ഇതിഹാസം Edit
പുരാതനചരിത്രം, ഐതിഹ്യം
history, legend, epic
Entries from Datuk Database
ഇതിഹാസം(നാമം):: പുരാതന ചരിത്രം, ഐതിഹ്യം, പുരാവൃത്തം, പുരാതനചരിത്രകഥയെ കാവ്യരൂപത്തില്‍ നിബന്ധിച്ചിട്ടുള്ളകൃതി, മഹാഭാരതം, രാമായണം ഇവ പ്രസിദ്ധങ്ങളായ ഇതിഹാസങ്ങള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section