ദൈവികം
  • suresh_1970suresh_1970 June 2012 +1 -1

    :)

  • kadhakarankadhakaran June 2012 +1 -1

    ഒരുദാഹരണം പറഞ്ഞപ്പോള്‍ എല്ലാവരും അതില്‍ കയറിയങ്ങു തൂങ്ങിയോ?


  • kadhakarankadhakaran June 2012 +1 -1

    മനുഷ്യജീവന്റെ താക്കോല്‍ ദൈവത്തിന്റെ കയ്യിലാണെന്നത് വിശ്വാസം.

    1800 അവസാനകാലത്ത് 45 വയസ്സായിരുന്ന ശരാശരിപ്രായം ഇന്ന് 70 കളില്‍ എത്തിച്ചത് ദൈവമോ ശാസ്ത്രമോ?

    ലോകമെമ്പാടും ദിനം പ്രതി പട്ടിണി കിടന്നു മരിക്കുന്ന കുട്ടികളുടെ ജീവന്റെ താക്കോലും കയ്യിലെടുത്ത് ദൈവമെന്താ വീണ വായിക്കുകയാണോ?

  • kadhakarankadhakaran June 2012 +1 -1

    ജെനീഷേ,

    ദിനം പ്രതി എത്രയോ പേരെ മരണത്തിന്‍ വിട്ടു കൊടുക്കാതിരിക്കാന്‍ ശാസ്ത്രത്തിനു കഴിയുന്നു.

    ജീവിയേയോ ജീവനേയോ സൃഷ്ടിക്കാന്‍ ശാസ്ത്രത്തിനു കഴിയില്ല എന്നു പറയാന്‍ വരട്ടെ. ഇന്നില്ലാത്തതു പലതും നാളെ കാണും എന്നു ഞാന്‍ പറഞ്ഞതോര്‍ക്കുക. പറഞ്ഞതു പലതും വിഴുങ്ങേണ്ടി വരാതിരിക്കാട്ടെ എന്നു "പ്രാര്‍ത്ഥിക്കുക"

    മേലോട്ടും നോക്കിയിരിക്കുന്നത് ശാസ്ത്രമല്ല എന്ന് വ്യക്തമല്ലേ? എന്തിനും ഉത്തരം മോളിലൊരാളുണ്ട് എന്നു പറായുന്നതല്ല ശാസ്ത്ര രീതി.


  • menonjalajamenonjalaja June 2012 +1 -1

    >>>>>ലോകമെമ്പാടും ദിനം പ്രതി പട്ടിണി കിടന്നു മരിക്കുന്ന കുട്ടികളുടെ ജീവന്റെ താക്കോലും കയ്യിലെടുത്ത് ദൈവമെന്താ വീണ വായിക്കുകയാണോ? <<<<<<<br />

    'ദൈവത്തിന്റെ വികൃതികൾ'?!?!?!?!

  • srjenishsrjenish June 2012 +1 -1 (+1 / -0 )

    എം. മുകുന്ദന്‍

  • suresh_1970suresh_1970 July 2012 +1 -1

    ദൈവം അണ്ഡകടാഹമാണ് , മണ്ടശിരോമണിയാണ് , ഭൂലോകനാഥനാണു, എലാം അറിയുന്നവനാണ് , സര്‍വ്വശക്തനാണ് എന്നൊക്ക പറയും - എന്നിട്ടോ ദൈവം എന്താ ചെയ്യണ്ടേന്നുവരെ മലയാളി ദൈവത്തെ ഉപദേശിക്കും ! മലയാളികള്‍ക്കീ ജെയ് !

  • menonjalajamenonjalaja July 2012 +1 -1

    മണ്ടശിരോമണിയെ ഉപദേശിച്ച് നന്നാക്കാമെന്നൊരു വ്യാമോഹം!!!

  • srjenishsrjenish July 2012 +1 -1

    ദൈവത്തെ മണ്ടശ്ശിരോമണി എന്ന് വിളിച്ചതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയുകയില്ല..

    വല്ല ശുംഭനെന്നോ മറ്റോ ആയിരുന്നെങ്കില്‍ ഒന്നുമില്ലെങ്കിലും ‘പ്രകാശിക്കുന്നവന്‍‘ എന്നാണ് അര്‍ത്ഥമെന്ന് വാദിച്ച് നില്‍ക്കാമായിരുന്നു..

  • mujinedmujined July 2012 +1 -1

    ജെനീഷ്,
    'മണ്ടശ്ശിരോമണി'എന്നു പറയുന്നതിനോട് യോജിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല . എല്ലാം ദൈവം തന്നെയാണെങ്കില്‍ ഈ 'മണ്ടശ്ശിരോമണി'യും എല്ലാത്തിലും പെട്ടതല്ലെ?

  • suresh_1970suresh_1970 July 2012 +1 -1

    നമ്മള്‍ മണ്ടന്മാരുടെ ഇടയിലെ മണ്ടശ്ശിരോമണി യല്ലേ ദൈവം

  • mujinedmujined September 2012 +1 -1

    ജീവിച്ചിരിക്കുമ്പോള്‍ മരണത്തെപ്പറ്റിചിന്തിക്കുന്നു, മരിക്കാന്‍ നേരം ജീവിതത്തെപറ്റിചിന്തിക്കുന്നു, ആഫിസിലായിരിക്കുമ്പോള്‍ വീടിനെപറ്റിചിന്തിക്കുന്നു, ഇതാണു നമ്മുടെ മനസ്. ഈ നിമിഷത്തില്‍ ആരുമില്ല, സത്യത്തില്‍ ദൈവം ഈനിമിഷത്തിലാണ്.

  • suresh_1970suresh_1970 September 2012 +1 -1

    എന്റെ ദൈവമേ !

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion