കേമദ്രുമം Edit
ഒരു ദുര്യോഗം,ദാരിദ്ര്യം.
Entries from Datuk Database
കേമദ്രുമം(നാമം):: (ജ്യോ.) ഒരു ചീത്തയോഗം, ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ രണ്ടിലും പന്ത്രണ്ടിലും ആദിത്യനൊഴികെ ഗ്രഹങ്ങള്‍ ഇല്ലാതിരിക്കല്‍
കേമദ്രുമം(നാമം):: ദാരിദ്യ്രം, ദൗര്‍ഭാഗ്യം, കഷ്ടകാലം
visit http://olam.in/ for details
Do you have any comments about this word? Use this Section