Comment Section (ഗണകന്‍)

ഗണകന്‍ Edit
    ജ്യോത്സ്യന്‍
    astrologer


Entries from Datuk Database

ഗണകന്‍(നാമം):: കണക്കുകൂട്ടുന്‍, കണക്കന്‍, കണക്കെഴുത്തുകാരന്‍
ഗണകന്‍(നാമം):: ജ്യൗതിഷി ("ഗണക"ശബ്ദവും, അതിനോടനുബന്ധപ്പെട്ട "കണിയാന്‍" എന്ന പദവും ഭാഷയില്‍ ജാതിപ്പേരായും പ്രയോഗം)
ഗണകന്‍(നാമം):: (വില്ല്, ചക്രം, കുന്തം, ഖഡ്ഗം, ചുരിക, ഗദ ബാഹു എന്നീ) ആയുധങ്ങളില്‍ ഒന്നിന്‍റെ പ്രയോഗം മാത്രം അഭ്യസിച്ച യോദ്ധാവ്. (സ്‌ത്രീ.) ഗണകി

visit http://olam.in/ for details


comments powered by Disqus