സിരോല്‍പാതം Edit
നാമം (ഏകവചനം)
ഒരു നേത്രരോഗം (അക്ഷിനിരകള്‍ ചെമ്പിക്കുന്നത് ലക്ഷണം).
An eye disease.
Base: Sanskrit
More details: ചികിത്സിക്കാതിരുന്നാല്‍ ‘സിരാഹര്‍ഷം’ ഉണ്ടായി കണ്ണില്‍ക്കൂടി രക്തമൊലിക്കും; കാഴ്ചയില്ലാതാകും.
Do you have any comments about this word? Use this Section