ഇങ്ങിനെ അവഹേളിക്കരുത് :-))
സ്വന്തം നാടിനെ ' കുളം ' തോണ്ടാന്‍ നടക്കുന്ന ചിലരെക്കൊണ്ടു തോറ്റു !
വെട്ടിക്കവല - വെറ്റിലക്കുളം - എട്ടിലക്കുളം - എറണാകുളം
എട്ടിലക്കുളം മയിലാടുംകുന്നിന്റെ വടക്കെച്ചെരുവിലാ.
കരുണാനിധിയും ജയലളിതയും തമ്മില്‍ രൂപത്തിലല്ലാതെ എന്തു വ്യത്യാസം?
കവിത - കാവല്‍ - നോവല്‍
മഷിത്തണ്ട് -നെ പദപ്രശ്നം ആക്കാമോ? (ഒരക്ഷരമേ മാറ്റാവൂ)
വിവേകാനന്ദന്‍ - ആനന്ദഹംസര്‍ - പരമഹംസര്‍ :-))
?? മണ്ടത്തരം - മാരുതന്‍ - പരേതന്‍ - പരപ്പന്‍ - പരപദം - പദപ്രശ്നം
താന്‍ തന്നെയല്ലേ പണ്ടീ പരുവാക്കിയത് :-))
മാധവിക്കുട്ടിയെ കമലാദാസാക്കാവോ ? രണ്ടച്ചരം മാറ്റാം !!
മാധവിക്കുട്ടി - മാധവിയമ്മ - തുളസിയമ്മ - തുളസീദാസ് - കമലാദാസ്
ഭൂകമ്പത്തെ സൂനാമിയാക്കാമോ
ഭൂകമ്പം - കമ്പനം - കമാനം - സുനാമി
കാസറഗോഡിനെ പത്തനംതിട്ട യാക്കാവോ ?
>:-)
ഈ കന്നട/തുളു വാക്കുകളൊക്കെ എങ്ങനെ മലയാളമാക്കാന്‍?
അതെന്താ ഈ വരിച്ചക്ക? വരിക്കച്ചക്ക തന്നെയാണോ?
ജലജേച്ചി വരിക്കച്ചക്ക തന്നെ എനിക്കു കിട്ടിരത് ഇവിടെ നിന്നും:
http://www.enmalayalam.com/site/malayalam/topic/general/category/culture-heritage/2011/07/989-article
ആ ലേഖനത്തില്‍ അക്ഷരത്തെറ്റ് വന്നതായിക്കൂടേ?
ഈ ലേഖനങ്ങളിലും കവിതയിലും തെറ്റുപറ്റിയതാവും?
http://sargonmeelanam.blogspot.in/2011/10/blog-post_10.html
http://www.blogtopsites.com/siteposts/24417/page_4.html
http://www.blogtopsites.com/outpost/773710b2a53069fac5ea1ba1111db09e
http://hiox.org/7113-%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95-%E0%B4%B5%E0%B4%B4%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%A4%E0%B5%8D.php
http://www.orkut.com/Main#CommMsgs?na=2&nst=5&tid=5485835459607926372&cmm=102387063&hl=en-GB
എന്റെ ദൈവമേ, മുജീബ് ഇതൊക്കെ വായിച്ചുവോ?
ഞാന്‍ ഓര്‍ക്കുട്ട് ഒഴികെ എല്ലാം തുറന്നുനോക്കി. അതു തന്നെ ധാരാളം അല്ലേ? (ഓര്‍ക്കുട്ടിന്റെ താക്കോല്‍ ഇവിടത്തെ ഭരണാധികാരികളുടെ കയ്യിലായതുകൊണ്ട് അത് തുറക്കാന്‍ കഴിഞ്ഞില്ല)
ചിലയിടങ്ങളില്‍ അങ്ങനെയും പറയുന്നുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി.
ഇനിയിപ്പോള്‍ നിഘണ്ടുവിലും ഒന്നുനോക്കിയേക്കാം.അതില്‍ രണ്ടുമില്ല. വരിക്ക എന്നു മാത്രം ഉണ്ട്.
അതിനിത്തിരി ബുദ്ധിമുട്ടാണല്ലോ മുജീബ്
താലികെട്ട് - തലക്കനം - തലസ്ഥാനം - സ്ഥാനമാനം - സമാധാനം
അഴിമതി ക്കാരെ കാരാഗ്രഹം കാണിക്കാവോ ?
ആരാഗ്രഹം - ഇതെന്തുതരം ആഗ്രഹമാണു വിവേകെ ?
മനോരമ - മരുഭൂമി - മാതൃഭൂമി
കരിങ്കുരങ്ങിനെ - രാജവെമ്പാല യാക്കാവോ ?
മഹാത്മാഗാന്ധിയെ തൊടാന്‍ ഒരുത്തനും ധൈര്യമില്ലേ !
മഹാത്മാഗാന്ധി രാഷ്ട്രപിതാവ് ആയിട്ട് എത്രയോ കാലമായി. ഇനി ഇപ്പോൾ നാം ആക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
ഇതൊരു മാതിരി ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കുത്തിയ മാതിരിയുണ്ടല്ലോ?
മഹാത്മാഗാന്ധി - മഹാസാഗരം - മഹാനഗരം - നഗരരാഷ്ട്രം - രാഷ്ട്രനേതാവ് - രാഷ്ട്രപിതാവ്
:-))
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )