കണ്ടുപിടുത്തങ്ങള്‍
 • AdminAdmin January 2012 +1 -1

 • AdminAdmin January 2012 +1 -1

  പ്ലാസ്റ്റിക് സര്‍ജറി !
  തുരുമ്പു പിടിക്കാത്ത ഇരുമ്പു തൂണുകള്‍ , ആയുധങ്ങള്‍
  ജലഘടികാരം, സൂര്യ ഘടികാരം
  മിസൈല്‍
  വസൂരിക്ക് പ്രതിരോധം.

  എല്ലാത്തിനു ഉപരിയായി പൂജ്യം.

 • kadhakarankadhakaran January 2012 +1 -1

  മഷിത്തണ്ട് പിന്നെ ആരാ കണ്ടുപിടിച്ചത്‌? B-)

 • ponnilavponnilav January 2012 +1 -1

  പക്ഷെ അഴിമതി ഇന്ത്യയെ വെറും 'പൂജ്യ'ത്തില്‍ എത്തിക്കില്ലേ ?

 • ponnilavponnilav January 2012 +1 -1

  കഥാകാരന്‍ എന്ന പേര് ആരാ കണ്ടുപിടിച്ചത് ? :-))

 • kadhakarankadhakaran January 2012 +1 -1

  ഞാന്‍ തന്നെയാ. അല്പം ഗ്ലാമര്‍ കുറവാണെന്ന് എനിക്കു തന്നെ തോന്നി. പിന്നെ പേരു മാറ്റുന്നത് വലിയ പാടാ. ഗസറ്റിലൊക്കെ കൊടുക്കണ്ടേ? അതുകൊണ്ടൊരു മടി.

  ഈ ഗസറ്റൊക്കെ ആരാ കണ്ടുപിടിച്ചത്?
  ഭാരതീയരാണോ?
  അതും പോട്ടെ. ഈ പേരൊക്കെ ആരാ കണ്ടു പിടിച്ചത്?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion