മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇടിയുക Edit
    തകരുക, താഴെ വീഴുക
    to crumble, to fall down


Entries from Datuk Database

ഇടിയുക(ക്രിയ):: ഉറപ്പായി സ്ഥിതിചെയ്യുന്നതു കേടുപറ്റി താഴെവീഴുക, വീഴുക, തകരുക, പൊളിഞ്ഞോ പിളര്‍ന്നോ വീഴുക, ഉദാ: മല ഇടിയുക
ഇടിയുക(ക്രിയ):: അങ്ങുമിങ്ങും പൊട്ടി ഇളകുക, കേടുവരിക
ഇടിയുക(ക്രിയ):: ദു:ഖം, പരിഭ്രമം മുതലായവകൊണ്ടു (മനസ്സിന്) ക്ഷീണം തട്ടുക, ഇളക്കമുണ്ടാവുക
ഇടിയുക(ക്രിയ):: വിലകുറയുക, ഉദാ: വില ഇടിയുക. (ആല.) അന്തസ്സിനും സ്ഥിതിക്കും കുറവുവരിക
ഇടിയുക(ക്രിയ):: താഴുക, ഉദാ: തോള്‍ ഇടിയുക
ഇടിയുക(ക്രിയ):: പൊടിയുക, ഉദാ: അരി ഇടിയുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ urethra, അത്യായത, അഭ്യവകാശം, ഭോഗപാത്രം, ബാഹുശാലി


75411 Malayalam words
94618 English words
Hosted on DigitalOcean