ചാനല്‍ വിശേഷം
 • ponnilavponnilav January 2012 +1 -1

  ഏറ്റവും പ്രചാരമുള്ള ഈ മാധ്യമത്തെ അവഗണിക്കാതെ നിങ്ങള്‍ക്കിഷ്ടപ്പെട്ട
  ദൃശ്യവിരുന്ന് ഇവിടെ പരിചയപ്പെടുത്തൂ .....

 • ponnilavponnilav January 2012 +1 -1

  നാടിന്റെ ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന 'കിസ്സാന്‍ കൃഷിദീപമാണ് എനിക്കിഷ്ടപ്പെട്ട ഒരു
  പരിപാടി . വിവരണത്തിലെ അതിസാഹിത്യം പരിപാടിക്ക് ചേരുന്നതല്ലെങ്കിലും
  മനോഹരമായ ശീര്‍ഷകഗാനവും ദൃശ്യങ്ങളും നല്‍കുന്ന സന്തോഷം വിവരണാതീതമാണ് .

 • menonjalajamenonjalaja January 2012 +1 -1

  ഇത് എത്ര മണിക്ക് ? ഏഷ്യാനെറ്റിലല്ലേ?

 • ponnilavponnilav January 2012 +1 -1

  ജലജേച്ചി ,
  തിങ്കളാഴ്ച മൂന്ന് മണിക്ക് അല്ലെങ്കില്‍ മൂന്നരക്ക് .
  ഇപ്പോള്‍ ഏഷ്യാനെറ്റ് കിട്ടുന്നില്ല . അതുകൊണ്ട് കാണാറില്ല .

 • VIDOOSHAKANVIDOOSHAKAN January 2012 +1 -1

  നന്നായി വീട്ടില് കഞ്ഞി വക്കൂലോ . കേട്ട്യോന്റെം കുട്ടീടേം ഭാഗ്യം .

 • ponnilavponnilav January 2012 +1 -1

  :-)) :-))

 • ponnilavponnilav February 2012 +1 -1

  എല്ലാവരും ടി.വി.യുടെ മുമ്പില്‍ തന്നെയാണെന്ന് തോന്നുന്നു . എവിടെ ഒരു വിവരം തരാന്‍ ആരുമില്ല. :-(

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion