അന്താക്ഷരി
  • aparichithanaparichithan December 2011 +1 -1

    ഇത് ഒരു മണിക്കൂറിനകം മൂന്നാം തവണയും..... :)

  • srjenishsrjenish December 2011 +1 -1


  • aparichithanaparichithan December 2011 +1 -1

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിന്‍ മുഖംപോല്‍ നൊമ്പരംപോല്‍
    നില്‍പ്പൂ രജനിഗന്ധി
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ

  • ponnilavponnilav December 2011 +1 -1

    സംഗീതമേ ജീവിതം സംഗീതമേ ജീവിതം
    ഒരു മധുര സംഗീതമേ ജീവിതം
    ഒരു മധുര സംഗീതമേ ജീവിതം
    സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേര്ന്നാല്
    സങ്കല്പം പോലെല്ലാം സാധിക്കുമെന്നാല്
    സമ്പത്തും ഭാഗ്യവും ---bha

  • aparichithanaparichithan December 2011 +1 -1

    ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
    കേവലമൊരുപിടിമണ്ണല്ല
    ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
    ജന്മഗൃഹമല്ലോ

  • srjenishsrjenish December 2011 +1 -1

    ജാനകീ ജാനേ ..രാമാ ജാനകീ ജാനേ
    കദന നിദാനം നാ ഹം ജാനേ
    മോക്ഷ കവാടം നാ ഹം ജാനേ ജാനകീ ജാനേ - “ജ”

  • aparichithanaparichithan December 2011 +1 -1

    ഇതും അല്‍പ്പം മുന്‍പേ വന്നതാണല്ലോ

  • ponnilavponnilav December 2011 +1 -1

    ജമന്തി പൂക്കള് ജനുവരിയുടെ മുടി നിറയെ ജമന്തി പൂക്കള്
    എന്റെ പ്രിയതമയുടെ ചൊടി നിറയെ സുഗന്ധിപ്പൂക്കള്
    ജമന്തി പൂക്കള് ജനുവരിയുടെ മുടി നിറയെ ജമന്തി
    പൂക്കള് എന്റെ പ്രിയതമയുടെ ചൊടി നിറയെ സുഗന്ധിപ്പൂക്കള് ----sa

  • aparichithanaparichithan December 2011 +1 -1

    സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ
    ശൃണു മമ ഹൃദയം സ്മര ശരനിലയം
    സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ

  • srjenishsrjenish December 2011 +1 -1

    വാ വാ മനോരഞ്ജിനി സുരാന്ഗിണി സൂപ്പര് സുരസുന്ദരി
    ഹേ നളചരിതം കഥയിന് ദമയന്തിയോ
    കണ്വാശ്രമത്തിന് കാവ്യ ശകുന്തളയോ
    ഒമര് ഖയ്യാമിന് കവിത തുളുമ്പുന്ന മധുപാത്രമോ - “മ”

  • aparichithanaparichithan December 2011 +1 -1

    മധുരം ജീവാമൃത ബിന്ദു
    ഹൃദയം പാടും ലയസിന്ധു
    മധുരം ജീവാമൃത ബിന്ദു

  • srjenishsrjenish December 2011 +1 -1

    ബന്ധുവാര് ശത്രുവാര്
    ബന്ധനത്തിന് നോവറിയും കിളിമകളേ പറയൂ - “പ”

  • aparichithanaparichithan December 2011 +1 -1

    ജെനീഷിനെക്കൊണ്ട് തോറ്റു. ഇതല്ലേ ഇത്തിരി മുന്‍പേ നിള എഴുതിയത്..? :)

  • ponnilavponnilav December 2011 +1 -1

    അതിപ്പോള്‍ വന്നതേയുള്ളൂ .

  • srjenishsrjenish December 2011 +1 -1

    ബിന്ധുബിന്ധു, സിന്ധുസിന്ധു,
    ബന്ധുബന്ധു, മന്ത്രി ബന്ധുമന്ത്രി ബന്ധു - “ബ” :-))

  • aparichithanaparichithan December 2011 +1 -1

    സ്വന്തം കൃതിയാണോ? :-j
    ഇനി ജെനീഷ് പണ്ഡിറ്റ്‌ എന്ന് വിളിക്കേണ്ടി വരുമോ? :-))

  • srjenishsrjenish December 2011 +1 -1

    ബിന്ദൂ നീയാനന്ദബിന്ദുവോ
    എന്നാത്മാവില്‍ വിരിയും വര്‍ണ്ണപുഷ്പമോ
    ആതിരാക്കുളിരൊളി തെന്നലോ - "ത”

  • aparichithanaparichithan December 2011 +1 -1

    ജെനീഷേ ഇതും വന്നതാ .....ഞാന്‍ തന്നെ എഴുതിയിരുന്നു.
    എന്റെ വക തന്നെ ഒന്നുകൂടി....

  • aparichithanaparichithan December 2011 +1 -1

    ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം - പിന്നെ
    എന്തിനീ അവകാശത്തര്‍ക്കം
    ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം - പിന്നെ
    എന്തിനീ അവകാശത്തര്‍ക്കം

  • srjenishsrjenish December 2011 +1 -1

    അകലെ അകലെ നീലാകാശം.
    അലതല്ലും മേഘതീര്ത്ഥം.
    അരികിലെന്തേ ഹൃദയാകാശം.
    അലതല്ലും രാഗതീര്ത്ഥം - “ര”

  • aparichithanaparichithan December 2011 +1 -1

    രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ
    രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
    മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തീ
    മനവും തനുവും മരുഭൂമിയായി
    നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍'...........“ര”

  • srjenishsrjenish December 2011 +1 -1

    രാരീരം രാരി രാരീരം രാരി രാരീരം രാരീരം രാരോ രാരീരം രാരി രാരീരം രാരി രാരീരം രാരീരം രാരോ പൂവുറങ്ങി പൂങ്കുയിലുറങ്ങി-കണ്ണേ നീ മാത്രമെന്തേ ഉറങ്ങിയില്ല? - “ഉ”

  • aparichithanaparichithan December 2011 +1 -1

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്ക്യ തൊട്ടിലാകും.......ത

  • srjenishsrjenish December 2011 +1 -1

    താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ
    പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ - “ന”

  • aparichithanaparichithan December 2011 +1 -1

    നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
    നാഴിയിടങ്ങഴി മണ്ണുണ്ട്‌
    നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
    നാഴിയിടങ്ങഴി മണ്ണുണ്ട്‌ - ഒരു
    നാഴിയിടങ്ങഴി മണ്ണുണ്ട്‌
    അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
    നാലു കാലോലപ്പുരയുണ്ട്‌

  • srjenishsrjenish December 2011 +1 -1

    കളിപ്പാട്ടമായ് കണ്മണീ നിന്റെ മുന്നില് മനോവീണ മീട്ടുന്നു ഞാന്...
    കളിപ്പാട്ടമായ് കണ്മണീ നിന്റെ മുന്നില് മനോവീണ മീട്ടുന്നു ഞാന്...
    നെഞ്ചിലെ മോഹമാം ജലശയ്യയില് നിന് സ്വരക്കൂടു കൂട്ടുന്നു ഞാന് ദേവീ - “ദ”

  • aparichithanaparichithan December 2011 +1 -1

    ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?
    അനുദിനമനുദിനമെന്നില്‍ നിറയും
    ആരാധനാ മധുരാഗം നീ
    ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?

  • srjenishsrjenish December 2011 +1 -1

    പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യ താരമേ...
    രാവിൻ നീല കലികയിൽ ഏക ദീപം നീ...
    അറിയാതുണർന്നു കതിരാർന്ന ശീലുകൾ....
    കളമൈനകൾ രാപ്പന്തലിൽ പാടി ശുഭരാത്രി.. - “ശ”

  • aparichithanaparichithan December 2011 +1 -1

    ശുഭയാത്രാഗീതങ്ങള്‍
    പാടുകയല്ലോ കിളിയും കാറ്റും
    കൂട്ടിനണയും ഞാനും .........ഞ

  • srjenishsrjenish December 2011 +1 -1

    ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ
    കൊന്നപൂത്തവഴിയിൽ പൂവെള്ളുമൂത്തവയലിൽ
    കാത്തുനിൽപ്പുഞാനി പുത്തിലഞ്ഞിച്ചോട്ടിൽ തനിയേ -“ത”

  • aparichithanaparichithan December 2011 +1 -1

    താനേ തിരിഞ്ഞും മറിഞ്ഞും തന്‍
    താമരമെത്തയിലുരുണ്ടും
    മയക്കം വരാതെ മാനത്തു കിടക്കുന്നു
    മധുമാസ സുന്ദര ചന്ദ്രലേഖ..........ച

  • srjenishsrjenish December 2011 +1 -1

    ചക്രവര്‍‌ത്തി നീ
    ബംബര്‍ ചക്രവര്‍ത്തി നീ
    പെണ്‍‌മനംപോലെ പുരുഷഭാഗ്യവും
    വിണ്ണവര്‍ക്കുമജ്ഞാതം...
    അജ്ഞാതം... അജ്ഞാതം... - “അ”

  • aparichithanaparichithan December 2011 +1 -1

    അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം - അന്നു
    നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
    നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം..
    അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം..........വ

  • srjenishsrjenish December 2011 +1 -1 (+1 / -0 )

    വഴിയോരം പെയ്തണയും വനമലരിനു കവിളിണയില് തഴുകിവരും പരമസുഖം
    വരവീണാ മൃദുപാണി ഗഗ പാപ അതുവേണ്ട നിസ ധധപ - “ധ”

  • aparichithanaparichithan December 2011 +1 -1

    ധനുമാസപ്പെണ്ണിനു പൂത്താലം
    മകരത്തില്‍ കുളിരും നാണം
    കുംഭത്തില്‍ മംഗല്യ മകം തൊഴണം
    പിന്നെ മീനത്തില്‍ അവളുടെ താലികെട്ട്.....

  • srjenishsrjenish December 2011 +1 -1

    ധ :p

  • aparichithanaparichithan December 2011 +1 -1

    ധ...........????????????????

  • srjenishsrjenish December 2011 +1 -1

    ധ B-)

  • aparichithanaparichithan December 2011 +1 -1

    ജെനീഷേ, കള്ളക്കളി പാടില്ല.
    ആദ്യം 'പ' പറഞ്ഞിട്ട് പിന്നെ മാറ്റിപ്പറയുന്നോ? [-X
    ഞാന്‍ 'ധ' വച്ച് തന്നെയാണല്ലോ തുടങ്ങിയത്? :)

  • srjenishsrjenish December 2011 +1 -1

    :-?

  • srjenishsrjenish December 2011 +1 -1

    തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി
    രാഗം ശ്രീരാഗം പാടൂ നീ
    വീണ്ടും വീണ്ടും വീണ്ടും വീണ്ടും - "വ”

  • ponnilavponnilav December 2011 +1 -1

    വെളുക്കുമ്പം കുളിക്കുവാൻ പോകുന്ന വഴിവക്കിൽ വേലിക്കൽ നിന്നവനേ
    കൊച്ചു കിളിച്ചുണ്ടൻമാമ്പഴം കടിച്ചും കൊണ്ടെന്നോട് കിന്നാരം പറഞ്ഞവനേ
    എന്നോടു കിന്നാരം പറഞ്ഞവനേ കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും 'പ'

  • srjenishsrjenish December 2011 +1 -1

    പാതിരാവായില്ല പൌർണ്ണമി കന്യയ്ക്ക് പതിനേഴു പതിനെട്ടു പ്രായം
    പാതിരാവായില്ല പൌർണ്ണമി കന്യയ്ക്ക് പതിനേഴു പതിനെട്ടു പ്രായം
    മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി പാവാട മാറ്റിയ പ്രായം - “പ”

  • ponnilavponnilav December 2011 +1 -1

    പാലരുവി കരയില്‍ പഞ്ചമി വിടരും പടവില്‍
    പറന്നു വരൂ വരൂ നീ പനിനീരുതിരും പടവില്‍

  • menonjalajamenonjalaja December 2011 +1 -1

    പുലരാനായപ്പോള്‍ പൂങ്കോഴി കൂകിയപ്പോള്‍
    പുതുമണവാളനൊന്നുറങ്ങിയപ്പോള്‍
    കണ്ണോടു കണ്ണും നട്ട് ചിരിച്ചും കൊണ്ടിരിപ്പായി
    വിണ്ണിലെ പൂന്തിങ്കളും ഞാനും മാത്രം

  • mujinedmujined December 2011 +1 -1

    മാറ്റുവിന്‍ ചട്ടങ്ങളെ
    മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
    മാറ്റുമതുകളീ നിങ്ങളേ താന്‍
    മാറ്റുവിന്‍ ചട്ടങ്ങളെ

  • menonjalajamenonjalaja December 2011 +1 -1

    മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
    കയ്യില്‍ വാര്‍മതിയേ...
    പൊന്നും തേനും വയമ്പുമുണ്ടോ
    വാനമ്പാടി തന്‍ തൂവലുണ്ടോ

  • mujinedmujined December 2011 +1 -1



    തുടുകവിളിണയില്‍ കാശ്മീരവുമായ് തൂമലരേ ഇനിയും വരുമോ...(2)
    മൃണാള കോമള മൃദുലാം‌ഗുലിയാല്‍ വിപഞ്ചി മീട്ടിത്തരുമോ...(2)
    ഓ.. പ്രിയേ.. പ്രാണപ്രിയേ...

  • menonjalajamenonjalaja December 2011 +1 -1

    പഞ്ചവടിയിലെ മായാസീതയോ
    പങ്കജ മലർബാണമെയ്തു
    ഇന്ദ്രധനുസ്സോ പുരികക്കൊടിയായ് (2)
    ഇന്ദ്രജാലമോ പുഞ്ചിരിയായ് (2)

  • aparichithanaparichithan December 2011 +1 -1

    പണ്ടു മുഗൾ കൊട്ടാരത്തിൽ
    പവിഴമല്ലി പൂവനത്തിൽ
    രണ്ടു പഞ്ചവർണ്ണക്കിളികൾ
    വിരുന്നു വന്നു
    ഒരു പൊന്നശോക വൃക്ഷക്കൊമ്പിൽ
    പറന്നിരുന്നു

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion