വിനോദം.
 • AdminAdmin December 2011 +1 -1

  ക്രിക്കറ്റ്, ഫുട്ബോള്‍ , ഹോക്കി, ഒളിമ്പിക്സ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം.

 • srjenishsrjenish December 2011 +1 -1

  200 അടിച്ച സേവാഗിന് അഭിവാദ്യം..

 • suresh_1970suresh_1970 December 2011 +1 -1

  നൂറടിച്ചു വഴിയില്‍ കിടക്കുന്ന ശങ്കരന്‍ കുട്ട്യേട്ടനു അഭിവാദ്യങ്ങള്‍ !! =D>

 • kadhakarankadhakaran December 2011 +1 -1

  നൂറടിക്കുമ്പോള്‍ തന്നെ വഴിയില്‍ കിടക്കുന്നവനൊക്കെ എന്തഭിവാദ്യം?

  കുടിയന്മാര്‍ക്കു തന്നെ നാണക്കേട്

 • suresh_1970suresh_1970 December 2011 +1 -1

  >:-)

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion