ആനുകാലിക വിഷയങ്ങള്‍
  • AdminAdmin December 2011 +1 -1

    ആനുകാലിക വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാം.

  • srjenishsrjenish December 2011 +1 -1

    നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പല നാട്ടറിവുകളെയും തിരികെ കൊണ്ടുവരുന്നത് അനിവാരയമായിരിക്കുന്നുവെന്നാണ് ആധുനിക ശാസ്ത്രലോകം ഇപ്പോള്‍ വിലയിരുത്തുന്നത്.. കാലാവസ്ഥയെയും പ്രകൃതിക്ഷോഭങ്ങളെയും മുന്‍‌കൂട്ടിയറിയാന്‍ മനുഷ്യരേക്കാള്‍ കഴിവ് പല ജീവികള്‍ക്കുമുണ്ടെന്നാണ് കണ്ടെത്തല്‍.

    മരങ്ങളില്‍ വളരെ ഉയരത്തില്‍ കാക്കകള്‍ കൂടുകൂട്ടുന്നത് കനത്ത മഴക്കാലം വരുന്നതിന്റെ സൂചനയാണ്. ഉറുമ്പുകള്‍ അവയുടെ മുട്ടകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ തുടങ്ങുന്നതും മണ്‍പാറ്റകള്‍ വരുന്നതും മഴയുടെ മുന്നറിയിപ്പുതന്നെ. മഴ ശക്തിപ്പെടാന്‍ തുടങ്ങുമ്പോള്‍ ചിലയിനം കറുത്ത ഒച്ചുകള്‍ പ്രത്യക്ഷപ്പെടും.

    മുല്ലപ്പെരിയാര്‍ നിവാസികള്‍ ഇനി മുതല്‍ കാക്കയുടെയും പൂച്ചയുടെയും പിറകെ നടക്കുന്നതാണ് നല്ലത്.. വെള്ളപ്പൊക്കം വരുന്നതിനു മുന്‍പ് നീന്താന്‍ എങ്കിലും തയ്യാറാകാമല്ലോ..

  • srjenishsrjenish December 2011 +1 -1

    വികസനത്തില്‍ മോഡിക്ക് ഭ്രഷ്ട് കല്പിക്കേണ്ടതില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു..

    'Solar Capital of the World' is Gujarat now..

    While the Centre could not start any solar plant even after announcing its solar power policy, Mr. Modi said, Gujarat has set up four such projects, including one at Charnaka.

  • srjenishsrjenish December 2011 +1 -1

    സംസ്കൃതം മാത്രം സംസാരിക്കുന്ന ഗ്രാമം?

  • menonjalajamenonjalaja December 2011 +1 -1

    ലിങ്ക് കിട്ടട്ടെ .എന്നിട്ട് പറയാം. :)
    കര്‍ണ്ണാടകത്തിലല്ലേ? മറ്റൂര്‍ എന്നോ മറ്റോ ആണെന്ന് തോന്നുന്നു.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion