form two groups for crossword administration, approval etc
  • jojujohncjojujohnc December 2010 +1 -1

    Mujeeb Rahman, sanju, anthippozhan, vivek, Jalaja, Vikas, അനീഷ്‌ മേലാന്‍ . you may decide your group members.

    I elect Vikas and anthippozhan as two group owners. other may join them and decide a name for your group. You may edit other crosswords and schedule it for competition. if you need anybody other than these players as crossword approver, let us know.

  • vikasvenattuvikasvenattu December 2010 +1 -1

    Thanks a lot Joju. I wait others to join. :)

  • jojujohncjojujohnc December 2010 +1 -1

    crossword is not a good user id. we can't recognize you. can you choose other id? your player id would be better,

  • jojujohncjojujohnc December 2010 +1 -1

    vikas, corrected it to your id. hope that it is fine

  • vikasvenattuvikasvenattu December 2010 +1 -1

    Can we have an e-mail notification for each comment published here?

  • sanjupsanjup December 2010 +1 -1

    Hii Joju,vikas,mujeeb..Nice to c u all here.I didnt get a full idea regarding this,what i understood i will explain,if any mistakes pls let me knw.Here we have 2 groups.one group leading by vikas & another by pozhan.I can join either with vikas or with pozhan.and we have to edit the other cws and schedule it.That means we cannot play cws more.Joju pls explain the things.

  • AdminAdmin December 2010 +1 -1

    സഞ്ചു,
    രണ്ടു ഗ്രൂപ്പ് ആകിയത് അതിനു വേണ്ടിയാണ്. നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഗ്രൂപ്പില്‍ കളിക്കാന്‍ പറ്റുകയില്ല. കാരണം നിങ്ങള്‍ക്ക്‌ ഉത്തരം കാണുവാന്‍ പറ്റും. നിങ്ങള്‍ക്ക്‌ അടുത്ത ഗ്രൂപ്പില്‍ കളിക്കാം.

    വികാസ്‌, മെയില്‍ അയയ്ക്കുന്ന സെറ്റിംഗ് നോക്കിയിട്ട് കാണുന്നില്ല. ശ്രമിക്കാം.

  • jaymrojaymro December 2010 +1 -1


    Hi,
    Happy to see you all.
    'ഗ്രൂപ്പുകളി'യിൽ വലിയ പരിചയമൊന്നുമില്ല. സഞ്ജുവിന്റെ സംശയവും അതിന്റെ മറുപടിയും ഒരളവുവരെ
     സഹായിച്ചു, ഒരൈഡിയ കിട്ടാൻ.
     രണ്ടു ഗ്രൂപ്പുകളിലായി ഈ 7 പേർ ജോയിൻ ചെയ്യും. (അവരവരുടെ താത്പര്യമനുസരിച്ച്-അല്ലേ?).  

    അതിനു ശേഷം ഓരോരുത്തരുടെയും ജോലികൾ/ഉത്തരവാദിത്തങ്ങൾ എന്തെന്നും എങ്ങനെയെന്നും  വഴിയേ ശ്രീ. ജോജു നിർദ്ദേശിക്കുമോ? അതോ അംഗങ്ങൾ സ്വയം തീരുമാനിക്കണമോ? അതുകൂടി ഒന്നു ക്ലിയർ ചെയ്താൽ നന്നായിരുന്നു.
     ഒരു ഗ്രൂപ്പിന്റെ 'ലീഡർജി' ആക്കിയതിനു നന്ദി. സന്തോഷം. (ഒരു പാരയാവില്ലല്ലോ? :) )

  • sanjupsanjup December 2010 +1 -1

    ഇനി ആരേലും വരാനുണ്ടോ???അനീഷ് കൂടെ ഉണ്ട് അല്ലേ.. :)
    ഗ്രൂപ്പ് തിരിക്കല്‍ അംഗങ്ങള്‍ സ്വയം ചെയ്യുന്നതിലും നല്ലത്,ജോജു/അഡ്മിന്‍ അങ്ങ് നിര്‍ദ്ദേശിക്കുന്നത് അല്ലെ?
    പിന്നെ എന്നു മുതലാണ് ഈ ടീമുകളുടെ ജോലി ആരംഭിക്കുക?

  • jaymrojaymro December 2010 +1 -1


    One more doubt.
    We have to decide a name for each group. May be for convenience of reference. OK.
    Do the name has some thing to do with the crossword page? Or is it only for this discussion here in this forum?
    I welcome and wait others to join !

  • jojujohncjojujohnc December 2010 +1 -1

    Hi All,

    You might be knowing that we have plenty of projects to do for mashithantu as well as for our company. we all are working in different companies for living. mashithantu is just a hobby to promote malayalam.

    and definitely you are better than any one of us in playing the crosswords, discussing malayalam and so on. so we have decided to give you more control on the game. Approval business!! our aim is to reduce the issues in the crosswords.

    why two group?
    = it will help you to play other group's crossword. and will be missing your group's crossword. it is sad. I know.

    what should be the name?
    = it should not be popular brands. like mathrubhumi, v-gaurd, sony etc. avoid it.
    you may choose a beautiful/meaningful malayalam name.
    avoid your wife/mothers/kids name.


    what is the importance of the group name?
    = each crossword would be part of any one of the group. it would appear in the top_scorer.php links like ..../top_scorer.php?group=MASHITHANTU&event=KRKT

    can you conduct different events?
    =Yes. one after another. and even both group may conduct competition in parallel. events are again a sub-division. you may choose event name also.(different from group name)

    can you schedule crossword?
    = Yes, Owner can schedule crosswords. be careful not to conflict with other group competition days. choose alternative days

    would mashithantu team help you ?
    = yes,of course. we will be in the background.

    Can you resign from the approval job?
    =Yes, we may substitute other players for next event.

    Can you quit now?
    =Yes. If you think, you are not suitable for approving crosswords. it is not easy task anyway. finding other mistake is a dirty job too.

    This forum is stand alone. you may discuss anything without comment moderation. but do not publish this link in crossword page now.


  • jojujohncjojujohnc December 2010 +1 -1

    when will your work start.?

    =after KRKT event. we need a small testing with a set of old crosswords for trail.

    if you are not interested in two group, we may avoid it.
    single group, a group owner, two approver. (3 would be enough). and will rotate people after two events. you may decide it here.

    others can join Dictionary work. Jalaja chechi would be interested in dictionary work more than this. your ideas are welcome

  • sanjupsanjup December 2010 +1 -1

    രണ്ടു ഗ്രൂപ്പ് ആകുന്നത് നന്നായിരിക്കും എന്നു തന്നെയാണ് തോന്നുന്നത്.മറു ഗ്രൂപ്പിന്റെ പദപ്രശ്നം കളിക്കുകയും,സ്വന്തം ഗ്രൂപ്പിന്റെ വെരിഫൈ ചെയ്യുകയും ആവാലോ..നമ്മള്‍ നടത്തുന്ന മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങളോ?സ്പോണ്‍സേഴ്സിനെ കണ്ടെത്തേണ്ടി വരില്ലേ?

  • jojujohncjojujohnc December 2010 +1 -1

    do you require any more clarification from my side? Needn't wait for aneesh. he can read the discussion while he joins. you may share your thoughts.

  • vikasvenattuvikasvenattu December 2010 +1 -1

    രണ്ടു ഗ്രൂപ്പുകള്‍ എന്ന ആശയം കൊള്ളാം. പദപ്രശ്നം കളിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതാവും സൌകര്യം. ആദ്യ ഗ്രൂപ്പില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ കൈ പൊക്കൂ. :)

  • jaymrojaymro December 2010 +1 -1

    Thanks Joju.
    Now the picture is more clear.
    I also agree with Sanju for 2 groups.

    One or Two crosswords in a week would be better.:-
    -For an average player it takes 2-4 hours to complete a crossword.
    -We have to be sincere with the official duties also.
    -We get 3-4 days for new players and for discussion.
    -Two groups can schedule it alternatively.

  • menonjalajamenonjalaja December 2010 +1 -1

    എല്ലാ അഭിപ്രായങ്ങളും കണ്ടു.രണ്ടു ഗ്രൂപ്പ് തന്നെ നല്ലത്. ഏതു ഗ്രൂപ്പില്‍ ചേര്‍ക്കണമെന്നു ജോജു/അഡ്മിന്‍ തീരുമാനിക്കൂ.
    ജോജു പറഞ്ഞ പോലെ നിഘണ്ടുവിന്റെ കാര്യത്തില്‍ സഹകരിക്കുന്നതായിരിക്കും എനിക്ക് കൂടുതല്‍ എളുപ്പം എന്നു തോന്നുന്നു. അപ്പോള്‍ എനിക്ക് രണ്ടു പദപ്രശ്നവും കളിക്കുകയും ചെയ്യാമല്ലോ.

  • mujinedmujined December 2010 +1 -1

    Dear all,
    Hi,Jujo,sanju, anthippozhan, vivek, Jalaja, Vikas, അനീഷ്‌ മേലാന്‍
    ഞാന്‍ ഇന്നാണ് കമന്‍റ് പേജ് കാണു്ന്നത്,ഏത് ഗ്രൂപ്പില്‍ ചേരാനും റെഡി.
    മുകളില്‍ പറഞ്ഞിരിക്കുന്ന കമന്‍റുകളില്‍ ഏകദേശ ധാരണ കിട്ടി.
    പദപ്രശ്നങ്ങള്‍ കളിക്കാവുന്ന രീതിയില്‍ എന്തിനും തയ്യാര്‍.

  • jaymrojaymro December 2010 +1 -1


    ങ്ഹാ, എല്ലാവരും വന്നു കാഴ്ചകണ്ടു കരയ്ക്കിരിക്കുവാണോ?
    കാര്യങ്ങൾക്കൊരു നീക്കുപോക്കാവുന്നില്ലല്ലോ.

    എന്റെയൊരു 'സുജസ്‌ചൻ' വയ്ക്കാം.
     ഒന്നാമത്തെ ഗ്രൂപ്പിനു പേർ- ലളിതം.
    രണ്ടാമത്തേതു -സരളം.
    (പദപ്രശ്നം ഇതു രണ്ടുമാകാൻ പോകുന്നില്ല. അപ്പോ പേരിലെങ്കിലും കിടക്കട്ടെ. :( ) )

  • jaymrojaymro December 2010 +1 -1


    ഒന്നാമത്തെ ഗ്രൂപ്പിൽ ജലജച്ചേച്ചി, സഞ്ജു, അനീഷ് മേലാൻ, വികാസ് എന്നിവർ.
    രണ്ടാമത്തേതിൽ മുജീബ് റഹ്മാൻ, വിവേക്, പോഴൻ എന്നിവർ. (ചുമ്മാ ഒരു നറുക്കിട്ടതാ..)
    (ജലജച്ചേച്ചിക്ക് ഗ്രൂപ്പുകളിയിൽ താത്പര്യമില്ലെങ്കിൽ 'കേന്ദ്രത്തിൽ നിന്നു നേരിട്ടുള്ള നിരീക്ഷക'യാകട്ടെ.
     ശ്രീ. ജോജു നിഘണ്ടുവിലെന്തെങ്കിലും വക കണ്ടിട്ടുണ്ടെങ്കിൽ എന്തിനു വെറുതേ ഇടങ്കോലിടണം?)
    എല്ലാവർക്കും സമ്മതമാണെങ്കിൽ അഡ്മിനുൾപ്പെടെ എല്ലാവരും കയ്യടിച്ചു പാസ്സാക്കട്ടെ.
    പുതിയ കുറികളോ എന്തെങ്കിലും ഭേദഗതികളോ  ഉള്ളവർ അതു കളത്തിലിറക്കട്ടെ.

    (അനീഷ് മേലാഞ്ഞിട്ടാണോ വന്നുകാണുന്നില്ലല്ലോ? :() )

  • jaymrojaymro December 2010 +1 -1


    200 characters too ലോങ്ങ് ആണെന്നു പറയുന്നു. ഇതിനങ്ങനെയുമുണ്ടോ?  അതിനാൽ ഒരു കമന്റു രണ്ടാക്കി മുറിക്കേണ്ടി വന്നു. 
    അപ്പോ 'ലിമിറ്റഡ് സ്റ്റോപ്പ്' എത്രയാണു അഡ്മിൻ?
     അതൊന്നു മാറ്റിക്കൂടേ?

  • jojujohncjojujohnc December 2010 +1 -1

    I have one condition only. do not schedule two crosswords in 48hours time frame for a group. depends on your group interest, you may even restrict yourself. keep an eye on Mathrubhumi crosswords.mostlikely they will continue their crossword competition.

    jalaja chechi may quit from crossword approval. and I will let you know about dictionary admin work. Also Can you help me to write a Malayalam/English help documents for players, crossword makers, group approvers. I will give you data from blogs.

    vikas, vivek, sanju can be in one team
    anthippozhan, Mujeeb, Aneesh in other team.
    just my random selection.

    you may interchange team now. ( or you may change team, ownership after 3 months)

    now decide group name and first event name . remember you can't change the group name, event name once it is set.

  • jojujohncjojujohnc December 2010 +1 -1

    work flow: a Brief idea.

    1. the crossword by default assign to group owner. once crossword maker "Publish" the crossword, it will appear to group owner panel.
    2. he can check for basic rules, like verify-crossword button. (be very strict on this condition)
    if it is not well connected, try more connectivity himself and/or reject.
    while rejecting, send a "Chat" message with reason. It will reach as Mails to the crossword maker, mashithantu admin, and to the approver.
    3. if basic stuff done, assign the crossword to your group member.
    4. The group member can now see the crossword in his plate.
    5. group member can edit the crossword.
    he can still use the "Chat" box for clarification, suggestion etc.
    6. if the crossword require major repairing, reject it with "Chat" comments. (You should say the reason while rejecting)
    7. if things are done, change the Status as "Approve Ready".
    8. upon seeing the status message, group owner can set a start date, end date etc.
    9. now unlock the crossword for activation.
    10. double check the settings. and "activate" the crossword.

  • jojujohncjojujohnc December 2010 +1 -1

    Buttons around your approval panel:


    Chat: elaborated communication channel. ask for more clarity from the crossword maker. she/he can add reference links as reply.

    AnswerEdit: owner/approver may edit the whole crossword as they wish. (after you change the clues/answers, press Save-My-Answers button only.

    DateEdit: this is the Settings section. set the Status, start date, last date here. you may even set a negative bonus to the crossword maker. (avoid setting this section without consulting admin team). You can also Unlock the crossword, set Quickhints for the player.

    Activate/Bounce buttons are available for Activating/Rejecting the crossword.

    Blog will automatically get published while Activating the crossword.



  • jojujohncjojujohnc December 2010 +1 -1

    Now I can see the suggestion from Pozhan
    you may take a call.

  • sanjupsanjup December 2010 +1 -1

    വികാസ് വിവേക് സഞ്ചു മാരിലും,പോഴന്‍ മുജീബ് അനീഷുമാരിലും ഗ്രൂപ്പിസം അരക്കിട്ടുറപ്പിച്ചാലോ?(മൂന്നു മാസത്തിനു ശേഷം വേണേല്‍ കാലു മാറാന്നേ.. :) )പേരിടീല്‍ കര്‍മ്മം അടുത്തു തന്നെ വേണ്ടേ??സരളയെയും ലളിതയെയും കൂട്ടിയാലോ ഒരു പേരിന്?നിള,ചൂര്‍ണ്ണ എന്നീ രണ്ട് പേരുകള്‍ എന്റെ ഭാഗത്തു നിന്നും..എല്ലാവരുടെയും ഇഷ്ടം ഏതാച്ചാല്‍ തിരഞ്ഞെടുക്കാലോ

  • vikasvenattuvikasvenattu December 2010 +1 -1

    നിർദ്ദേശങ്ങൾ അതീവസുന്ദരം. പേരിടാൻ എനിക്കത്ര വിരുതൊന്നുമില്ല. എന്റെ മാതാപിതാക്കൾക്കുമില്ല. അല്ലെങ്കിൽ ഇമ്മാതിരിയൊരു പേരെനിക്കിടുമോ!

    മൂന്നുമാസം കൂടുമ്പോഴുള്ള റൊട്ടേഷൻ പോളിസി ഇഷ്ടപ്പെട്ടു. സഞ്ചു/ജോജു നിർദ്ദേശിച്ച രീതിയിലുള്ള ഗ്രൂപ്പിസവും കൊള്ളാം. ഇനി തീരുമാനിക്കേണ്ടത് വിവേകും അനീഷും മുജീബുമാണ്.

    പേരികളിട്ടുകഴിഞ്ഞാൽ സെറ്റിംഗ്സ് പഠിക്കാൻ കുറച്ചു സമയം അനുവദിക്കണം. ഇപ്പോഴുള്ള ലോഗിൻ ഉപയോഗിച്ച് പദപ്രശ്നം മോഡറേറ്റ് ചെയ്യാൻ പറ്റുമല്ലോ, അല്ലേ?


  • jojujohncjojujohnc December 2010 +1 -1

    Yes. You can still use same login credentials

  • vivek_rvvivek_rv December 2010 +1 -1

    I am ready for anything .... Just decide and let me know .....

  • sanjupsanjup December 2010 +1 -1

    ഇപ്പഴും നമ്മുടെ ഹൗസ് ബോട്ട് തിരുനക്കര തന്നെ നിക്കുവാണല്ലോ,എന്താ മുന്നോട്ടു നീങ്ങാത്തെ?
    വികാസ്,പോഴന്‍ രണ്ടു പേര്‍ അങ്ങു അനൗണ്‍സ് ചെയ്താട്ടെ..അതോ ഇനി നല്ല മുഹൂര്‍ത്തം വല്ലോം നോക്കാനുണ്ടോ:)

  • vikasvenattuvikasvenattu December 2010 +1 -1

    ശുഭദിനം. വഞ്ചികള്‍ തിരുനക്കരയോടു യാത്ര പറയാന്‍ തുടങ്ങുകയാണ്. ആദ്യത്തെ വഞ്ചിയുടെ പേര് നിള എന്നു തന്നെയായാലോ? എങ്കില്‍ വിവേകും സഞ്ചുവും ‘നിള’യില്‍ കയറിയിരിക്കൂ. :)

  • menonjalajamenonjalaja December 2010 +1 -1

    Ok,Joju. I will try my level best with your help.

  • sanjupsanjup December 2010 +1 -1

    ഞാന്‍ എപ്പൊ കയറീന്നു ചോദിച്ചാല്‍ മതി...നിള കീ ജയ്..

  • AdminAdmin December 2010 +1 -1

    1. NILA ...ഒരു തരം രണ്ടു തരം മൂന്നു തരം.
    2 ഗ്രൂപ്പിന് കുറച്ചു എണ്ണം എന്റെ വക.
    CHANDRIKA (ചന്ദ്രിക - അതൊരു സോപ്പാണെന്നു പറയുമോ?!)
    NIRMALYAM (നിര്‍മാല്യം)
    SAMASYA (ജലജ ചേച്ചി ഇങ്ങനെ എന്തോ പറഞ്ഞിരുന്നു മുമ്പെങ്ങോ!)
    PAURNAMI (പൌര്‍ണമി)


  • aneeshmelananeeshmelan December 2010 +1 -1

    ആദ്യം ഞാന്‍ ഇതൊക്കെ ഒന്ന് വായിച്ചു മനസ്സിലാക്കട്ടെ

  • aneeshmelananeeshmelan December 2010 +1 -1

    പോഴന്‍,മുജീബ്‌,അനീഷ്‌ - ചന്ദനം (ഗ്രൂപ്‌)

  • AdminAdmin December 2010 +1 -1

    @പോഴന്‍
    മുകളില്‍ കൊടുത്തതില്‍ ഒരു പേര് നറുക്കെടുക്കെന്ന് . താങ്കളുടെ തീരുമാനത്തോട് കൂടി ബോട്ടിന് പെയിന്റടിക്കാം .

  • mujinedmujined December 2010 +1 -1

    Dear All,
    ലളിതമായാലും സരളമായാലും ചന്ദനമായാലും നിളയായാലും കുഴപ്പമില്ല ഗ്രൂപ്പുകളി പെട്ടന്നു തുടങ്ങട്ടെ!
    ഗ്രൂപ്പുകളിച്ച് പരിചയമില്ല എന്നാലും ഒരുകൈ നോക്കാമെന്നേ...

  • AdminAdmin December 2010 +1 -1

    "ലളിത" എന്നാക്കാം. "നിള"യുമായി ഒരു രൂപ സാദൃശ്യം തോന്നുന്നു.

  • aneeshmelananeeshmelan December 2010 +1 -1

    ഓക്കേ ലളിതം മതി അഡ്മിന്‍ ഇപ്പൊ കമന്റ് കാണാം

  • mujinedmujined December 2010 +1 -1

    "ലളിത" കീ ജയ്,നീണാള്‍ വാഴട്ടെ!.....

  • AdminAdmin December 2010 +1 -1

    പോഴന്‍ , പേര് അന്തിമമായി തീരുമാനിക്കാന്‍ താങ്കള്‍ക്കു തന്നെ അവകാശം.

    വികാസ്‌, ഗ്രൂപ്പിന്റെ പേര് തീരുമാനമായ നിലയ്ക്ക് ആദ്യ event ന്റെ പേരും പദപ്രശ്നത്തിന്റെ വലിപ്പവും വിഷയവും തീരുമാനിക്കൂ.

  • jaymrojaymro December 2010 +1 -1


    ഉറപ്പിക്കും മുമ്പ് ഒരു ഓപ്ഷൻ കൂടി. 
    'നളിനി'.
     ഒരു പ്രാസം കൂടി നോക്കിയതാ.
    'നളിനി'യോടു താത്പര്യമില്ലെങ്കിൽ 'ലളിത'യിലുറപ്പിക്കാം. എന്തു പറയുന്നു?

  • AdminAdmin December 2010 +1 -1

    NILA and NALINI പ്രാസം ഉണ്ട്. ഉറപ്പിക്കാം അല്ലെ?

  • AdminAdmin December 2010 +1 -1

    Event പേരുകള്‍ കണ്ടു പിടിക്കൂ.
    സ്പോണ്‍സര്‍ ഒന്നും വേണം എന്നില്ല.
    നിയമാവലി തയ്യാറാക്കൂ. അടുത്ത ആഴ്ച ഒരു ടെസ്റ്റ്‌ ടോസ്‌ നടത്താന്‍ പറ്റും എന്ന് കരുതുന്നു.
    എത്ര എണ്ണം ഈ Event ല്‍ വേണം? 10/25/50
    ഒരാളുടെ എത്ര പദപ്രശ്നം പരമാവധി ഉള്‍പെടുത്തും ? 1/2/3
    9x9, 11x11, 13x13 or അല്ലെങ്കില്‍ ഏതെങ്കിലും ?
    Topic/ജനറല്‍ / സ്പോര്‍ട്സ്/ സാഹിത്യം,സിനിമ/ സംഗീതം അല്ലെങ്കില്‍ ഏതെങ്കിലും ?

  • vikasvenattuvikasvenattu December 2010 +1 -1

    അപ്പോള്‍ രണ്ടാമത്തെ ബോട്ടും തയ്യാര്‍.

    ജലജച്ചേച്ചി പണ്ടു നിര്‍ദ്ദേശിച്ച ‘സമസ്യ’ തരക്കേടില്ലാത്ത പേരല്ലേ?

    അക്ഷരവിന്യാസളെക്കുറിച്ച് സമഗ്രമായ നിര്‍ദ്ദേശങ്ങളും നിയമങ്ങളും ഉണ്ടെങ്കില്‍ നന്നായിരുന്നു. അതുവഴി പല പരാതികളും കുറയ്ക്കാന്‍ സാധിച്ചേക്കും. ഇക്കാര്യത്തില്‍ പോഴനും വിവേകിനും മറ്റും പലതും പറയാനുണ്ടാവും.

    20 പദപ്രശ്നങ്ങളുടെ രണ്ട് ഇവന്റുകളല്ലേ നല്ലത്? അങ്ങനെയെങ്കില്‍ ഓരോ ഇവന്റിലും ഒരാള്‍ക്ക് പരമാവധി 2/3 പദപ്രശ്നം നിര്‍മ്മിക്കാന്‍ അവസരം കൊടുക്കാം.

    ഓരോ പദപ്രശ്നത്തിനും 11 x 11 വലുപ്പമെങ്കിലുമുണ്ടെങ്കില്‍ നന്ന്. മാതൃഭൂമി ഇത്തവണ നടത്തിയതില്‍ നിന്നു വ്യത്യസ്തമായി എല്ലാ പദപ്രശ്നങ്ങളും ഏതെങ്കിലും വിഷയങ്ങളുടെ കീഴിലാക്കാന്‍ ശ്രമിക്കാം - കൂട്ടത്തില്‍ ‘പലവക’യുമാകാമല്ലോ.

    മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളും പോരട്ടെ. :)

  • AdminAdmin December 2010 +1 -1

    11x11 നല്ലതായിരിക്കും. കാരണം കുറച്ചു പദപ്രശ്നങ്ങള്‍ മഷിത്തണ്ടില്‍ അപ്പ്രൂവ് ചെയ്യാതെ കിടക്കുന്നുണ്ട്. രണ്ടു പേര്‍ക്കും വിഭജിച്ചു തരാം.

  • AdminAdmin December 2010 +1 -1

    20 ലും നല്ലത് 25 ആയിരിക്കും. 20 ല്‍ ഒരു ബോണസ്‌ കിടക്കുന്നുണ്ട്. നിര്‍മ്മിച്ചവര്‍ക്ക് അത് മിസ്സാകും

  • vikasvenattuvikasvenattu December 2010 +1 -1

    ബോണസിന്റെ കാര്യം ഞാനോര്‍ത്തില്ല. അപ്പോള്‍ 25 തന്നെ.

  • menonjalajamenonjalaja December 2010 +1 -1

    പേരു തീരുമാനമായോ? ഇല്ലെങ്കില്‍ ഇതാ പെട്ടെന്നു കിട്ടിയ കുറച്ചെണ്ണം. വൈഗ(നദി), നീലിമ,പ്രയാണം. നിളപൌര്‍ണ്ണമിയുടെ ആദ്യഭാഗം എടുത്തസ്ഥിതിക്ക് രണ്ടാം ഭാഗവും വേണമെങ്കില്‍ ആലോചിക്കാവുന്നതാണ്.

  • mujinedmujined December 2010 +1 -1

    NILA Vs NALINI കൊള്ളാം!
    Event name : പാരിജാതം (എന്റെ അഭിപ്രായം നടക്കില്ലെന്നറിയാം എങ്കിലും)
    ഒരാള്‍ക്ക് പരമാവധി മൂന്നെണ്ണം
    വലുപ്പം 11*11
    വിഷയം - ജനറല്‍ / സ്പോര്‍ട്സ്/ സാഹിത്യം,സിനിമ/ സംഗീതം/പുരാണം/ പലവക
    25 വീതം രണ്ടെണ്ണം

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion