മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉറുതി Edit
    ഉറപ്പ്, നിശ്ചയം
    firmness, certainly


Entries from Datuk Database

ഉറുതി(നാമം):: ഉറപ്പ്, വിശ്വാസം, ബലം, ഊക്ക്
ഉറുതി(നാമം):: ഉറപ്പിച്ചുപറയുന്ന വാക്ക്, വാക്കുറുതി
ഉറുതി(നാമം):: നിശ്ചയം, തീര്‍ച്ച
ഉറുതി(നാമം):: (പോരിന്‍റെ) രീതി
ഉറുതി(നാമം):: നന്മ
ഉറുതി(നാമം):: മികവ്, ഭംഗി, മേന്മ
ഉറുതി(നാമം):: ഉത്സാഹിപ്പിക്കല്‍, ധൈര്യപ്പെടുത്തല്‍, ഉത്സാഹം
ഉറുതി(നാമം):: മര്‍ക്കടമുഷ്ടി, നിര്‍ബന്ധം
ഉറുതി(നാമം):: ജ്ഞാനം, അറിവ്
ഉറുതി(നാമം):: മന്ത്രം
ഉറുതി(നാമം):: സദുപദേശം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ centre of gravity, cist, ഇരുവിന, വിപണം, അക്കരക്കൊറ്റി


75411 Malayalam words
94618 English words
Hosted on DigitalOcean