Comment Section (അട്ടി)

അട്ടി Edit
    അടുക്ക്, നിര, കൂന, ഗ്രാമം
    a layer, a row, pile, a village


Entries from Datuk Database

അട്ടി2(അവ്യ. മുന്‍വിന.):: നീര്‍വീഴ്ത്തിയ ശേഷം, വീഴ്ത്തിക്കൊണ്ട്
അട്ടി1(നാമം):: അടുക്ക്, തൊട്ടു മേലേമേലേ സ്ഥിതിചെയ്യുന്നത്
അട്ടി1(നാമം):: നിര, കൂട്ടം, കൂന
അട്ടി1(നാമം):: ഗ്രാമം
അട്ടി1(നാമം):: കൊപ്രാക്കളം, ഒരുതരം ചീട്ടുകളി.(പ്ര.) അട്ടിയിടുക = ഒന്നിന്‍റെ മീതേ ഒന്നായി അടുക്കുക. അട്ടിമറിക്കുക = അട്ടിയായി ഇരിക്കുന്നതിനെ മറിക്കുക, വിധ്വംസനം ചെയ്യുക, കുഴപ്പത്തിലാക്കുക

visit http://olam.in/ for details


comments powered by Disqus