പിഴവ് Edit
നാമം
തെറ്റ്, അനീതി
error, injustice
Entries from Datuk Database
പിഴ(വ്)(നാമം):: തെറ്റ്, കുറ്റം
പിഴ(വ്)(നാമം):: അനീതി
പിഴ(വ്)(നാമം):: പണംകെട്ടിവയ്ക്കണമെന്ന ശിക്ഷ
പിഴ(വ്)(നാമം):: വ്യഭിചാരം. (പ്ര.) പഴമൂളുക = തെറ്റു സമ്മതിക്കുക. പിഴപോക്കുക = വന്നുപോയ കുറവു പരിഹരിക്കുക
visit http://olam.in/ for details