ഏശുക Edit
സ്പര്‍ശിക്കുക, അനുഭവപ്പെടുക
touch, affect
Entries from Datuk Database
ഏശുക(ക്രിയ):: തൊടുക, സ്പര്‍ശിക്കുക, വന്നുകൊള്ളുക, പറ്റുക. ഉദാ: പറഞ്ഞത് അവനെ ഏശിയില്ല
ഏശുക(ക്രിയ):: ഒന്നിച്ചുകൂടുക, സംഗമിക്കുക, സമീപിക്കുക
ഏശുക(ക്രിയ):: ഫലപ്പെടുക
ഏശുക(ക്രിയ):: ഉണ്ടാവുക, സംഭവിക്കുക, സാധിക്കുക
ഏശുക(ക്രിയ):: എതിര്‍ക്കുക, ഏല്‍ക്കുക
ഏശുക(ക്രിയ):: പ്രാപിക്കുക
ഏശുക(ക്രിയ):: പറയുക
visit http://olam.in/ for details