പുതിയ മലയാള പദങ്ങള്‍ ഉണ്ടാക്കാം
  • AdminAdmin December 2011 +1 -1

    നിങ്ങള്‍‌ ഒരു ഇംഗ്ലീഷ്‌ പദം എടുക്കുക. അതിന്റെ മലയാളം പദം ഉണ്ടാക്കുക.

    മലയാളത്തിന് യോജിച്ചതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതും ആയ പദം.

    സ്വിച്ച് - എന്ത് മലയാള പദം കൊടുക്കും?

  • suresh_1970suresh_1970 December 2011 +1 -1

    switch - ഞെക്കി
    two way switch - ഇരുതല ഞെക്കി

  • mujinedmujined December 2011 +1 -1

    Malayalam - മലയളം

  • menonjalajamenonjalaja December 2011 +1 -1

    സ്വിച്ച് എന്നുതന്നെ പറഞ്ഞാല്‍ പോരേ? അതിപ്പോള്‍ മലയാളമായല്ലേ നാം ഉപയോഗിക്കുന്നത്?

  • srjenishsrjenish December 2011 +1 -1

    cake?

  • mujinedmujined December 2011 +1 -1

    cake - അപ്പം
    glass ?

  • menonjalajamenonjalaja December 2011 +1 -1

    ചില്ല്

  • srjenishsrjenish December 2011 +1 -1

    അങ്ങനാകുമ്പോള്‍ അപ്പത്തിനെന്താ ഇംഗിഷ്?

  • ponnilavponnilav December 2011 +1 -1

    cake-നു മലയാളം കിട്ടിയില്ലെങ്കില്‍ അത് കഴിക്കണ്ടാന്നു
    തീരുമാനിക്കേണ്ടി വരുമോ ? :-(

  • ponnilavponnilav December 2011 +1 -1

    calculator -നെ എന്ത് വിളിക്കും? . കരുണാനിധി 'കണക്കി' എന്ന് വിളിച്ചത്
    കോപ്പിയടിക്കേണ്ടിവരുമോ ?
    :) :)

  • menonjalajamenonjalaja December 2011 +1 -1

    കാല്‍ക്കുലേറ്ററ് എന്ന് വിളിക്കാമല്ലോ. കാല്‍ക്കുലേറ്റര്‍ ആണ് ഇംഗ്ലീഷ്.

  • kadhakarankadhakaran December 2011 +1 -1

    switch - വൈദ്യുത വിച്ഛേദനയന്ത്രം
    cake - മൊരിയപ്പം
    glass - ചില്ല്, കണ്ണാടി
    calculator - ഗണിതസഹായി

  • mujinedmujined December 2011 +1 -1

    Stapler?

  • kadhakarankadhakaran December 2011 +1 -1

    ചെറുകമ്പിക്കൊളുത്തുഞെക്കി

  • ponnilavponnilav December 2011 +1 -1

    switch - വൈദ്യുത വിച്ഛേദനയന്ത്രം

    off ആക്കിയാല്‍ മതിയോ ? on ആക്കണ്ടേ ?

  • ponnilavponnilav December 2011 +1 -1

    cake - മൊരിയപ്പം
    :-(

  • menonjalajamenonjalaja December 2011 +1 -1

    സ്വിച്ച് --തത്സമം
    സുച്ച് --തത്ഭവം

    ഇതു ശരിയാണോ?

  • aparichithanaparichithan December 2011 +1 -1

    ഇംഗ്ലീഷ് മലയാളത്തിലാക്കാൻ മാത്രമല്ല,
    ചില മലയാളം പദങ്ങൾ ഇംഗ്ലീഷിലാക്കാനും വല്യ പാടു തന്നെ.
    ഇതാ ഒരു സാമ്പിൾ :
    പൂവാലൻ

  • menonjalajamenonjalaja December 2011 +1 -1

    പൂവാലന്‍സ് ഡെ --- വാലന്റൈന്‍സ് ഡെ
    ഇതില്‍ നിന്നുണ്ടാക്കാ‍മല്ലോ അല്ലേ?

  • aparichithanaparichithan December 2011 +1 -1

    അപ്പോള്‍ പൂവാലന്‍=വാലന്റൈന്‍ എന്നാണോ? :)

  • menonjalajamenonjalaja December 2011 +1 -1

    ആണോ?

  • mujinedmujined December 2011 +1 -1

    ആണോ? അല്ലേ?

  • kadhakarankadhakaran December 2011 +1 -1

    അല്ല. ആണോ ?

  • srjenishsrjenish January 2012 +1 -1

    clockwise -ന്റെ മലയാളം എന്താ?

  • vivekrvvivekrv January 2012 +1 -1

    ഘടികാരദിശ

    പണ്ടാരോ ഗ്ലാസ്സിന്റെ മലയാളം ചോദിച്ചിരുന്നു. ടംബ്ലര്‍ എന്നൊരു വാക്ക് കേട്ടിട്ടുണ്ട്. മലയാളമാണോ എന്നറിയില്ല

  • menonjalajamenonjalaja January 2012 +1 -1

    clockwise അല്ലേ പ്രദക്ഷിണം?

  • suresh_1970suresh_1970 January 2012 +1 -1

    clockwise direction - അല്ലേ ഘടികാരദിശ ?

    so clockwise ?

  • mujinedmujined January 2012 +1 -1

    "ഒരേദിശ" എന്നും പറയാമെന്നു തോന്നുന്നു.

  • menonjalajamenonjalaja January 2012 +1 -1

    പ്രദക്ഷിണം അല്ല എന്നാണോ?

  • srjenishsrjenish January 2012 +1 -1

    ചേച്ചിക്ക് 100 മാര്‍ക്ക്...

    പ്രദക്ഷിണത്തിന്റെ വിപരീതം എന്താണ്? അതായത് Anti-clockwise?

  • menonjalajamenonjalaja January 2012 +1 -1

    അപ്രദക്ഷിണം

  • srjenishsrjenish January 2012 +1 -1

    :)

  • kadhakarankadhakaran January 2012 +1 -1

    computer? Key board? Monitor? Mouse? CD ? Hard Disk? RAM? Memory? Processor?

  • srjenishsrjenish January 2012 +1 -1

    computer - കണക്കന്‍
    monitor - കരിങ്കാലി(ക്ലാസ്സില്‍ സംസാരിച്ചാല്‍ സാറിന് റിപ്പോര്‍ട്ട് ചെയ്യുന്ന പഹയന്‍)
    Hard Disk - കട്ടിപ്ലേറ്റ്
    Mouse - എലി
    RAM -രാമന്‍
    Memory-ഓര്‍മ്മശക്തി
    Processor-പ്രവര്‍ത്തകന്‍

  • AdminAdmin January 2012 +1 -1

    RAM -ഓര്‍മ്മ രാമന്‍ എന്നാക്കിയാലോ?
    Memory - ഓര്‍മ്മ തകിട്
    Processor - കര്‍ത്താവ്‌ (കര്‍മ്മം ചെയ്യുന്നവന്‍ ആണല്ലോ കര്‍ത്താവ്‌ :-))

  • mujinedmujined January 2012 +1 -1 (+1 / -0 )

    computer- ഗണികാരം
    Key board- താക്കോല്‍ ഫലകം
    Hard disc- ദൃഢമായ തകിട്
    Mouse - എലി
    RAM - ആട്ടുകൊറ്റന്‍
    Memory- ജ്ഞാപകം
    Processor- പ്രക്രിയ നടത്തുന്നവന്‍

  • AdminAdmin January 2012 +1 -1

    computer- ഗണികാരം
    Memory- ജ്ഞാപകം
    +1

  • suresh_1970suresh_1970 January 2012 +1 -1 (+1 / -0 )

    computer- ഗണിതകം
    Key board- അക്ഷരപ്പലക
    Hard disc- ദൃഢസംഭരണി
    Mouse - ഞെക്കന്‍
    RAM - ചിന്തോ ത്തേജിതന്‍
    Memory- ഓര്‍മ്മച്ചെപ്പ്
    Processor- സക്രിയന്‍

  • suresh_1970suresh_1970 January 2012 +1 -1

    kerosin - മണ്ണെണ്ണ എങ്കില്‍
    petrol ?
    diesel ?

  • aparichithanaparichithan January 2012 +1 -1

    petrol തീയെണ്ണ 8-X

  • AdminAdmin January 2012 +1 -1

    എങ്കില്‍
    petrol - കാറെണ്ണ
    diesel - ലോറിയെണ്ണ

  • menonjalajamenonjalaja January 2012 +1 -1

    കാറെണ്ണ എന്നു പറഞ്ഞാല്‍ കാറിയ എണ്ണ ആണോ?

  • AdminAdmin January 2012 +1 -1

    പുതിയ അര്‍ത്ഥം കൊടുക്കാന്‍ മഹാകാവ്യമോ മറ്റോ എഴുതാന്‍ തോന്നുന്നു. :-|

  • suresh_1970suresh_1970 January 2012 +1 -1

    മഹാകവി അഡ്മിന്‍ - കേക്കാന്‍ ഒരു സുഖം ഉണ്ട്

  • AdminAdmin January 2012 +1 -1

    :-)) :-)) :-))

    :-??

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion