അന്താക്ഷരി
  • srjenishsrjenish December 2011 +1 -1

    സ്വന്തം സൃഷ്ടിയാണോ?

  • srjenishsrjenish December 2011 +1 -1

    പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
    ആമ്പല്ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
    താളത്തില് പൂപ്പട കൂട്ടാനായ്
    കന്യകമാരായിരമുണ്ടോ ഓ...
    എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ - “ക”

  • menonjalajamenonjalaja December 2011 +1 -1

    സ്വന്തം സൃഷ്ടിയാണോ?

    ഇവര്‍ എന്ന സിനിമയ്ക്കു വേണ്ടി പി ഭാസ്കരന്‍ രചിച്ചതാണ്.

  • menonjalajamenonjalaja December 2011 +1 -1

    കടലിനക്കരെ പോണോരെ
    കാണാപ്പൊന്നിന് പോണോരെ
    പോയ്‌വരുമ്പോള്‍ എന്തുകൊണ്ടുവരും
    നിങ്ങള്‍ പോയ്‌വരുമ്പോള്‍ എന്തുകൊണ്ടുവരും

  • srjenishsrjenish December 2011 +1 -1

    കനകനിലാവേ തുയിലുണരൂ
    തരള വസന്തം വരവായി
    പാപമ ഗമഗമ പാ പ സ നീ പാ മാഗ പാപമ ഗമഗമ
    പാ പ സ നീ പാ മാഗ സാ മാമാമാമാഗ സാസസാ ഗസ നി നി നി സാസാസ ഗമപാ മപനീ പനിസാ നിസനിപ മഗപമ ഗമപാ മപനീ പനിസാ - “പ”

  • menonjalajamenonjalaja December 2011 +1 -1

    പച്ചമലപ്പനംകുരുവി.. ഏയ്...
    എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ?
    മഷിനോട്ടത്തില്‍ കണ്ടോ?


  • mujinedmujined December 2011 +1 -1

    കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ കാണാനെന്തൊരു സ്റ്റൈലാണ്
    സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ട് ഉള്ളിന്റെ ഉള്ളിനു ലവ്വാണ്
    പെണ്ണേ പെണ്ണേ കള്ളിപ്പെണ്ണേ നിന്നെ കണ്ടാൽ നെഞ്ചിലു തീയാണ്
    തീയിലുരുക്കിയ പൊന്നേ നിന്നെ കാണാതിരുന്നാലും ലവ്വാണ്

  • mujinedmujined December 2011 +1 -1

    'ല'

  • srjenishsrjenish December 2011 +1 -1

    ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ
    വേടന് കുരുക്കും കടംകഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാന് കൂടാമോ
    ഇല്ലെങ്കില് സുല്ലെങ്കില് ഇല്ലില്ല സമ്മാനം - “സ”

  • mujinedmujined December 2011 +1 -1

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻ മുഖം പോൽ നൊമ്പരം പോൽ
    നില്പൂ രജനീ ഗന്ധീ (സന്ധ്യേ..)
    'ഗ'

  • m.s.priyam.s.priya December 2011 +1 -1

    ഗോപികാവസന്തം തേടി വനമാലീ നവ നവ
    ഗോപികാവസന്തം തേടീ വനമാലീ
    എന്‍ മനമുരുകും വിരഹതാപമറിയാതെന്തേ
    ഗോപികാവസന്തം തേടി വനമാലീ

  • srjenishsrjenish December 2011 +1 -1

    വെള്ളിനക്ഷത്രമേ നിന്നെ നോക്കി
    തുള്ളി തുളുംബുകയല്ലേ...
    മാമകചിത്തില് അന്നും
    ഇല്ല മാദക വ്യമോഹമോന്നും...

    വ്യ

  • m.s.priyam.s.priya December 2011 +1 -1

    വൈകാശിത്തിങ്കളിറങ്ങും വൈഡൂര്യക്കടവിൽ
    കുളിച്ചെത്തിയില്ലേ ഇനി ഈറൻ മാറി കൂടെ പോരൂ
    മുഴുക്കാപ്പു ചാർത്തീ നിന്നെ ദേവീശില്പമായൊരുക്കാം ഞാൻ

  • menonjalajamenonjalaja December 2011 +1 -1

    ഞാനൊരു പാട്ടു പാടാം
    കുഞ്ഞു മണി വീണ മീട്ടാം
    പാട്ടു കേട്ടു പൂവാലാട്ടും നാട്ടു മൈനേ നീയറിഞ്ഞോ
    ഇല്ലിമുളം കൂട്ടിൽ പാടും കുറുമ്പിയാമെന്റെ കുറിഞ്ഞി തുമ്പിയെ
    താലികെട്ടി കൊണ്ടോവും ഞാൻ കൊണ്ടു പോകും ( ഞാനൊരു...) ...


  • m.s.priyam.s.priya December 2011 +1 -1

    കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ
    കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ‌
    കരളിന്റെ കരളേ പറയാമോ
    ഞാനൊന്നു കൂടേ പോന്നോട്ടേ
    താഴ്വാരമാകേ
    വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
    ഓ...............
    വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി

  • menonjalajamenonjalaja December 2011 +1 -1

    വാടക വീടൊഴിഞു ഞാനെന്റെ വാടക വീടൊഴിഞ്ഞൂ......
    വാതില്‍ താഴിട്ടു താക്കോലെല്‍പ്പിച്ചൂ
    വേദനയോടെ പടിയിറങ്ങീ ഞാന്‍ വേദനയൊടെ പടിയിറങ്ങീ
    വാടക വീടൊഴിഞ്ഞൂ....

  • m.s.priyam.s.priya December 2011 +1 -1

    വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും
    പൊരി നുര ചിതറും കാട്ടരുവീ
    പറയാമോ നീ
    എങ്ങാണു സംഗമം എങ്ങാണു സംഗമം

  • ponnilavponnilav December 2011 +1 -1

    സുന്ദര സ്വപ്നമേ... നീയെനിക്കേകിയ വര്ണ ചിറകുകള് വീശി, പ്രത്യുഷ നിന്ദ്രയില് ഇന്നലെ ഞാനൊരു ചിത്ര പതങ്കമായ് മാറി

    "മ "

  • aparichithanaparichithan December 2011 +1 -1

    മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍
    മലരായ് വിടരും നീ
    ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍
    വിളക്കായ് തെളിയും നീ

  • aparichithanaparichithan December 2011 +1 -1

    മറഞ്ഞിരിക്കുന്നവരാരും പാട്ടുമായി വരുന്നില്ലല്ലോ?
    എന്നാപ്പിന്നെ നാളെയാവാം, അല്ലേ?

  • suresh_1970suresh_1970 December 2011 +1 -1

    HAI

  • suresh_1970suresh_1970 December 2011 +1 -1

    നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട്
    അതില്‍ നാരായണക്കിളി കൂടുപോലുള്ളോരു നാലുകാലോലപ്പുരയുണ്ട്

  • menonjalajamenonjalaja December 2011 +1 -1

    നല്ലോലപ്പൈങ്കിളി നാരായണക്കിളി
    നാളേയ്ക്കൊരു വട്ടി പൂ വേണം.

  • srjenishsrjenish December 2011 +1 -1

    വാതില്പഴുതിലൂടെന് മുന്നില് കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകെ,
    അതിലോലമെന് ഇടനാഴിയില് നിന്കളമധുരമാം കാലൊച്ച കേട്ടു.... മധുരമാം കാലൊച്ച കേട്ടു

  • menonjalajamenonjalaja December 2011 +1 -1

    കണ്ടം ബെച്ചൊരു കോട്ടാണ്
    പണ്ടേ കിട്ടിയ കോട്ടാണ്
    മമ്മദ് കാക്കടെ കോട്ടാണ്
    ഇത് നാട്ടിലു മുഴുവന്‍ പാട്ടാണ്

  • srjenishsrjenish December 2011 +1 -1

    പാടുവാനായ് വന്നു നിന്റെ പടിവാതില്‍ക്കല്‍
    ചൈത്ര ശ്രീപദങ്ങള്‍ പൂക്കള്‍തോറും ലാസ്യമാടുമ്പോള്‍
    ഏതു രാഗം ശ്രുതി താളം എന്നതോര്‍ക്കാതേ
    ഞാനാ വീണയില്‍ ഒന്നിഴ പാകി മീട്ടിടുന്നാരോ
    പാടുവാനായ് വന്നു നിന്റെ പടിവാതില്‍ക്കല്‍....

  • aparichithanaparichithan December 2011 +1 -1

    മയിൽപ്പീലിക്കണ്ണു കൊണ്ടു
    ഖൽബിന്റെ കടലാസ്സിൽ
    മാപ്പിളപ്പാട്ടു കുറിച്ചവനേ
    പാട്ടിന്റെ ചിറകിന്മേൽ പരിമളം പൂശുന്ന
    പനിനീർ പൂവിന്റെ പേരെന്ത്‌?
    മൊഹബ്ബത്ത്‌

  • srjenishsrjenish December 2011 +1 -1

    മാനേ...മലരമ്പൻ വളർത്തുന്ന കന്നിമാനേ
    മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ
    ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനെ
    കുറുമ്പിന്റെ കൊമ്പു കുലുക്കണ ചോല പൊന്മാനേ
    തുള്ളി തുള്ളി തുളുമ്പുന്ന വൻപുള്ള മാനേ
    ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ
    ആലി പറമ്പിൽ നിന്നോടി വന്നെത്തിയ മാനേ

  • menonjalajamenonjalaja December 2011 +1 -1

    മഞ്ഞണിക്കൊമ്പില് ഒരു കിങ്ങിണിത്തുമ്പില്
    താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
    ഇണയെവിടെ തുണയെവിടെ
    ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവീ

  • aparichithanaparichithan December 2011 +1 -1

    സത്യനായകാ മുക്തി ദായകാ
    പുല്‍ത്തൊഴുത്തിന്‍ പുളകമായ
    സ്നേഹ ഗായകാ
    ശ്രീ യേശുനായകാ

  • menonjalajamenonjalaja December 2011 +1 -1

    യ യ യാ യാദവാ എനിക്കറിയാം
    യ യയാ യദു മുഖഭാവങ്ങളറിയാം
    പീലിക്കണ്ണിന് നോട്ടവും കുസൃതിയും
    കോലക്കുഴല്പ്പാട്ടിലെ ജാലവും
    കണ്ണാ കണ്ണാ സ്വയംവര മഥുമയാ
    മൃദുല ഹൃദയാ കഥകളറിയാം

  • aparichithanaparichithan December 2011 +1 -1

    കല്‍പ്പാന്തകാലത്തോളം
    കാതരേ നീയെൻ മുന്നിൽ
    കൽഹാര ഹാരവുമായ്‌ നിൽക്കും

    കല്യാണരൂപനാകും കണ്ണന്റെ കരളിനെ
    കവർന്ന രാധികയേപ്പോലെ
    കവർന്ന രാധികയേ.. പോലെ..

  • ponnilavponnilav December 2011 +1 -1

    പണ്ടുപാടിയ പാട്ടിലൊരെണ്ണം...
    പണ്ടുപാടിയ പാട്ടിലൊരെണ്ണം
    ചുണ്ടിലൂറുമ്പോള് കൊണ്ടുപോകരുതേ
    എന് മുരളി കൊണ്ടുപോകരുതേ

  • menonjalajamenonjalaja December 2011 +1 -1

    കണ്ണീരും സ്വപ്നങ്ങളും
    വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍
    ഇന്നു നിന്റെ മന്ദിരത്തിന്‍
    സുന്ദരമാം ഗോപുരത്തില്‍ (കണ്ണീരും)

  • aparichithanaparichithan December 2011 +1 -1

    ഗോപീ ചന്ദന കുറിയണിഞ്ഞ്
    ഗോമതിയായവള്‍ മുന്നില്‍ വന്നൂ...
    ഗോപകുമാരന്റെ തിരുമുമ്പില്‍
    ഗോപിക രാധികയെന്ന പോലെ...

  • ponnilavponnilav December 2011 +1 -1

    പ്രിയനു മാത്രം ഞാന് തരും മധുരമീ പ്രണയം
    കരളിനേഴഴകില് തൊടും കവിതയീ പ്രണയം
    അതിലൂറുമീണമൊഴുകും പ്രണയമുന്തിരികള് പൂക്കും

  • aparichithanaparichithan December 2011 +1 -1

    പിന്നെയും പിന്നെയും ആരോ കിനാവിന്റെ
    പടി കടന്നെത്തുന്ന പദ നിസ്വനം
    പിന്നെയും പിന്നെയും ആരോ നിലാവത്തു-
    പൊൻവേണുവൂതുന്ന മൃദുമന്ത്രണം

  • suresh_1970suresh_1970 December 2011 +1 -1

    മകരവിളക്കേ വിളക്കേ മലയിലെ ദിവ്യ മണിവിളക്കേ
    മഹിയിലെ മഞ്ജുള മണിവിളക്കേ മകരവിളക്കേ വിളക്കേ
    മകരക്കുളിരില്‍ മലകള്‍ നിരത്തി മഞ്ഞിന്‍ പാളികള്‍ കര്‍പ്പൂരം
    മായാ സുതനായി കര്‍പ്പൂരം
    പ്രഭാത രശ്മികള്‍ കുത്തി നിറുത്തി പൊന്നിന്‍ ചന്ദനത്തിരികള്‍
    പൊന്നിന്‍ ചന്ദനത്തിരികള്‍

  • aparichithanaparichithan December 2011 +1 -1

    ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
    മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തതു യൌവ്വനമോ ഋതുദേവതയോ
    യൌവ്വനമോ ഋതുദേവതയോ

  • suresh_1970suresh_1970 December 2011 +1 -1

    ഋതുഭംഗികളാടും മല ശബരിമല
    ഹൃദയങ്ങള്‍ തേടും കല ശബരിമല
    ഓംകാരപ്പൂ വിരിയും വേദമല,
    പുണ്യത്തേന്‍ ചോരും മുക്തിമല ശബരിമല
    വേദാന്തപ്പുലരികള്‍ പൂക്കളായ് സ്വാമിയുടെ
    പാദപൂജയ്ക്കുതിരും മല ശബരിമല

  • aparichithanaparichithan December 2011 +1 -1

    ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
    ശകുന്തളേ നിന്നെ ഓർമ്മ വരും
    ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
    ശകുന്തളേ നിന്നെ ഓർമ്മവരും
    ശകുന്തളേ... ശകുന്തളേ ...

  • ponnilavponnilav December 2011 +1 -1

    ശരറാന്തല് തിരിതാണു മുകിലിന് കുടിലില്
    മൂവന്തിപ്പെണ്ണുറങ്ങാന് കിടന്നു മകരമാസക്കുളിരില്
    അവളുടെ നിറഞ്ഞമാറില് ചൂടില് മയങ്ങുവാന്
    ഒരു മോഹംമാത്രം ഉണര്ന്നിരിക്കുന്നു

  • menonjalajamenonjalaja December 2011 +1 -1

    ഉദയഗിരി ചുവന്നു ഒരു യുഗമുണരുന്നു
    അശ്വരഥത്തിലെഴുന്നള്ളുന്നു ശിൽപ്പി യുഗശിൽപ്പി

  • aparichithanaparichithan December 2011 +1 -1

    യദുകുല ഗോപികേ
    പാല്‍ക്കുടം ഏന്തി
    യെരുശലേം വീഥിയില്‍
    എന്തിനു വന്നു നീ?

  • menonjalajamenonjalaja December 2011 +1 -1

    നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം (2)
    നിഴല്‍ത്തോണിയില്‍ പെണ്ണെ തുഴഞ്ഞെത്തിയോ (2)
    കടവില്‍ കല്ലൊതുക്കില്‍ നില്‍ക്കുമെന്നെക്കാണുവാന്‍
    ഓ.. നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം

  • aparichithanaparichithan December 2011 +1 -1

    ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നു
    സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
    മഞ്ഞളാടുന്ന പൊന്‍‌വെയില്‍
    മഞ്ഞുകോടിയുടുക്കുന്നു
    വിണ്ണില്‍ മേയുന്ന വെണ്മുകില്‍
    വെള്ളിച്ചാമരം വീശുന്നൂ

  • suresh_1970suresh_1970 December 2011 +1 -1

    വണ്ണാത്തിപുഴയുടെ തീരത്ത്
    തിങ്കള്‍ കണ്ണാടി നോക്കും നേരത്ത്
    സ്വപ്നം കണ്ടിറങ്ങി വന്നോളെ,
    ചെമ്മാന പൂമുറ്റം നിറയെ,
    മണി മഞ്ചാടി വാരിയെറിഞ്ഞോളെ,
    കുങ്കുമമിട്ട കവിള്‍തടമോടെ,
    മിന്നുകളിളകിയ പൊന്നരയോടെ
    മഞ്ഞളണിഞ്ഞോരു പൂമെയ്യോടെ
    നിലവിലോതുങ്ങി മയങ്ങണ പെണ്ണെ

  • menonjalajamenonjalaja December 2011 +1 -1

    പൂന്തുറയിലരയന്റെ പൊന്നരയത്തി...
    പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....ഈ പുഞ്ചിരീ...
    ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി..

  • suresh_1970suresh_1970 December 2011 +1 -1

    പാട്ടുപാടി ഉറക്കാം ഞാന് താമരപ്പൂമ്പൈതലേ
    കേട്ടു കേട്ടു നീയുറങ്ങെന് കരളിന്റെ കാതലേ കരളിന്റെ കാതലേ.
    നിന്നാലീ പുല്മാടം പൂമേടയായെടാ
    കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ. വന്നെടാ

  • m.s.priyam.s.priya December 2011 +1 -1

    വിണ്ണിലെ ഗന്ധര്‍വ്വ വീണകള്‍ പാടുന്ന സംഗീതമേ ഓ സംഗീതമേ
    ഹിമഗിരിതന്‍ കൊടുമുടിയില്‍ പുതിയൊരുതിങ്കള്‍ക്കലയുദിച്ചു
    നി സ നി നി പ മ
    ഗ മ ഗ ഗ സ നി
    നി സ മ ഗ ഓ.. സംഗീതമേ.....

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion