movies http://mashithantu.com/forum/index.php?p=/categories/movies/feed.rss Thu, 09 May 24 08:09:10 -0400 movies en-CA മികച്ച സിനിമ ഡയലോഗുകള്‍ http://mashithantu.com/forum/index.php?p=/discussion/53/%E0%B4%AE%E0%B4%BF%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE-%E0%B4%A1%E0%B4%AF%E0%B4%B2%E0%B5%8B%E0%B4%97%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D- Thu, 08 Mar 2012 10:13:21 -0500 Admin 53@/forum/index.php?p=/discussions ]]> ഇഷ്ട സിനിമ. http://mashithantu.com/forum/index.php?p=/discussion/25/%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F-%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE. Thu, 15 Dec 2011 06:19:15 -0500 Admin 25@/forum/index.php?p=/discussions കൃഷ്ണനും രാധയും http://mashithantu.com/forum/index.php?p=/discussion/27/%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%81%E0%B4%82-%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%AF%E0%B5%81%E0%B4%82 Thu, 15 Dec 2011 09:55:09 -0500 srjenish 27@/forum/index.php?p=/discussions ആദിമധ്യാന്തം http://mashithantu.com/forum/index.php?p=/discussion/33/%E0%B4%86%E0%B4%A6%E0%B4%BF%E0%B4%AE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82- Sun, 18 Dec 2011 17:23:34 -0500 suresh_1970 33@/forum/index.php?p=/discussions
ഷെറി എന്ന സംവിധായകന്റെ ആദ്യ സിനിമ നല്ലതാണെന്നോ ചീത്തയാണെന്നൊ അതു കാണാതെ പറയാനാവില്ല. പക്ഷേ ജനങ്ങളില്നിന്നും പിരിച്ചെടുക്കുന്ന, അല്ലെങ്കില്‍ കുടിപ്പിച്ചെടുക്ക പണമാണ് ഈ വക കൂത്തുകള്‍ നടത്താന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത് .

സീന്‍ 1. സെലക്ഷന്‍ കമ്മറ്റി ആദിമധ്യാന്തം തിരഞ്ഞെടുക്കുന്നു.
സീന്‍ 2. മന്ത്രി പറയുന്നു ഞാനാ സിനിമ വീട്ടീക്കൊണ്ടോയി ക്കണ്ടു. സിനിമ പൂര്‍ണ്ണമമല്ല അതിനാല്‍ ഈ സിനിമ മത്സര വിഭാഗത്തില്‍ പെടുത്തരുത്. സെലെക്ഷന്‍ കമ്മിറ്റി യുടെ ആവശ്യം പിന്നെ എന്തിനായിരുന്നെന്നും , വീട്ടീക്കൊണ്ടോയി കാണാന്‍ മന്ത്രിക്കാരാ അധികാരം കൊടുത്തേന്നു ചോദിക്കരുത് .
സീന്‍ 3. ഷെറി പറയുന്നു സിനിമ പൂര്‍ണ്ണം.
സീന്‍ 4. മന്ത്രി പറയുന്നു ഡിസ്കില്‍ ചിലയിടങ്ങളില്‍ സൗണ്ടേ ഇല്ല.
സീന്‍ 5. ഷെറി പറയുന്നു ബധിരനായ കുട്ടിയുടെ ear phone വയ്കത്തപ്പോള്‍ ചിത്രത്തില്‍ സൗണ്ടില്ലത്തതാണ്. മനസ്സിലാവണ്ടേ മാഷെ, അതൊന്നു എഴുതി കാട്ടിക്കൂടാരുന്നോ എന്നാരും പറയാത്തത് ഭാഗ്യം .
സീന്‍ 6. ചിലചിത്ര മേളാ ചെയര്‍മാന്‍ പ്രിയദര്ശന്‍ പറയുന്നു affidavit തെറ്റിച്ചു നല്കിയതിനാലാണ് ചിത്രം മത്സര വിഭാഗത്തിലില്ലാത്തത് .

സിനിമയേ ആണോ അതൊ affidavit നെ യാണോ മത്സരവിഭാഗത്തിലെടുക്കുന്നതെന്നു ചോദിക്കാന്‍ യശശ്ശരീരനായ ബഹുമാനപ്പെട്ട കെ കരുണാകരന്‍ ഇന്നില്ല ഭാഗ്യം . (പണ്ടുണ്ടായതൊന്നും മന്ത്രിക്കും ചെയര്‍മാനും ഓര്‍മ്മകാണില്ല)
ആധിമധ്യാന്തം എന്ന സിനിമയെ വെറും ആദി മദ്യാ ന്ത മാക്കി പൊറൊട്ടു നാടകം കളിച്ച ചലചിത്ര അക്കാഡമിയും , രാജ്യാന്തര മേള ചെയര്‍മാനും ഇരുന്നു നിരങ്ങുന്ന കസേരകള്‍ ജനങ്ങളുടെ നികുതിപ്പണം കോണ്ടു നിര്‍മ്മിച്ചതാണെന്നിവര്‍ മനസ്സിലാക്കുക എന്നാണ്. ഒപ്പം ഒരു സിനിമയെടുക്കന്‍ ഇറങ്ങിപുറപ്പെട്ട ഒരു സംവിധായകനേയും , നിര്‍മ്മതാവിനേയും പരമാവധി ദ്രോഹിക്കാന്‍ കഴിഞ്ഞതില്‍ ഇവര്‍ക്ക് അഭിമാനിക്കാം. ]]>
താഴ്വാരം http://mashithantu.com/forum/index.php?p=/discussion/26/%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82 Thu, 15 Dec 2011 06:27:02 -0500 Admin 26@/forum/index.php?p=/discussions
എം.ടി യുടെ തിരകഥ. ഭരതന്റെ സംവിധാനം അതിനു മികവുറ്റതാക്കി.അഭിനയത്തില്‍ ആരും മോശമാക്കിയില്ല. മോഹന്‍ലാല്‍ , സുമലത, ശങ്കരാടി, പിന്നെ സലിം !


]]>