രവി ബോംബെയ്ക്ക് ആദരാഞ്ജലികള്‍
 • vivek_rvvivek_rv March 2012 +1 -1  മലയാളത്തില്‍ ചെയ്ത എല്ലാ ഗാനങ്ങളും ഹിറ്റാക്കിയ (ഒരിക്കലും മരിക്കാത്ത ഗാനങ്ങള്‍) മറ്റേതൊരു സംഗീത സംവിധായകനുണ്ട്, സലില്‍ ചൗധരിയല്ലാതെ??

  ഹരിഹരന്‍ മലയാളസിനിമയ്ക്കു നല്‍കിയ ഏറ്റവും വലിയ സംഭാവന രവി ബോംബെയെ മലയാളത്തില്‍ കൊണ്ടുവന്നതാണെന്നാണെന്റെ അഭിപ്രായം.

 • menonjalajamenonjalaja March 2012 +1 -1

  ആദരാഞ്ജലികള്‍!!!

 • suresh_1970suresh_1970 March 2012 +1 -1

  ആദരാഞ്ജലികള്‍!!! [-O<

 • mujinedmujined March 2012 +1 -1

  ആദരാഞ്ജലികള്‍...

 • kadhakarankadhakaran March 2012 +1 -1

  [-O<

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion