താങ്കള്‍ക്ക് താങ്കളുടെ ബ്ലോഗില്‍ നിന്നു തന്നെ മഷിത്തണ്ടിന്റെ വിവിധ സേവനങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാവുന്നതാണ്. നിഘണ്ടു ഉപയോഗിക്കാനും പദപ്രശ്നത്തിന്റെ പുതിയ മത്സരം തുടങ്ങിയോ എന്നറിയാനും‍ ഈ കുഞ്ഞുപകരണങ്ങള്‍ നിങ്ങളെ സഹായിക്കും.

ഇഷ്ടപ്പെട്ട വിഡ്ജെറ്റിന്റെ വലതുവശത്തുകാണുന്ന എച്ച്. ടി.എം.എല്‍ കോഡ് പകര്‍ത്തി നിങ്ങളുടെ ബ്ലോഗിലോ സൈറ്റിലോ ചേര്‍ത്താല്‍ മതി. നിങ്ങളുടെ വായനക്കാര്‍ക്കും ഒരുപക്ഷേ അതുപകരിച്ചേക്കാം. കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാന്‍ മഷിത്തണ്ടിനു കഴിയുകയും ചെയ്യും

 
Mashithantu Tools
size 200x300
         
    Mashithantu Dictionary with icon (200x160)  
    Mashithantu Dictionary basic search box (200x80)    
    Mashithantu Crossword with icon (200x190)

 
   
    Mashithantu Crossword with new updates (200x120)