അന്താക്ഷരി
  • suresh_1970suresh_1970 December 2011 +1 -1

    its better to click refresh before clicking post comment. ;;)

  • menonjalajamenonjalaja December 2011 +1 -1

    പുഴ പാടുന്നതും ആവര്‍ത്തനമാണോ?

  • srjenishsrjenish December 2011 +1 -1

    തളിര്‍ വെറ്റിലയുണ്ടോ... വരദക്ഷിണ വയ്ക്കാം ...
    കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
    കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ.. - “ക”

  • suresh_1970suresh_1970 December 2011 +1 -1

    കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളെ
    ആനന്ദകാരിണീ അമൃത ഭാഷിണീ ഗാനവിമോഹിനീ വന്നാലും
    നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
    വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ

  • srjenishsrjenish December 2011 +1 -1

    തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്
    ഗ്രാമം കൊതിക്കാറുണ്ടെന്നും
    തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
    ഞാനും കൊതിക്കാറുണ്ടെന്നും - “ക”

  • suresh_1970suresh_1970 December 2011 +1 -1

    കായലരികത്ത് വലയെറിഞ്ഞപ്പോ വളകിലുക്കിയ സുന്ദരീ
    പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോ
    ഒരു നറുക്കിനു ചേര്‍ക്കണേ

  • suresh_1970suresh_1970 December 2011 +1 -1

    just joking , i am married.

  • srjenishsrjenish December 2011 +1 -1

    ചന്ദന ലേപ സുഗന്ധം ചൂടിയതാരോ
    കാറ്റോ കാമിനിയോ
    മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തത്
    യൌവനമോ ഋതു ദേവതയൊ - “ദ”

  • suresh_1970suresh_1970 December 2011 +1 -1

    ദു:ഖങ്ങള്‍ക്കിന്നു ഞാനവധികൊടുത്തു
    സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു

  • mujinedmujined December 2011 +1 -1

    മാനസമൈനേ വരൂ
    മധുരം നുള്ളിത്തരൂ
    നിന്നരുമപ്പൂവാടിയിൽ നീ
    തേടുവതാ‍രേ, ആരെ

  • suresh_1970suresh_1970 December 2011 +1 -1

    ഋതു ദേവതയൊ - ഋതുദേവതയൊ ആണെങ്കില്‍ ബാബുവില്‍ തുടങ്ങിയേനെ !!

    Mujib it is used :-((

  • srjenishsrjenish December 2011 +1 -1

    “മ” തന്നെ തുടരൂ

  • srjenishsrjenish December 2011 +1 -1

    മാനസമൈന വന്നതാ

  • suresh_1970suresh_1970 December 2011 +1 -1

    വേഗമാകട്ടേ ഞാനിപ്പോ ഒറങ്ങാന്‍ പോകും .

  • srjenishsrjenish December 2011 +1 -1

    മുജീബിന് അവസരം കൊടുക്കുന്നു

  • suresh_1970suresh_1970 December 2011 +1 -1

    മാണിക്യ വീണാമുപലാളയന്തീം
    മദാലസാം മഞ്ജുള വാഗ്‌വിലാസാം
    മാഹേന്ദ്ര നീലദ്യുതി കോമളാംഗീം
    മാതംഗകന്യാം മനസാ സ്മരാമി // not for game !

  • mujinedmujined December 2011 +1 -1

    മന്ദാര ചെപ്പുണ്ടോ മാണിക്ക്യ കല്ലുണ്ടോ
    കൈയ്യില്‍ വാര്‍മതിയെ
    പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന്‍ തൂവലുണ്ടോ
    ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു

  • srjenishsrjenish December 2011 +1 -1

    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ
    ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
    ഒന്നു വാ പൊന്നഴകേ - “പ”

  • suresh_1970suresh_1970 December 2011 +1 -1


    പാതിരാമയക്കത്തില്‍ പാട്ടൊന്നു കേട്ടേന്‍
    പല്ലവി പരിചിതമല്ലോ
    ഉണര്‍ന്നപ്പോഴാ സാന്ദ്ര ഗാനം നിലച്ചു
    ഉണര്‍ത്തിയ രാക്കിളിയെവിടെ

  • mujinedmujined December 2011 +1 -1

    പനിനീരിൻ മണമുള്ള നൂറു തേച്ച്
    കിളിവാലൻ വെറ്റിലച്ചുരുൾ തെറുത്ത്
    പൂമുഖവാതില്‍പ്പടിമേൽ എൻ
    ഓമനേ നീ കാത്തിരിക്കയല്ലേ

  • mujinedmujined December 2011 +1 -1

    രാപ്പാടി കേഴുന്നുവോ
    രാപ്പാടി കേഴുന്നുവോ
    രാപ്പൂവും വിട ചൊല്ലുന്നുവോ
    നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍

  • suresh_1970suresh_1970 December 2011 +1 -1

    mujib word is ര

  • srjenishsrjenish December 2011 +1 -1

    ഏതാണ് അക്ഷരം എന്ന് എഴുതിയിരുന്നെങ്കില്‍ കുറച്ചുകൂടി എളുപ്പമായേനെ..

  • AdminAdmin December 2011 +1 -1

    1+

  • mujinedmujined December 2011 +1 -1

    രാപ്പാടി കേഴുന്നുവോ
    രാപ്പാടി കേഴുന്നുവോ
    രാപ്പൂവും വിട ചൊല്ലുന്നുവോ
    നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍

  • mujinedmujined December 2011 +1 -1

    പാതിരാ പൊൻത്തിങ്കൾ പാൽക്കടവിൽ
    ആതിരാ നക്ഷത്രപ്പൂ വിടർന്നു
    വിടർന്നു വിടർന്നു പൂ വിടർന്നു

  • suresh_1970suresh_1970 December 2011 +1 -1

    കറുത്ത പെണ്ണെ നിന്നെ കാണാഞിട്ടൊരുനാളുണ്ടേ
    വരത്തപെട്ടേന്‍ ഞാനൊരു വണ്ടായ് ചമഞെനെടി
    തുടിച്ചു തുള്ളും മനസ്സിന്നുള്ളില്‍ തനിച്ചു നിന്നെ ഞാന്‍ നിനച്ചിരുപ്പുണ്ടേ

    word - ന

  • suresh_1970suresh_1970 December 2011 +1 -1

    bye - good night.
    one of my favorite song for you all.
    ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
    സായാഹ്നസാനുവില്‍ വിലോലമേഘമായ്
    അഴകിന് പവിഴം പൊഴിയും നിന്നില്‍
    അമൃതകണമായ് സഖീ ധന്യനായ്

  • mujinedmujined December 2011 +1 -1

    നക്ഷത്രപ്പുണ്ണുകളായിരം
    പൊട്ടിയൊലിക്കുന്ന വാനം
    കിട്ടാത്ത കനികള്‍ക്കായ് കൈനീട്ടി
    പൊട്ടിക്കരയുന്ന ലോകം
    word ല

  • srjenishsrjenish December 2011 +1 -1

    ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ
    വേടന് കുരുക്കും കടംകഥ ഇക്കഥ ഇക്കഥയ്ക്കുത്തരം തേടുവാന് കൂടാമോ
    ഇല്ലെങ്കില് സുല്ലെങ്കില് ഇല്ലില്ല സമ്മാനം - “സ”

  • ponnilavponnilav December 2011 +1 -1

    സാഗരങ്ങളേ.. പാടി ഉണര്ത്തിയ സാമഗീതമേ സാമ സംഗീതമേ
    ഹൃദയ സാഗരങ്ങളേ പാടിപ്പാടി ഉണര്ത്തിയ സാമഗീതമേ .

  • mujinedmujined December 2011 +1 -1

    ജെനീഷ് ഞാന്‍ സുല്ലിട്ടു സമ്മാനം വേണ്ട
    Good night

  • srjenishsrjenish December 2011 +1 -1

    സമയമിതപൂര്വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
    ഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയം
    എന്നന്തരാത്മാവില് നിന്നാത്മ സല്ലാപം ഈ ജന്മം സമ്പൂര്ണ്ണം ദേവീ - “ദ”

  • ponnilavponnilav December 2011 +1 -1

    ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ
    നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയിൽ...
    നിഴലും പൂനിലാവുമായ് ദൂരെ വന്നു ശശികല... -- ശ

  • srjenishsrjenish December 2011 +1 -1

    അത് വന്നതാ... “ദ”

  • m.s.priyam.s.priya December 2011 +1 -1

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയില്‍‌പ്പൊന്‍‌നാളം--ന

  • ponnilavponnilav December 2011 +1 -1

    നാലുമണിപ്പൂവേ നാലുമണിപ്പൂവേ നാടുണർന്നു മലർക്കാടുണർന്നൂ
    നാലുമണിപ്പൂവേ നീയുണരില്ലേ
    നീലവാനമേഴുനിലപ്പന്തലിട്ടു താലി കെട്ടാൻ
    മണവാളൻ പുറപ്പെട്ടു നിൻ മിഴികൾ തുറന്നില്ല
    നീയൊരുങ്ങിച്ചമഞ്ഞില്ല നീ മാത്രം നീ മാത്രം ..

  • m.s.priyam.s.priya December 2011 +1 -1

    മാലേയം മാറോടലിഞ്ഞും മൈക്കണ്ണില്‍ മാമ്പൂ വിരിഞ്ഞും
    മഞ്ഞില്‍ കുതിര്‍ന്നാടും പൊന്നിന്നാട ഒന്നൊന്നായഴിഞ്ഞും
    നിന്റെ നെഞ്ചിന്‍ ചെണ്ടുമല്ലിപ്പൂവിന്‍ നേര്‍ത്ത ചെല്ലക്കൂമ്പുലഞ്ഞും--ച

  • ponnilavponnilav December 2011 +1 -1

    ചിത്രശിലാ പാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
    അതില്‍ നിത്യമെനിക്കാരാധിക്കാന്‍ നിന്റെ വിഗ്രഹം കണ്ടെടുത്തു

  • m.s.priyam.s.priya December 2011 +1 -1

    കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമന നിന്‍ കൂടെവിടേ
    എന്റെ കൂട്ടില്‍ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ
    പാടത്തേ പൂ നുള്ളാന്‍ മാറത്തേ ചൂടേല്ക്കാന്‍ --ച

  • ponnilavponnilav December 2011 +1 -1

    ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
    അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
    ഋതുക്കൾ നമുക്കായ് പണിയും
    സ്വർഗ്ഗത്തിൽ ആകാശഗംഗയും ആമ്പൽക്കുളം --- ആ

  • m.s.priyam.s.priya December 2011 +1 -1

    ആനത്തലയോളം വെണ്ണതരാമെടാ
    ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്---വ

  • ponnilavponnilav December 2011 +1 -1

    വാഴപ്പൂങ്കിളികൾ ഒരുപിടിനാരുകൊണ്ടു ചെറുകൂടുകൾമെടയു-
    മോലപ്പീലിയിലാകെനനുനനെ വാഴപ്പൂങ്കിളികൾ
    ഓരോരോ കരളിലും മിഴികളിലും
    ഓരോരോ മോഹം കതിരണിയും

  • m.s.priyam.s.priya December 2011 +1 -1

    കാതോടു കാതോരം തേന്‍ചോരുമാമന്ത്രം
    ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലേ--പ

  • m.s.priyam.s.priya December 2011 +1 -1

    ഉറക്കം വരുന്നൂ (:| ശുഭരാത്രി.....

  • suresh_1970suresh_1970 December 2011 +1 -1

    ശുഭമസ്തു - ഇന്നത്തേതു തുടങ്ങാം.

    അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്
    എല്ലാരും എല്ലാരും യത്തീമുകള്‍ യത്തീമുകള്‍.
    ഇന്നത്തെ മന്നവന്‍ നാളത്തെ യാചകന്‍
    ഇന്നത്തെ സമ്പന്നന്‍ നാളെ വെറും യത്തീം
    ഇന്നത്തെ പുല്‍മേട നാളത്തെ പുല്‍ക്കുടില്‍
    ഇന്നത്തെ മര്‍ദ്ദിതന്‍ നാളത്തെ സുല്‍ത്താന്‍

  • srjenishsrjenish December 2011 +1 -1

    പൂക്കാത്തമാവിന്റെ കായ്ക്കാത്ത കൊമ്പത്തെ
    കല്‍ക്കണ്ടക്കനിയാണ് പെണ്ണ്
    പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ
    പഞ്ചസാരവാക്കുകൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ- “പ”

  • suresh_1970suresh_1970 December 2011 +1 -1

    പാതിരാ പാല്‍ക്കടവില്
    അമ്പിളി പൂത്തോണി
    തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
    കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമാം
    വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം - ra

  • aparichithanaparichithan December 2011 +1 -1

    രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി
    ജന്മം പുനർജന്മം നീ എന്നും കാമാക്ഷി
    പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി
    രാഗം അനുരാഗം നീ എന്നും അനുരാഗി
    :) :) :)

  • suresh_1970suresh_1970 December 2011 +1 -1

    jai panditji.

    അമ്പലപ്പറമ്പിലെ ആരാമത്തിലെ
    ചെമ്പരത്തി പൂവേ.
    അങ്കച്ചമയത്തിനണിയാനിത്തിരി
    സിന്ദൂരമുണ്ടോ സുന്ദൂരം

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion