തു കിടക്കുന്ന മാതൃഭുമി പദപ്രശ്നങ്ങള്‍ പരിഗണിക്കുമോ?
=both are in separate database. They will use the crosswords on their next comp.
പുതിയ മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കളിക്കാരെയും അറിയിക്കാനുള്ള (ഇ-മെയില്‍ ) വല്ല സംവിധാനവുമുണ്ടോ?
=Yes, I did that. looks like your yahoo id bounced.
Dear admin,
CW/2011/NLLL-1001 for Group NILA
CW/2011/NNNN-1001 for Group NALINI
പദപ്രശ്നം ഐഡിയിൽ ഗ്രൂപ്പിന്റെ പേരു മുഴുവനായും കൊടുക്കുന്നതല്ലേ നല്ലത്? എന്താണു തടസ്സം?
4 ലെറ്റേഴ്സേ ആകൂ എങ്കിൽ 'NILA' അങ്ങനെ തന്നെ ആകാമല്ലോ. തിരിച്ചറിയാനും എളുപ്പം.
'NALINI' ബുദ്ധിമുട്ടാണെന്നറിഞ്ഞിരുന്നെങ്കിൽ 4 ലെറ്റർ വരുന്ന ഒരു പേരുതന്നെ കൊടുക്കാമായിരുന്നു.
ഇപ്പോൾ ഇനി അറ്റകൈക്കു തുടക്കവും ഒടുക്കവും ചേർത്ത് 'NANI' എന്ന് കൊടുക്കാം.
മത്സരത്തിന്റെ പേരായ 'സമസ്യ', 'പ്രയാണം' ഇവ ഉപയോഗിക്കുന്നതിൽ എന്താണു തടസ്സം?
SAMASYA(SAMS), PRAYANAM(PRAY)-ഇങ്ങനെ.
അടുത്ത event-ൽ ആ പേരുപയോഗിക്കാം.
(മെനക്കെട്ടു കണ്ടുപിടിച്ച പേരൊക്കെ വെറുതെയായോ?) :(
CW/NILA/SAMASYA or SAMS/1001
CW/NALINI or NANI/PRAYANAM or PRAY/1001
(വർഷം ചേർക്കുകയോ ഒഴിവാക്കുകയോ സൗകര്യം പോലെ ആകാം.)
നളിനിയുടെ മത്സരം Jan 20 മുതൽ തുടങ്ങാൻ വിഷമമില്ല. എന്നാൽ ആഴ്ചയിൽ രണ്ടു പദപ്രശ്നം
(രണ്ടു ഗ്രൂപ്പും ചേർന്ന്) പ്ലേയെർസിനു അല്പം ആർഭാടമല്ലേ?
ആഴ്ചയിൽ ഒന്ന് കളിക്കാർക്കു കൊടുക്കുന്നതിനോടാണു് എനിക്കു താത്പര്യം.
ഒരു കളി കഴിഞ്ഞ് അതിന്റെ മേൽ ഗുസ്തിപിടിക്കാൻ (discussion) സമയവും കിട്ടും.
ഒരു കളിക്കു ശരാശരി 2-3 മണിക്കൂർ. ഓഫീസു ജോലിക്കാരുടെ കാര്യം ഒന്നോർക്കണ്ടേ?
കളിക്കാരിൽ അങ്ങനെയല്ലാത്തവർ വളരെക്കുറച്ചല്ലേയുള്ളൂ?
മാത്രമല്ല, പദപ്രശ്നങ്ങൾ നിർമ്മിച്ചെടുക്കുകയെന്നത് അത്ര ഈസിയല്ലല്ലോ. ഉള്ളതുകൊണ്ട് ഓണം പോലെ. അതല്ലേ നല്ലതു്?
you may start PRAYANAM after SAMASYA, (on March 1)
Changing NLLL to NILA would be difficult now since the competition has started.we can't accommodate more than 4 letter now . I will change the style from next time onwards like CW/NILA/SAMASYA/1 . let me try it before PRAYANAM Starts.
vikas,jayakumar
I had assigned some fragmented crosswords to you. you may try connecting them. (use the colours to know the boundaries of a segment.it will show only 4 segments at a time)
നമസ്കാരം.
ഇന്നലെ അല്പം തിരക്കിലായിരുന്നു. അതുകൊണ്ട് റീഡ് ഒണ്‍ലി മോഡിലായിരുന്നു സന്ദര്‍ശനം. ആദ്യത്തെ സമസ്യ വലിയ തരക്കേടില്ലാതെ പോയെന്നു തോന്നുന്നു. ആഴ്ചയില്‍ രണ്ടു സമസ്യകളില്ലെങ്കില്‍ ഫെബ്രുവരി 28നുള്ളില്‍ ഈ ഇവന്റ് തീര്‍ക്കാനൊക്കില്ല. അടുത്ത പദപ്രശ്നങ്ങള്‍ (സമസ്യയിലേത്) എങ്ങനെ ക്രമീകരിക്കണമെന്നു പറയൂ. ഫ്രാഗ്‌മെന്റ്സ് ഉള്ള പദപ്രശ്നങ്ങളിലൊന്ന് വിവേകിന് assign ചെയ്തിട്ടുണ്ട്. നോക്കുമല്ലോ!
CW/2011/SET-0173
2011-01-08 17:19:47
by Mujeeb Rahman
Reply
Anish Melan
ഈ ക്രോസ് വേഡ് 10*10 ആണോ ഞാന്‍ ഓര്‍ക്കുന്നില്ല. copy എന്റ സിസ്റ്റത്തില്‍ save ചെയ്തത് നഷ്ടപ്പെട്ടു.പരിഗണിക്കില്ലങ്കില്‍ bounce ചെയ്തോളു ഞാന്‍ Re-Submit ചെയ്തോളാം.
Thanks
ഇത് മുജീബില്‍ നിന്നും എനിക്ക് വന്ന ചാറ്റ് ആണ് .ഇതിനു ഞാന്‍ റിപ്ലേ കൊടുത്താല്‍ അത് അട്മിനും ഗ്രൂപ് അട്മിനും കാണാന്‍ സാധിക്കുമല്ലോ അല്ലെ? അത് പോലെ തന്നെ ഗ്രൂപ് അഡ്മിന് (പോഴന്) ഒരു പദ പ്രശ്നത്തെ പറ്റി ഞാന്‍ റിപ്ലേ കൊടുത്താല്‍ അതിന്റെ ഒരു കോപി അട്മിനും ആ പദപ്രശ്നം ഉണ്ടാക്കിയ ആള്‍ക്കും കിട്ടുമല്ലോ അല്ലെ?
aneeshmelan 1:54PM Permalink
1-ഞാന്‍ റിപ്ലേ കൊടുത്താല്‍ അത് അട്മിനും ഗ്രൂപ് അട്മിനും കാണാന്‍ സാധിക്കുമല്ലോ അല്ലെ?
=അതെ.
Chat ഓപ്പൺ ചെയ്തു നോക്കുമ്പോൾ ഗ്രൂപ്പ് ലീഡർക്കും കാണാം. (എനിക്കു കാണാൻ സാധിക്കുന്നുണ്ട്.) അല്ലാതെ മെയിൽ അലർട്ട് കിട്ടാറില്ല. കിട്ടിയാൽ ഉപകാരമായിരുന്നു.
2- ഗ്രൂപ് അഡ്മിന് (പോഴന്) ഒരു പദ പ്രശ്നത്തെ പറ്റി ഞാന്‍ റിപ്ലേ കൊടുത്താല്‍ അതിന്റെ ഒരു കോപി അട്മിനും ആ പദപ്രശ്നം ഉണ്ടാക്കിയ ആള്‍ക്കും കിട്ടുമല്ലോ അല്ലെ?
= അതെ എന്നാണു നേരത്തേ അഡ്മിൻ വ്യക്തമാക്കിയിട്ടുള്ളത്.
പുതിയ ഓരോന്ന് കൂടി assign ചെയ്തിട്ടുണ്ട്.
CW/2010/SET-0177(Aneesh melan)
CW/2011/SET-0214 (Mujeeb)
അഡ്മിൻ,
ഏതാനും പദപ്രശ്നങ്ങൾ പൂർണ്ണമായിട്ടുണ്ട്. അതിനു താത്കാലികമായി ക്രമനമ്പരും ഡേറ്റും കൊടുത്തിട്ടുമുണ്ട്.
-pozhan
CW/2010/NNNN/1003
2011-01-13 02:28:27
by Administrator
Reply
please set the start date and last date
"set the start date and last date" ഇത് ചെയ്യുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടോ?
മുകളില്‍ ചോദിച്ചത് എനിക്ക് ചെയ്യുന്നതിന് വേണ്ടി അല്ല കേട്ടോ സംശയം ആണ്.
A few things to discuss.
???? what will we do , when a crossword compiler(C) submit a crossword with a lot of error,connectivity problem ????
my opinion.
-- reject it first, and ask for more connectivity.
-- if C is not skilled in this connectivity, the approver (A) or Owner (O) may try it.
-- if it require too much work, set a negative mark (2 is preferable, Maximum is 6)
Who will take the decision?
--group owner.
and a self-contradicting opinion from my side.
--DO NOT set a negative bonus. it should be the last resort :-)
(I hope this came up after my chat message in that fragmented CW)
No Joju ... In my opinion we need to award negative marks, since it is a justice to other crossword makers ....
However, it is only applicable to the CWs with lot of mistakes, non-connectivity etc. One or two mistakes are expected and as we know, everybody cannot create well connected crosswords. But the real credit should go to good/average crossword makers and one or two marks can be reduced as a penalty for below average crosswords
Again, this is my personal opinion :)
ചില ആളുകള്‍ക്ക് ഇപ്പോളും "varify crossword" എന്ന ബട്ടണ്‍ ന്റെ പ്രാധാന്യം അറിയില്ല. അതാവും ലിങ്കിംഗ് ഇല്ലാതിരിക്കാന്‍ പ്രധാന കാരണം.ഒരു പ്രാവശ്യം കാരണം കൂടി പറഞ്ഞിട്ട്, പദപ്രശ്നം ശരിയാക്കാന്‍ നിര്‍മ്മാതാവിന് തിരിച്ചയക്കാം, .വീണ്ടും ആവര്‍ത്തിച്ചാല്‍ മാത്രം നെഗറ്റിവ് മാര്‍ക്ക് നോക്കിയാല്‍ മതിയാവും
1-If we concerned with scoring points, വിവേകിന്റെ stand-നു പ്രസക്തിയുണ്ട്.
ഒന്നോ, maximum രണ്ടോ മാർക്കിന്റെ ഫൈനടിക്കാം.
പക്ഷേ അത് വളരെ വിരളമായി മാത്രം ഉപയോഗിക്കേണ്ട ഒരായുധമാകണം.
അഡ്മിൻ പറഞ്ഞ പോലെ അവസാനത്തെ ആയുധം. ഏറെ വലയ്ക്കുന്നവർക്കു വേണ്ടി മാത്രം.
2-പദപ്രശ്നത്തിനു സമ്മാനം നല്ലകാര്യം തന്നെ.
3-വിവേക് സൂചിപ്പിച്ച മാതൃഭൂമി- ബ്ലോഗ് എന്താണെന്നു പിടികിട്ടീല്ല. പദപ്രശ്നം Toppers list, comments.. എല്ലാം ഇപ്പോഴും അവിടെയുണ്ടല്ലോ.
4-മുൻപൊരിക്കൽ അഡ്മിന്റെ ശ്രദ്ധയില്പ്പെടുത്തിയിരുന്നതാണു്-crossword comment പേജിലെ
'Mathrubhumi Crossword' ലിങ്ക് in 'Blogroll' section മറ്റെവിടേക്കോ നയിക്കുന്നു. ഇപ്പോഴും തഥൈവ.
5-The comment-skin (white letters in yellow) also doesn't look good.
6-comment, chat സെക്ഷനുകളിൽ ചില വാക്യങ്ങൾ വായിക്കാൻ പറ്റാത്തതരത്തിൽ കാഴ്ചക്കപ്പുറത്തേക്ക് അനന്തമായി നീളുന്നു.
കമന്റുകൾക്ക് പേജിനനുസരിച്ച് automatic line setup (wrap text ) നടത്തുവാൻ കഴിയില്ലേ?
7-ഇവിടെ ഈ പേജിനു താഴെയുള്ള Add comment ബട്ടണിൽ നിന്നു login ചെയ്യാൻ കഴിയുന്നില്ല. ഒന്നു ശരിയാക്കാമോ?
negative bonus:- Owner can set the negative mark, approver may suggest. owner can finalize. Maximum -10 marks. if you wish, you can award max +10 marks for good crossword also.we may call it as extra bonus. be fair with your own rules.
page settings, comment skin, login issues :- Bijoy, please download/upgrade new version
Verify Button:- most the people may not know this. suggest them to use it + they can use backward/upward clues also. there features are added in later stages of the game.
Time Bonus:- vivek suggested some method for it. I am thinking in this way,
(irrespective of the rank,)
whoever completes in first 30minutes, +15
within one hour, +10
within 6 hour, + 6
within 18hours, +3
within one day, +1
would that help to improve the competition spirit?
the problem with this approach is that the crossword compiler may suffer. they won't get the time bonus. yes, you may use extra bonus for good crossword.please note approvers, make one or two clues tough. otherwise people will easily score +15 time-bonus.
" whoever completes in first 30minutes, +15
within one hour, +10
within 6 hour, + 6
within 18hours, +3
within one day, +1 "
whoever completes in first 45 minutes, +15
within 90 minutes +12
Within 3 hours +10
within 6 hour, + 8
within 12 hours, +5
within one day, +3
within 2 days +1
How is this ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )